ന്യൂഡല്‍ഹി: ദിനംപ്രതി രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 3,688 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.ഇതോടെ കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 18,684 ആയി.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് മുഖ്യ കമീഷണറായിരുന്ന ടിക്കാറാം മീണ. വ്യാജ കള്ള് നിര്‍മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന് സ്ഥലം മാറ്റിയെന്ന്
തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപി തന്റെ പുതിയ ചിത്രങ്ങള്‍ക്കായി വ്യത്യസ്തമായ രീതിയില്‍ താടി വളര്‍ത്തുന്നത് സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍, സുരേഷ് ഗോപിയുടെ ഫോട്ടോയ്‌ക്കൊപ്പം ഒരു കുരങ്ങിന്റെ
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിമൂലം പരോള്‍ ലഭിച്ച തടവുകാര്‍ ജയിലിലേക്ക് തന്നെ മടങ്ങണമെന്ന് സുപ്രീംകോടതി. രണ്ടാഴ്ചക്കുള്ളില്‍ തടവുകാര്‍ മടങ്ങണമെന്നും ജസ്റ്റിസ് എല്‍.നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.കോവിഡ് കേസുകള്‍
പട്ന: പരാതി നല്‍കാനെത്തിയ യുവതിയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു.ബിഹാര്‍ സഹര്‍സ ജില്ലയിലാണ് സംഭവം.പൊലീസ് സ്റ്റേഷനില്‍ യുവതിയെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ മൂന്നു യുവാക്കളുടെ ആത്മഹത്യാ ശ്രമം.ദേഹത്തു പെട്രോളൊഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തീകൊളുത്തും മുന്‍പു പൊലീസെത്തി വെള്ളമൊഴിച്ചു. മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം | കേരളത്തെ ഗുജറാത്താക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെ മുരളീധരന്‍ എം പി.നേമത്തെ ഗുജറാത്താക്കുമെന്ന് കുമ്മനം പറഞ്ഞപ്പോള്‍ എല്‍ ഡി എഫും യു ഡി എഫും