Blog Post

Karanavars > News > Slider News
‘ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങും, പുറത്താക്കുമെങ്കില്‍ പുറത്താക്കട്ടെ’; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച്‌ കെ.വി. തോമസ്

‘ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങും, പുറത്താക്കുമെങ്കില്‍ പുറത്താക്കട്ടെ’; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച്‌ കെ.വി. തോമസ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. വ്യാഴാഴ്ച മുഖ്യമന്ത്രി നടത്തുന്ന
രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്തു; ചരിത്ര വിധിയുമായി സുപ്രീം കോടതി

രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്തു; ചരിത്ര വിധിയുമായി സുപ്രീം കോടതി

ന്യൂഡെല്‍ഹി: രാജ്യദ്രോഹക്കുറ്റം സുപിംകോടതി സ്റ്റേ ചെയ്തു. 124 എ വകുപ്പ് പ്രകാരം ഇനി എഫ്‌ഐആര്‍ എടുക്കരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.പുനപരിശോധന കഴിയുന്നതുവരെ ഈ വകുപ്പില്‍ കേന്ദ്രവും സംസ്ഥാനങ്ങളും
ശ്രീലങ്കയിലെ നേതാക്കളും കുടുംബവും ഇന്ത്യയില്‍ അഭയം തേടിയെന്ന വാര്‍ത്ത നിഷേധിച്ച്‌ ഇന്ത്യന്‍ ഹൈകമീഷന്‍

ശ്രീലങ്കയിലെ നേതാക്കളും കുടുംബവും ഇന്ത്യയില്‍ അഭയം തേടിയെന്ന വാര്‍ത്ത നിഷേധിച്ച്‌ ഇന്ത്യന്‍ ഹൈകമീഷന്‍

കൊളംബോ: ശ്രീലങ്കയിലെ ചില രാഷ്ട്രീയക്കാരും കുടുംബവും ഇന്ത്യയില്‍ അഭയം തേടിയെന്ന വാര്‍ത്ത കൊളംബോയിലെ ഇന്ത്യന്‍ ഹൈകമീഷന്‍ തള്ളികളഞ്ഞു.സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ കയമ്ബില്ലാത്തതാണെന്ന് കമീഷന്‍ പറഞ്ഞു. “ശ്രീലങ്കയിലെ
പാത ഇരട്ടിപ്പിക്കല്‍; കോട്ടയം പാതയില്‍ ട്രെയിന്‍ നിയന്ത്രണം നാളെ മുതല്‍ 21 ട്രെയിനുകള്‍ റദ്ദാക്കി

പാത ഇരട്ടിപ്പിക്കല്‍; കോട്ടയം പാതയില്‍ ട്രെയിന്‍ നിയന്ത്രണം നാളെ മുതല്‍ 21 ട്രെയിനുകള്‍ റദ്ദാക്കി

കോട്ടയം: ഏറ്റുമാനൂരിനും ചിങ്ങവനത്തിനും ഇടയില്‍ (എറണാകുളം–കോട്ടയം–കായംകുളം സെക്ഷന്‍) പാത ഇരട്ടിപ്പിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.വ്യാഴാഴ്ച (12) മുതല്‍ 28 വരെയാണ് നിയന്ത്രണം നടപാക്കുക. 20 മുതല്‍
തൃക്കാക്കരയിലേക്ക് പ്രത്യേകമായി ക്ഷണിക്കാന്‍ അവിടെ കല്യാണമൊന്നും നടക്കുന്നില്ല; കെവി തോമസിനെ പരിഹസിച്ച്‌ വി.ഡി സതീശന്‍

തൃക്കാക്കരയിലേക്ക് പ്രത്യേകമായി ക്ഷണിക്കാന്‍ അവിടെ കല്യാണമൊന്നും നടക്കുന്നില്ല; കെവി തോമസിനെ പരിഹസിച്ച്‌ വി.ഡി

തിരുവനന്തപുരം: തൃക്കാക്കരയിലെ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ലെന്ന് കെ വി തോമസിന്റെ പരാമര്‍ശത്തെ പരിഹസിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.തൃക്കാക്കരയിലേക്ക് പ്രത്യേകമായി ക്ഷണിക്കാന്‍ അവിടെ കല്യാണമൊന്നും നടക്കുന്നില്ലെന്ന് സതീശന്‍
തിരുവനന്തപുരത്ത് ഏഴാം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കി: പിതാവിന് 106 വര്‍ഷം കഠിനതടവ്

തിരുവനന്തപുരത്ത് ഏഴാം ക്ലാസുകാരിയെ ഗര്‍ഭിണിയാക്കി: പിതാവിന് 106 വര്‍ഷം കഠിനതടവ്

നെയ്യാറ്റിന്‍കര : ഏഴാം ക്ലാസുകാരിയായ മകളെ ഗര്‍ഭിണിയാക്കിയ പിതാവിന് 106 വര്‍ഷം കഠിന തടവും 17 ലക്ഷം രൂപ പിഴയും വിധിച്ചു.2017ല്‍ ആയിരുന്നു സംഭവം . കുട്ടി
‘നട്ടു നനച്ച്‌ വളര്‍ത്തി കഞ്ചാവ്’: കൊച്ചി മെട്രോ പില്ലറുകള്‍ക്കിടയിലെ ചെടികള്‍ക്കിടയില്‍ കഞ്ചാവ് ചെടി കണ്ടെത്തി

‘നട്ടു നനച്ച്‌ വളര്‍ത്തി കഞ്ചാവ്’: കൊച്ചി മെട്രോ പില്ലറുകള്‍ക്കിടയിലെ ചെടികള്‍ക്കിടയില്‍ കഞ്ചാവ് ചെടി

കൊച്ചി: പാലാരിവട്ടത്ത് കൊച്ചി മെട്രോയുടെ പില്ലറുകള്‍ക്കിടയില്‍ കഞ്ചാവ് ചെടി കണ്ടെത്തി. ട്രാഫിക് സിഗ്നലിന് സമീപം 516, 517 പില്ലറുകള്‍ക്കിടയിലാണ് കഞ്ചാവ് ചെടി വളര്‍ന്നു നില്‍ക്കുന്നതായി കണ്ടെത്തിയത്.എക്‌സൈസ് സംഘത്തിന്
നെയ്യാറ്റിന്‍കരയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി; മുപ്പതോളം പേര്‍ക്ക് പരിക്ക്

നെയ്യാറ്റിന്‍കരയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി; മുപ്പതോളം പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെടിവച്ചാന്‍ കോവിലില്‍ കെ.എസ്.ആര്‍.ടി.സി. ബസ് കടയിലേക്ക് ഇടിച്ചുകയറി മുപ്പതോളം പേര്‍ക്ക് പരിക്ക്.വെടിവച്ചാന്‍ കോവില്‍ പാലേര്‍ക്കുഴിയിലാണ് സംഭവം ഉണ്ടായത്. തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവിലിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്
സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ലത്.ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കും
മീനില്‍ പുഴു; തലസ്ഥാനത്ത് പിടിച്ചെടുത്തത് ഒരു മാസം പഴക്കമുള്ള 800 കിലോ മത്സ്യം

മീനില്‍ പുഴു; തലസ്ഥാനത്ത് പിടിച്ചെടുത്തത് ഒരു മാസം പഴക്കമുള്ള 800 കിലോ മത്സ്യം

തിരുവനന്തപുരം: കാരക്കോണത്ത് 800 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. മീനില്‍ പുഴുവിനെ കണ്ടെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്.