Blog Post

Karanavars > News > Slider News
ഡല്‍ഹിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ; യുപിയില്‍ ഇന്‍റര്‍നെറ്റ് നിയന്ത്രണം

ഡല്‍ഹിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ; യുപിയില്‍ ഇന്‍റര്‍നെറ്റ് നിയന്ത്രണം

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ശ​ക്ത​മാ​യ​തോ​ടെ ഡ​ല്‍​ഹി​യി​ല്‍ മൂ​ന്നി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. സീ​ലം​പു​ര്‍, ജാ​ഫ്ര​ബാ​ദ്, യു​പി ഭ​വ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ. ജാ​മി​യ മി​ലി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഉ​പ​രോ​ധ​സ​മ​രം ക​ണ​ക്കി​ലെ​ടു​ത്താ​ണ്
കസാഖ്സ്താനില്‍ 100 പേരുമായി പറന്ന വിമാനം തകര്‍ന്നു വീണു

കസാഖ്സ്താനില്‍ 100 പേരുമായി പറന്ന വിമാനം തകര്‍ന്നു വീണു

അല്‍മാറ്റി: 100 പേരുമായി പറന്ന വിമാനം കസാഖ്‌സ്താനിലെ അല്‍മാറ്റി വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണു. ബെക്ക് എയര്‍ വിമാനമാണ് അല്‍മാറ്റി വിമാനത്താവളത്തിനു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം
അടിച്ചു പൂക്കുറ്റിയായി, ശരീരം മുഴുവന്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയിലുള്ള വസ്ത്രവും ധരിച്ചു ഷോപ്പിംഗ് മാളില്‍ എത്തിയ ഒമ്ബത് സ്ത്രീകള്‍ അറസ്റ്റില്‍

അടിച്ചു പൂക്കുറ്റിയായി, ശരീരം മുഴുവന്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയിലുള്ള വസ്ത്രവും ധരിച്ചു ഷോപ്പിംഗ് മാളില്‍

റിയാദ്: പൊതുമര്യാദ നിയമം ലംഘിച്ചതിന് ഒമ്ബത് സ്ത്രീകള്‍ റിയാദില്‍ പിടിയിലായി. മാന്യമല്ലാത്ത രീതിയില്‍ വസ്ത്രം ധരിച്ചവരെ റിയാദിലെ ഷോപ്പിംഗ് സെന്ററുകളില്‍ നിന്നാണ് പിടികൂടിയത്. പൊതുമര്യാദ നിയമ ലംഘിച്ചതിന്റെ
ടിവി കാണാനെത്തിയ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ടു പേര്‍ പിടിയില്‍

ടിവി കാണാനെത്തിയ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ടു പേര്‍ പിടിയില്‍

ബീഹാര്‍: ബീഹാറിലെ പുരുണിയയില്‍ ടിവി കാണാനെത്തിയ എട്ടുവയസുകാരിയെ കൗമാരക്കാര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. 12നും 15 വയസിനിടയിലുള്ള കൗമാരക്കാരാണ് കേസിലെ പ്രതികള്‍. അയല്‍പ്പക്കത്തെ വീട്ടില്‍ ടിവി
കണ്ണില്‍ പശ തേച്ചൊട്ടിച്ച ശേഷം കഴുത്ത് മുറിച്ച്‌ കൊലപ്പെടുത്തി; തന്നെ പീഡിപ്പിച്ച മധ്യവയസ്കനോട് യുവതിയുടെ പ്രതികാരം ഇങ്ങനെ

കണ്ണില്‍ പശ തേച്ചൊട്ടിച്ച ശേഷം കഴുത്ത് മുറിച്ച്‌ കൊലപ്പെടുത്തി; തന്നെ പീഡിപ്പിച്ച മധ്യവയസ്കനോട്

ചെന്നൈ: നാല് വര്‍ഷത്തോളം തന്നെ പീഡിപ്പിച്ച മധ്യവയസ്കനെ ക്രൂരമായി കൊലപ്പെടുത്തി യുവതി. ചെന്നൈ വാഷര്‍മാന്‍‌പേട്ടിലാണ് സംഭവം. ചെന്നൈ തിരുവട്ടിയൂര്‍ സ്വദേശി അമ്മന്‍ ശേഖര്‍ എന്ന 59കാരനാണ് കൊല്ലപ്പെട്ടത്.
സി.ടി. സ്‌കാന്‍ എടുക്കുന്നതിനിടെ യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി; മലയാളി അറസ്റ്റില്‍

സി.ടി. സ്‌കാന്‍ എടുക്കുന്നതിനിടെ യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി; മലയാളി അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്രയില്‍ സി.ടി സ്കാനിങ്ങിനെത്തിയ യുവതിയെ പീഡിപ്പിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത ലാബ് ടെക്നീഷ്യന്‍ അറസ്റ്റില്‍. സി.ടി സ്‌കാന്‍ എടുക്കുന്നതിനായി തിങ്കളാഴ്ചയാണ് യുവതി ആശുപത്രിയിലെത്തിയത്. സ്‌കാന്‍ ചെയ്യുന്നതിനിടെ
സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നു

സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കാന്‍ ഉത്തരവ്. നിര്‍മാണവും വില്‍പ്പനയും മാത്രമല്ല, സൂക്ഷിക്കലും നിരോധിക്കാനാണ് തീരുമാനം. ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും നിരോധനം
സാന്റയുടെ വേഷത്തില്‍ ദിലീപും മകളും

സാന്റയുടെ വേഷത്തില്‍ ദിലീപും മകളും

ക്രിസ്മസ് ദിനത്തില്‍ നിരവധി റീലീസ്‌ ചിത്രങ്ങളും അതിന്റെ വിശേഷങ്ങളുമായി താരങ്ങള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട് .ഇത്തവണ ക്രിസ്മസിന് ജനപ്രിയ നടനായ ദിലീപ് ആരാധകര്‍ക്ക് സമ്മാനിച്ചത് മൈ സാന്റാ എന്ന
സ്റ്റാമ്ബിനായി പരക്കം പാഞ്ഞ് വീണ്ടും ജനം; ദീപാവലി സ്റ്റാമ്ബ് ശേഖരണത്തിന് ശേഷം ഗൂഗിള്‍ പേയുടെ വക അടുത്ത ന്യൂഇയര്‍ ഓഫര്‍

സ്റ്റാമ്ബിനായി പരക്കം പാഞ്ഞ് വീണ്ടും ജനം; ദീപാവലി സ്റ്റാമ്ബ് ശേഖരണത്തിന് ശേഷം ഗൂഗിള്‍

ഡല്‍ഹി: സ്റ്റാമ്ബുകള്‍ക്കായി വീണ്ടും ഓടിച്ച്‌ ഗൂഗിള്‍ പേ. ദീപാവലി സ്റ്റാമ്ബ് ശേഖരണത്തിന് ശേഷമാണ് ഗൂഗിള്‍ പേയുടെ വക അടുത്ത ന്യൂഇയര്‍ ഓഫര്‍. ദീപാവലി സമയത്ത് ഇറക്കിയ ഒഫറിന് വന്‍
മംഗളൂരു പോലീസില്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് മമത ബാനര്‍ജി

മംഗളൂരു പോലീസില്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന്

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്ക് എതിരായി മംഗളൂരുവില്‍ ജനങ്ങള്‍ പ്രക്ഷോഭം നയിക്കുന്നതിനിടെ പോലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് ബംഗാള്‍ സര്‍ക്കാരിന്റെ ധനസഹായം. മംഗളൂരുവില്‍ കൊല്ലപ്പെട്ട രണ്ടുപേരുടേയും കുടുംബങ്ങള്‍ക്ക്