Blog Post

Karanavars > News > Slider News
പി സി ജോര്‍ജ്ജിന്‍റെ പ്രസംഗം നേരിട്ട് കാണാന്‍ കോടതി

പി സി ജോര്‍ജ്ജിന്‍റെ പ്രസംഗം നേരിട്ട് കാണാന്‍ കോടതി

തിരുവനന്തപുരം: പി സി ജോര്‍ജ്ജിനെതിരെ മതവിദ്വേഷത്തിന് കേസെടുക്കാന്‍ കാരണമായ പ്രസംഗം കോടതി നേരിട്ട് കാണും.പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ സൈബര്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി.
തെളിവില്ല; സായ് ശങ്കറിന്റെ ഉപകരണങ്ങള്‍ തിരിച്ചുനല്‍കാമെന്ന് ക്രൈം ബ്രാഞ്ച്

തെളിവില്ല; സായ് ശങ്കറിന്റെ ഉപകരണങ്ങള്‍ തിരിച്ചുനല്‍കാമെന്ന് ക്രൈം ബ്രാഞ്ച്

കൊച്ചി :നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങള്‍ തിരിച്ചു നല്‍കാമെന്ന് ക്രൈം ബ്രാഞ്ച്.ഐ പാട്, ഐ മാക്,
ജമ്മു കശ്മിരില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു; 10 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

ജമ്മു കശ്മിരില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു; 10 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു

ന്യൂഡല്‍ഹി: ജമ്മു കശ്മിരില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് പത്ത് തൊഴിലാളികള്‍ കുടുങ്ങി. മൂന്ന് പേരെ രക്ഷപ്പെടുത്തി.ജമ്മു–ശ്രീനഗര്‍ ദേശീയപാതയിലെ റംബാനിലാണ് അപകടമുണ്ടായത്. കരസേനയുടേയും പൊലിസിന്റെയും സംയുക്ത രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും
നവജ്യോത് സിംഗ് സിദ്ദു ഇന്ന് കോടതിയില്‍ കീഴടങ്ങിയേക്കും

നവജ്യോത് സിംഗ് സിദ്ദു ഇന്ന് കോടതിയില്‍ കീഴടങ്ങിയേക്കും

മുപ്പത്തിനാല് വര്‍ഷം മുന്‍പുണ്ടായ അടിപിടി കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു ഇന്ന് കോടതിയില്‍ കീഴടങ്ങിയേക്കും. പട്യാല കോടതിയിലാകും സിദ്ദു
പണിത റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് തന്നെ പൊളിച്ചു മാറ്റുന്നുവെന്ന ആരോപണവുമായി മുന്‍മന്ത്രി ജി സുധാകരന്‍

പണിത റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് തന്നെ പൊളിച്ചു മാറ്റുന്നുവെന്ന ആരോപണവുമായി മുന്‍മന്ത്രി ജി

തിരുവനന്തപുരം: പണിത റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് തന്നെ പൊളിച്ചു മാറ്റുന്നുവെന്ന ആരോപണവുമായി മുന്‍മന്ത്രി ജി സുധാകരന്‍.കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളിയാണിതെന്നും, താന്‍ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ഇത് അനുവദിച്ചിരുന്നില്ലെന്നും സുധാകരന്‍
പീ​ഡ​ന​ക്കേ​സ്; വി​ജ​യ് ബാ​ബു​വി​ന്‍റെ പാ​സ്പോ​ര്‍​ട്ട് റ​ദ്ദാ​ക്കി

പീ​ഡ​ന​ക്കേ​സ്; വി​ജ​യ് ബാ​ബു​വി​ന്‍റെ പാ​സ്പോ​ര്‍​ട്ട് റ​ദ്ദാ​ക്കി

ന്യൂഡല്‍ഹി: പീ​ഡ​ന​ക്കേ​സി​ല്‍ വി​ദേ​ശ​ത്ത് ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ന​ട​നും നി​ര്‍​മാ​താ​വു​മാ​യ വി​ജ​യ് ബാ​ബു​വി​ന്‍റെ പാ​സ്‌​പോ​ര്‍​ട്ട് റ​ദ്ദാ​ക്കി.കൊ​ച്ചി സി​റ്റി പോ​ലീ​സ് ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ വ​കു​പ്പാ​ണ് ന​ട​പ​ടി
നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തിലെ മേല്‍നോട്ടം ശ്രീജിത്തിനല്ലെന്ന് സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തിലെ മേല്‍നോട്ടം ശ്രീജിത്തിനല്ലെന്ന് സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല എഡിജിപി എസ്.ശ്രീജിത്തിനല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.പുതിയ ക്രൈംബ്രാഞ്ച് മേധാവിയായ ഷേഖ് ദര്‍വേസ് സാഹേബിനാണ് ചുമതലയെന്നും സര്‍ക്കാര്‍ അറിയിച്ചു.
വാഹനാപകട കേസില്‍ നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം തടവ്

വാഹനാപകട കേസില്‍ നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം തടവ്

ന്യൂഡല്‍ഹി: വാഹനാപകട കേസില്‍ കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം തടവ്. സുപ്രീംകോടതിയുടേതാണ് നിര്‍ണായക വിധി.1988ല്‍ റോഡപകടത്തില്‍ ഗുര്‍നാം സിങ് എന്നയാള്‍ മരിച്ച കേസിലാണ്
കെ സുധാകരനെതിരായ കേസ് അവജ്ഞയോടെ തള്ളുന്നു: വി ഡി സതീശന്‍

കെ സുധാകരനെതിരായ കേസ് അവജ്ഞയോടെ തള്ളുന്നു: വി ഡി സതീശന്‍

കൊച്ചി: തൃക്കാക്കരയില്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസ് എടുത്തതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ യുഡിഎഫ് തള്ളിക്കളയുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി
വാഗമണ്‍ ഓഫ് റോഡ് റേസ്; ജോജു ജോര്‍ജിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്, ലൈസന്‍സ് റദ്ദാക്കിയേക്കും

വാഗമണ്‍ ഓഫ് റോഡ് റേസ്; ജോജു ജോര്‍ജിനെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്,

ഇടുക്കി: വാഗമണില്‍ ഓഫ് റോ‌ഡ് റേസ് നടത്തിയ കേസില്‍ നടന്‍ ജോജു ജോര്‍ജിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്.ഹാജരായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ്