കൊച്ചി: തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് പി.ടി. തോമസ് അഭിമാനം തന്നെയായിരുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയും പി.ടിയുടെ ഭാര്യയുമായ ഉമാ തോമസ്.തൃക്കാക്കരയ്ക്ക് അബദ്ധം പറ്റിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോടു പ്രതികരിക്കുകയായിരുന്നു അവര്‍.വന്‍ ഭൂരിപക്ഷത്തിലാണ്