Blog Post

Karanavars > News > Slider News
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകള്‍ തുടരുന്നു; തലസ്ഥാനത്ത് നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു, പ്രമുഖ ഹോട്ടലിനുള്‍പ്പടെ നോട്ടീസ്

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകള്‍ തുടരുന്നു; തലസ്ഥാനത്ത് നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു, പ്രമുഖ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ പരിശോധനകള്‍ ഊര്‍ജിതമായി തുടരുന്നു. തലസ്ഥാനത്ത് മൂന്നും കണ്ണൂരില്‍ രണ്ടും ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ പരിശോധന നടന്നത്.നന്ദന്‍കോട്
ഷഹീന്‍ബാഗില്‍ കെട്ടിടം പൊളിക്കാനെത്തിയ ബുള്‍ഡോസറുകള്‍ നാട്ടുകാര്‍ തടഞ്ഞു

ഷഹീന്‍ബാഗില്‍ കെട്ടിടം പൊളിക്കാനെത്തിയ ബുള്‍ഡോസറുകള്‍ നാട്ടുകാര്‍ തടഞ്ഞു

ഷഹീന്‍ബാഗില്‍ കെട്ടിടം പൊളിക്കാനെത്തിയ ബുള്‍ഡോസറുകള്‍ നാട്ടുകാര്‍ തടഞ്ഞു.നിലത്ത് കിടന്നുകൊണ്ട് ആളുകള്‍ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. വന്‍ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം സൗത്ത് ഡല്‍ഹി കോര്‍പ്പറേഷനിലെ പൊളിക്കല്‍
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ ജോ ജോസഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തൃക്കാക്കര: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ.ജോസഫ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.മന്ത്രി പി.രാജീവും ജോസ്.കെ.മാണിയുമടക്കം നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയാണ് ജോ.ജോസഫ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.എറണാകുളം കലക്ടറേറ്റില്‍ വരണാധികാരി പഞ്ചായത്ത്
നടി ആക്രമിക്കപ്പെട്ട കേസ്:കാവ്യാ മാധവനെ ഇന്ന് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്

നടി ആക്രമിക്കപ്പെട്ട കേസ്:കാവ്യാ മാധവനെ ഇന്ന് ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ക്രൈം ബ്രാഞ്ച് വീണ്ടും കാവ്യാ മാധവന് നോട്ടീസ് നല്‍കി.ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കാവ്യയെ ആലുവയിലെ
ഓഫ് റോഡ് റൈഡ് മത്സരം:നടന്‍ ജോജു ജോര്‍ജിനെതിരെ പരാതിയുമായി കെഎസ്യു

ഓഫ് റോഡ് റൈഡ് മത്സരം:നടന്‍ ജോജു ജോര്‍ജിനെതിരെ പരാതിയുമായി കെഎസ്യു

നടന്‍ ജോജു ജോര്‍ജിനെതിരെ പരാതി നല്‍കി കെഎസ്യു. വാഗമണില്‍ സംഘടിപ്പിച്ച ഓഫ് റോഡ് റൈഡ് നിയമവിരുദ്ധമെന്ന് കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.സുരക്ഷാ സംവിധാനം ഒന്നുമില്ലാതെ സംഘടിപ്പിച്ച ഓഫ് റോഡ്
എ​ഐ​സി​സി സെ​ക്ര​ട്ട​റി​മാ​രു​ടെ എ​ണ്ണം ചു​രു​ക്ക​ണം; രാ​ഹു​ല്‍ ഗാ​ന്ധി ഭാ​ര​ത യാ​ത്ര ന​ട​ത്ത​ണം: ചെ​ന്നി​ത്ത​ല

എ​ഐ​സി​സി സെ​ക്ര​ട്ട​റി​മാ​രു​ടെ എ​ണ്ണം ചു​രു​ക്ക​ണം; രാ​ഹു​ല്‍ ഗാ​ന്ധി ഭാ​ര​ത യാ​ത്ര ന​ട​ത്ത​ണം: ചെ​ന്നി​ത്ത​ല

ന്യൂ​ഡ​ല്‍​ഹി: എ​ഐ​സി​സി സെ​ക്ര​ട്ട​റി​മാ​രു​ടെ എ​ണ്ണം 30 ആ​യി ചു​രു​ക്ക​ണ​മെ​ന്നും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പാ​യി രാ​ഹു​ല്‍ ഗാ​ന്ധി ഭാ​ര​ത യാ​ത്ര ന​ട​ത്ത​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല. ചി​ന്ത​ന്‍ ശി​ബി​റി​ന് മു​ന്നോ​ടി​യാ​യി
ഉമ തോമസ് വോട്ട് തേടി മമ്മൂട്ടിയുടെ വീട്ടിലെത്തി

ഉമ തോമസ് വോട്ട് തേടി മമ്മൂട്ടിയുടെ വീട്ടിലെത്തി

കൊച്ചി: നടന്‍ മമ്മൂട്ടിയെ കണ്ട് വോട്ടു തേടി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. ഹൈബി ഈഡന്‍ എംപിയോടൊപ്പമാണ് സ്ഥാനാര്‍ത്ഥി മമ്മൂട്ടിയുടെ വീട്ടിലെത്തിയത്.നടനും സംവിധായകനുമായി രമേഷ് പിഷാരടിയും
ഡല്‍ഹിയില്‍ 991 അങ്കണവാടി ജീവനക്കാരെ പിരിച്ചുവിട്ടു; അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച്‌ യൂനിയന്‍

ഡല്‍ഹിയില്‍ 991 അങ്കണവാടി ജീവനക്കാരെ പിരിച്ചുവിട്ടു; അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച്‌ യൂനിയന്‍

ന്യൂഡല്‍ഹി: ശമ്ബള വര്‍ധന ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് ഡല്‍ഹി സര്‍ക്കാര്‍ പിരിച്ചുവിട്ട 991 അങ്കണവാടി സ്ഥിരംജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരവുമായി ഡല്‍ഹി അങ്കണവാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ്
‘അമ്മ’യില്‍ നിന്ന് രാജിവച്ച തീരുമാനത്തില്‍ മാറ്റമില്ല – ഹരീഷ് പേരടി

‘അമ്മ’യില്‍ നിന്ന് രാജിവച്ച തീരുമാനത്തില്‍ മാറ്റമില്ല – ഹരീഷ് പേരടി

താരസംഘടനയായ ‘അമ്മ‘യില്‍ നിന്ന് രാജിവച്ച തീരുമാനത്തില്‍ മാറ്റമില്ലെന്ന് നടന്‍ ഹരീഷ് പേരടി. താന്‍ ഫേയ്‌സ്ബുക്കില്‍ മാത്രമല്ല പ്രസിഡന്റിന്റെയും ജനറല്‍ സെക്രട്ടറിയുടെയും നമ്ബറുകളിലേക്കും രാജി അയച്ചുകൊടുത്തിരുന്നതായും അദ്ദേഹം പറഞ്ഞു.
പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന്‌ 1000 കടന്നു

പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന്‌ 1000 കടന്നു

തിരുവനന്തപുരം: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.14.2 കിലോ സിലിണ്ടറിന്റെ വില 956.50 രൂപയില്‍ നിന്നും 1006.50 രൂപയായി ഉയര്‍ന്നു.