Blog Post

Karanavars > News > Slider News
ദേശീയ രാഷ്ട്രീയം വിട്ട് എകെ ആന്റണി: നാളെ കേരളത്തിലേക്ക് മടങ്ങും, ഇനി തട്ടകം തിരുവനന്തപുരം

ദേശീയ രാഷ്ട്രീയം വിട്ട് എകെ ആന്റണി: നാളെ കേരളത്തിലേക്ക് മടങ്ങും, ഇനി തട്ടകം

ദില്ലി: ദീര്‍ഘകാലത്തെ ദില്ലി കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമം കുറിച്ചുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ ഐ സി സി അംഗവുമായ എകെ ആന്റണി കേരളത്തിലേക്ക് മടങ്ങുന്നു.
ഇന്ധന വില; സംസ്ഥാനങ്ങള്‍ നികുതി കുറച്ച്‌ സഹകരിക്കണം, പ്രധാനമന്ത്രി

ഇന്ധന വില; സംസ്ഥാനങ്ങള്‍ നികുതി കുറച്ച്‌ സഹകരിക്കണം, പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സഹകരണ ഫെഡറലിസത്തിന്‍റെ മൂല്യം മനസിലാക്കി ഇന്ധനത്തിന്‍റെ മൂല്യവര്‍ധിത നികുതി (വാറ്റ്) സംസ്ഥാനങ്ങള്‍ കുറയ്ക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു.വാറ്റ് കുറച്ച സംസ്ഥാനങ്ങളില്‍ ഇന്ധനവില കുറവാണെന്നു പ്രധാനമന്ത്രി
ചെന്നൈ രാജീവ്​ഗാന്ധി ആശുപത്രിയില്‍ വന്‍ തീപിടിത്തം

ചെന്നൈ രാജീവ്​ഗാന്ധി ആശുപത്രിയില്‍ വന്‍ തീപിടിത്തം

ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയില്‍ രാജീവ്​ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ആളപായമില്ലെന്നാണ്​ ആദ്യ റിപ്പോര്‍ട്ട്​.ബുധനാഴ്ച രാവിലെ 11 മണിയോടെ ആശുപത്രിയിലെ രണ്ടാമത്തെ ബ്ലോക്കില്‍ താഴത്തെ നിലയിലെ
സം​സ്ഥാ​ന​ത്ത് വീ​ണ്ടും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി

സം​സ്ഥാ​ന​ത്ത് വീ​ണ്ടും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി. മാ​സ്ക് ധ​രി​ച്ചി​ല്ലെ​ങ്കി​ല്‍ പി​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം.ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും കൂ​ടു​ന്നു​വെ​ന്ന ക​ണ​ക്കു​ക​ള്‍​ക്കി​ടെ​യാ​ണ്
അ​റ​സ്റ്റ് ഭ​യ​ന്ന് വി​ജ​യ് ബാ​ബു വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു

അ​റ​സ്റ്റ് ഭ​യ​ന്ന് വി​ജ​യ് ബാ​ബു വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു

കൊ​ച്ചി: യു​വ ന​ടി​യു​ടെ പീ​ഡ​ന പ​രാ​തി​ക്ക് പി​ന്നാ​ലെ ഫേ​സ്ബു​ക്ക് ലൈ​വി​ല്‍ ഇ​ര​യു​ടെ പേ​രും വെ​ളി​പ്പെ​ടു​ത്തി​യ ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു​വെ​ന്ന് പോ​ലീ​സ്.എ​റ​ണാ​കു​ളം സൗ​ത്ത് അ​സി​സ്റ്റ​ന്‍റ്
അഭയം വേണ്ടത് വീടില്ലാത്തവര്‍ക്കാണ്. താന്‍ ഇപ്പോഴും കോണ്‍ഗ്രസ് വീട്ടില്‍ തന്നെ: കെ വി തോമസ്

അഭയം വേണ്ടത് വീടില്ലാത്തവര്‍ക്കാണ്. താന്‍ ഇപ്പോഴും കോണ്‍ഗ്രസ് വീട്ടില്‍ തന്നെ: കെ വി

കൊച്ചി: താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസ് വീട്ടില്‍ തന്നെയാണുള്ളതെന്നും കെ.വി.തോമസ്. നടപടി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.പദവികളില്ലെങ്കിലും സാരമില്ല. പദവികളെന്ന് പറയുന്നത് കസേരയും മേശയുമാണ്. അതുമാറ്റി സ്റ്റൂള്‍ തന്നാലും കുഴപ്പമില്ലെന്നും
കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്

കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്

ഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.ഓണ്‍ലൈനായിട്ടാണ് യോഗം നടക്കുക. രാജ്യത്ത് നാലാം തരംഗ മുന്നറിയിപ്പിന്റെ
വിജയ്​ ബാബുവിനെതിരെ യുവതിയുടെ ബലാത്സംഗ പരാതി; ‘ഇര ഞാനാണ്’ എന്ന് നടന്‍

വിജയ്​ ബാബുവിനെതിരെ യുവതിയുടെ ബലാത്സംഗ പരാതി; ‘ഇര ഞാനാണ്’ എന്ന് നടന്‍

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബു ബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയുമായി യുവതി രംഗത്ത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്നാണ് കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതി.
അമിത് ഷായുടെ കേരള സന്ദര്‍ശനം മാറ്റിവെച്ചു

അമിത് ഷായുടെ കേരള സന്ദര്‍ശനം മാറ്റിവെച്ചു

ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനം മാറ്റിവെച്ചു. വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന അമിത് ഷായുടെ കേരള സന്ദര്‍ശനം ചില ഔദ്യോഗിക കാരണങ്ങളാല്‍ നീട്ടി വെക്കുന്നതായാണ്
പ്രതിഫലത്തിന് 1.87 കോടി നികുതിയടച്ചില്ല; സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് നോട്ടീസ്

പ്രതിഫലത്തിന് 1.87 കോടി നികുതിയടച്ചില്ല; സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് നോട്ടീസ്

ചെന്നൈ: സംഗീതം നല്‍കിയതിന് ലഭിച്ച പ്രതിഫലത്തിന് നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ജിഎസ്ടി ഡയറക്ടറേറ്റിന്റെ നോട്ടിസ്. 2013 -2015 കാലയളവില്‍ സിനിമകളില്‍ സംഗീതമൊരുക്കിയതിന്റെ