തിരുവനന്തപുരം : കേന്ദ്രത്തില്‍ നിന്നും വാക്സിന്‍ ലഭിച്ചപ്പോള്‍ രജിസ്‌ട്രേഷന് ഉപയോഗിക്കുന്ന കോവിന്‍ പോര്‍ട്ടലിലെ തകരാറിലായി. ഇതോടെ സംസ്ഥാനത്ത് വാക്സിന്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്. വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്കുള്ള ലോഗിനാണ്
ന്യൂ ഡല്‍ഹി: കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം ഓഗസ്റ്റ് 31 വരെ നീട്ടാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍
ടോക്യോ: ഒളിമ്ബിക്സില്‍ ബോക്സിങ്ങിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു മേരികോം. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലന്‍സിയയോട് ക്വാര്‍ട്ടറില്‍ തോറ്റ് വെറും കൈയോടെ
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാഴ്ച വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്നാഴ്ച ഏറെ ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. വീട്ടിലെ ചടങ്ങുകളില്‍ പരമാവധി
ന്യൂ ഡല്‍ഹി: കൊറോണ വൈറസ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച തീയറ്ററുകള്‍ തുറക്കുന്നു. കേരളം ഒഴികെ മറ്റ് സംസ്ഥാനങ്ങളിലെ തീയറ്ററുകളാണ് തുറക്കുന്നത്. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ 4000
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പ്രഖ്യാപിച്ചു. ഉച്ച രണ്ടു മണിയോടെയാണ് ഫലം പ്രഖ്യാപിച്ചത്. cbseresults.nic.in അല്ലെങ്കില്‍ cbse.gov.in എന്നീ വെബ്സൈറ്റുകളിലൂടെ ഫലമറിയാം. ഉമാങ് (UMANG) ആപ്പ് വഴിയും
തിരുവനന്തപുരം: 36 വര്‍ഷത്തെ സേവനത്തിന് ശേഷം സംസ്ഥാന ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഇന്ന് വിരമിക്കും. രാവിലെ 7.45ന് യാത്രയയപ്പ് പരേഡ് നല്‍കും. രാജസ്ഥാനാണ് ഋഷിരാജ് സിംഗിന്റെ
ടോക്കിയോ: ഒളിംപിക്‌സ് വനിതാ അമ്ബെയ്ത്ത് സിംഗിള്‍സില്‍ ഇന്ത്യയുടെ ലോക ഒന്നാം നമ്ബര്‍ താരം ദീപിക കുമാരി ക്വാര്‍ട്ടറില്‍. റഷ്യയുടെ ക്‌സെനിയ പെറോവയെ കീഴടക്കിയാണ് ദീപിക കുമാരി ക്വാര്‍ട്ടറിലേക്ക് കടന്നത്.
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3931, തൃശൂര്‍ 3005, കോഴിക്കോട് 2400, എറണാകുളം 2397, പാലക്കാട് 1649, കൊല്ലം 1462, ആലപ്പുഴ
പഴങ്ങളിലെ രാജാവാണ് മാമ്ബഴം. മാമ്ബഴം കഴിക്കാന്‍ മാത്രമല്ല, ഇത് നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. മാമ്ബഴത്തില്‍ പോഷകങ്ങളായ ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത്