Blog Post

Karanavars > News > Slider News
ട്രെയിന്‍ യാത്രക്കൂലി കൂട്ടി , സീസണ്‍ ടിക്കറ്റ്‌ നിരക്കില്‍ മാറ്റമില്ല

ട്രെയിന്‍ യാത്രക്കൂലി കൂട്ടി , സീസണ്‍ ടിക്കറ്റ്‌ നിരക്കില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: ടിക്കറ്റ്‌ നിരക്കുകളില്‍ വര്‍ധന പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ റെയില്‍വേ. വര്‍ധന ഇന്നു പുലര്‍ച്ചെ നിലവില്‍ വന്നു. റെയില്‍വേയുടെ നവീകരണത്തിനാണ്‌ നിരക്ക്‌ വര്‍ധനയെന്നാണ്‌ വിശദീകരണം. കിലോമീറ്ററിന്‌ ഒരു പൈസ
കാശ്മീരില്‍ നാലര മാസത്തിന് ശേഷം എസ്‌.എം.എസ് സേവനം പുനഃരാരംഭിച്ചു

കാശ്മീരില്‍ നാലര മാസത്തിന് ശേഷം എസ്‌.എം.എസ് സേവനം പുനഃരാരംഭിച്ചു

ശ്രീനഗര്‍: നാലര മാസത്തിന് ശേഷം കാശ്മീരില്‍ എസ്‌.എം.എസ് സേവനം പുനഃരാരംഭിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ മൊബൈല്‍ ഫോണുകളില്‍ എസ്‌.എം.എസ് സേവനം പുനഃരാരംഭിച്ചത്. ഇതോടൊപ്പം സര്‍ക്കാര്‍ ആശുപത്രികളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ്
കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു; വ്യാഴാഴ്ച മുതല്‍ വ്യാപാരികളുടെ കടയടപ്പ് സമരം

കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു; വ്യാഴാഴ്ച മുതല്‍ വ്യാപാരികളുടെ കടയടപ്പ് സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തി. ഇന്ന് മുതലാണ് നിരോധനം നിലവില്‍ വരിക. പ്ലാസ്റ്റിക് പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം മറികടക്കാനാണ് പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍
ബലാത്സംഗ ശ്രമത്തിനിടെ യുവതിയുടെ മാറിടം കടിച്ചുമുറിച്ചു; പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ്

ബലാത്സംഗ ശ്രമത്തിനിടെ യുവതിയുടെ മാറിടം കടിച്ചുമുറിച്ചു; പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ്

ആലപ്പുഴ: വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും മാറിടം കടിച്ചുമുറിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ്. പുന്നപ്ര സ്വദേശി നജ്മലിനാണ് പത്ത് വര്‍ഷം
സുരേഷ് ഗോപി എം.പിയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

സുരേഷ് ഗോപി എം.പിയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ അഴിമതിയില്‍ സുരേഷ് ഗോപി എം.പിയ്ക്കെതിരെ കുറ്റപത്രം. വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പിന് ശ്രമിച്ച കേസില്‍ സുരേഷ് ഗോപി എംപിയ്ക്കെതിരെ
ബിരിയാണി വാഴയിലയില്‍, പായസം മണ്‍പാത്രത്തില്‍; പ്രകൃതി സൗഹൃദമായി ഈ കല്യാണ വിരുന്ന്

ബിരിയാണി വാഴയിലയില്‍, പായസം മണ്‍പാത്രത്തില്‍; പ്രകൃതി സൗഹൃദമായി ഈ കല്യാണ വിരുന്ന്

പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളെ അകറ്റി നിര്‍ത്തി തീര്‍ത്തും പ്രകൃതി സൗഹൃദ കല്യാണമൊരുക്കി മാതൃകയാകുകയാണ് മലപ്പുറം കല്‍പകഞ്ചേരിയിലെ മുജീബ് തൃത്താല എന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍. മകന്‍ സജ്ജാദ് അലിയുടെ മംഗല്യ
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്; നാളെ മുതല്‍ രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും റേഷന്‍ വാങ്ങാം

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്; നാളെ മുതല്‍ രാജ്യത്തിന്റെ ഏത് ഭാഗത്ത്

ന്യൂഡല്‍ഹി:രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ ലഭ്യമാക്കുന്ന ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി നാളെ തുടക്കമാകും.ഇതുവഴി റേഷന്‍ കാര്‍ഡ് ഉപയോഗിച്ച്‌ പൊതുവിതരണ സംവിധാനത്തിലൂടെ
“ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് എന്റെ കൈകളില്‍”; പുതുവല്‍സരാംശകള്‍ നേര്‍ന്ന് ചാക്കോച്ചന്‍

“ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് എന്റെ കൈകളില്‍”; പുതുവല്‍സരാംശകള്‍ നേര്‍ന്ന് ചാക്കോച്ചന്‍

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ നെഞ്ചോട് ചേര്‍ത്തുള്ള ക്യൂട്ട് വിഡിയോ പങ്കുവച്ച്‌ പ്രിയതാരം കുഞ്ചാക്കോ ബോബന്‍. മകന്‍ ഇസഹാക്കിനെ മടിയില്‍ വച്ച്‌, മാറോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന,
ഷൂ നക്കിയ സവര്‍ക്കറെ പിന്‍പറ്റുന്നവര്‍ രാജ്യസ്നേഹം പഠിപ്പിക്കരുത് -ഷാഫി പറമ്ബില്‍

ഷൂ നക്കിയ സവര്‍ക്കറെ പിന്‍പറ്റുന്നവര്‍ രാജ്യസ്നേഹം പഠിപ്പിക്കരുത് -ഷാഫി പറമ്ബില്‍

തിരുവനന്തപുരം: ഷൂ നക്കിയ സവര്‍ക്കറുടെ രാജ്യ സ്നേഹം പിന്‍പറ്റുന്നവര്‍ ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കരുതെന്ന് ഷാഫി പറമ്ബില്‍ എം.എല്‍.എ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു
പ്ലാസ്റ്റിക്കിനോട് ‘നോ’ പറയൂ; സംസ്ഥാനത്ത് നാളെ മുതല്‍ പ്ലാസ്റ്റിക്കിന് നിരോധനം

പ്ലാസ്റ്റിക്കിനോട് ‘നോ’ പറയൂ; സംസ്ഥാനത്ത് നാളെ മുതല്‍ പ്ലാസ്റ്റിക്കിന് നിരോധനം

ഒറ്റത്തവണ മാത്രം ഉപയോഗിക്കനാകുന്ന പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് നാളെ മുതല്‍ കേരളത്തില്‍ നിരോധനം. പ്ലാസ്റ്റിക് സഞ്ചി, പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്ട്രോ, പ്ലാസ്റ്റിക് ആവരണമുളള