Blog Post

Karanavars > News > Slider News
പണമില്ലാത്ത എ ടി എമ്മുകള്‍ക്ക് ഇനി മുതല്‍ പിഴ : ജനങ്ങളുടെ ആവശ്യം നടപ്പിലാക്കി ആര്‍ ബി ഐ, നിയമം ഒക്ടോബര്‍ ഒന്ന് മുതല്‍

പണമില്ലാത്ത എ ടി എമ്മുകള്‍ക്ക് ഇനി മുതല്‍ പിഴ : ജനങ്ങളുടെ ആവശ്യം

ന്യൂഡല്‍ഹി: പണമില്ലാത്ത എ ടി എമ്മുകള്‍ക്ക് പിഴ ചുമത്താനൊരുങ്ങി ആര്‍ ബി ഐ. എ.ടി.എമ്മില്‍ പണം ലഭ്യമല്ലാത്തു മൂലം പൊതുജനത്തിനുണ്ടാക്കുന്ന അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് പിഴ ചുമത്താനുള്ള തീരുമാനം.
കേരള ബാങ്ക് എ ടി എമ്മില്‍ വന്‍ തട്ടിപ്പ്, രണ്ടേമുക്കാല്‍ ലക്ഷം രൂപ നഷ്ടമായി, പണം പിന്‍വലിക്കല്‍ മരവിപ്പിച്ചു

കേരള ബാങ്ക് എ ടി എമ്മില്‍ വന്‍ തട്ടിപ്പ്, രണ്ടേമുക്കാല്‍ ലക്ഷം രൂപ

തിരുവനന്തപുരം: കേരള ബാങ്കിന്റെ വിവിധ എ ടി എമ്മുകളില്‍ നിന്നും രണ്ടേ മുക്കാല്‍ ലക്ഷം രൂപ നഷ്ടമായി. മറ്റ് ബാങ്കുകളുടെ വ്യാജ എ ടി എം കാര്‍ഡുപയോഗിച്ചാണ്
മുഖ്യമന്ത്രി വിദേശ കറന്‍സി കടത്തിയെന്ന് സ്വപ്ന സുരേഷ്; സ്ഥിരീകരിച്ച്‌ എം ശിവശങ്കര്‍

മുഖ്യമന്ത്രി വിദേശ കറന്‍സി കടത്തിയെന്ന് സ്വപ്ന സുരേഷ്; സ്ഥിരീകരിച്ച്‌ എം ശിവശങ്കര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന് സ്വപ്ന സുരേഷിന്‍റെ മൊഴി. ഡോളര്‍ കടത്ത് കേസിലെ ഷോക്കോസ് നോട്ടീസിലാണ് കസ്റ്റംസ് സ്വപ്നയുടെ മൊഴി ചേര്‍ത്തിട്ടുള്ളത്. 2017ലെ മുഖ്യമന്ത്രിയുടെ
രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 38,353; കേരളത്തില്‍ മാത്രം 21,119 കേസുകള്‍

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 38,353; കേരളത്തില്‍ മാത്രം 21,119 കേസുകള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 38,353 പുതിയ കൊവിഡ് രോഗികള്‍. ഇതോടെ നിലവില്‍ ഇന്ത്യയില്‍ കൊവിഡ് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 3,86,351 ആയി. 140 ദിവസങ്ങളിലെ
മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യമൊരുക്കണം: ബെവ്കോയോട് ഹൈകോടതി

മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യമൊരുക്കണം: ബെവ്കോയോട് ഹൈകോടതി

കൊച്ചി: ഉപഭോക്താക്കള്‍ക്ക് മാന്യമായി മദ്യം വാങ്ങാന്‍ സൗകര്യം ഒരുക്കണമെന്ന് ബെവ്കോക്ക് ഹൈകോടതിയുടെ നിര്‍ദേശം. മദ്യം വാങ്ങാനെത്തുന്നവരെ പകര്‍ച്ചവ്യാധിക്ക് മുന്നിലേക്ക് തള്ളിവിടാനാകില്ല. അവരുടെ കുടുംബങ്ങളെക്കുറിച്ചും ആലോചിക്കണം. ഒന്നുകില്‍ ആള്‍ക്കൂട്ടം
കാവ്യ മാധവന്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍ കോടതിയില്‍; ഇന്നും വിസ്തരിക്കും

കാവ്യ മാധവന്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍ കോടതിയില്‍; ഇന്നും വിസ്തരിക്കും

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ സാക്ഷി കാവ്യ മാധവന്‍ കൂറുമാറിയതായി പ്രോസിക്യൂഷന്‍. കേസുമായി ബന്ധപ്പെട്ട് എറണാകുളത്തെ പ്രത്യേക കോടതിയില്‍ സാക്ഷിവിസ്താരത്തിന് കാവ്യ ഇന്നലെ
കേരളത്തില്‍ ആഗസ്റ്റ് 20നുള്ളില്‍ 4.6 ലക്ഷം പേര്‍ രോഗബാധിതരായേക്കാം ; കേന്ദ്രസംഘം

കേരളത്തില്‍ ആഗസ്റ്റ് 20നുള്ളില്‍ 4.6 ലക്ഷം പേര്‍ രോഗബാധിതരായേക്കാം ; കേന്ദ്രസംഘം

ന്യൂദല്‍ഹി : സംസ്ഥാനത്തെ ഓണാഘോഷവും ടൂറിസം കേന്ദ്രങ്ങളും തുറക്കുന്നത് രോഗവ്യാപനത്തിലേക്ക് വഴിവെയ്ക്കാന്‍ സാധ്യതയെന്ന കേന്ദ്രസംഘം. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ സന്ദര്‍ശനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.
സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും

സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും

തിരുവനന്തപുരം: സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. സിനിമ, സാംസ്‍കാരിക മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇത്. ഈ മാസം
രാജ്യത്ത് ഇന്ന് 28,204 പേര്‍ക്ക് കൊവിഡ്; അഞ്ചുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന കേസ്

രാജ്യത്ത് ഇന്ന് 28,204 പേര്‍ക്ക് കൊവിഡ്; അഞ്ചുമാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറഞ്ഞ

ന്യൂഡല്‍ഹി: ആശങ്കയകലുകയാണെന്ന പ്രതീക്ഷയുണര്‍ത്തി രാജ്യത്ത് പ്രതിദിന കൊവിഡ് കേസ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,204 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 147 ദിവസത്തിന് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം
മ​ദ്യം വാ​ങ്ങാ​ന്‍ എ​ത്തു​ന്ന​വ​ര്‍ ക​ന്നു​കാ​ലി​ക​ളോ; സ​ര്‍​ക്കാ​രി​നെ കു​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

മ​ദ്യം വാ​ങ്ങാ​ന്‍ എ​ത്തു​ന്ന​വ​ര്‍ ക​ന്നു​കാ​ലി​ക​ളോ; സ​ര്‍​ക്കാ​രി​നെ കു​ട​ഞ്ഞ് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മ​ദ്യ​വി​ല്‍​പ്പ​ന ശാ​ല​ക​ളി​ലെ തി​ര​ക്കി​ല്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച്‌ വീ​ണ്ടും ഹൈ​ക്കോ​ട​തി. കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ന്തു​കൊ​ണ്ട് മ​ദ്യ​ശാ​ല​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ ബാ​ധ​ക​മാ​ക്കു​ന്നി​ല്ല. കോ​വി​ഡി​ല്ലാ സ​ര്‍​ട്ടി​ഫി​ക്ക​റ്റോ വാ​ക്സി​ന്‍ രേ​ഖ​യോ ബാ​ധ​ക​മാ​ക്ക​ണ​മെ​ന്നും കോ​ട​തി