Blog Post

Karanavars > News > Slider News
ഒളിവിലായിരുന്ന പി.സി. ജോര്‍ജ് വീട്ടിലെത്തി

ഒളിവിലായിരുന്ന പി.സി. ജോര്‍ജ് വീട്ടിലെത്തി

വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് ഒടുവില്‍ വീട്ടില്‍ തിരിച്ചെത്തി.ഈരാറ്റുപേട്ടയിലെ വീട്ടിലാണ് ജോര്‍ജ് മടങ്ങിയെത്തിയത്. വിദ്വേഷ
ആക്രമിക്കപ്പെട്ട നടിയെ യുഡിഎഫ് പ്രചാരണത്തിന് ഉപയോഗിക്കുന്നു: ഇ പി ജയരാജന്‍

ആക്രമിക്കപ്പെട്ട നടിയെ യുഡിഎഫ് പ്രചാരണത്തിന് ഉപയോഗിക്കുന്നു: ഇ പി ജയരാജന്‍

തൃക്കാക്കര: ആക്രമിക്കപ്പെട്ട നടിയെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉപയോഗിക്കുന്നോ എന്ന് സംശയമുണ്ടെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.സ്വകാര്യ ചാനലിനോട് പ്രതകരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പുകളില്‍ എന്ത്
യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റുമായി മാത്രം ചര്‍ച്ചക്ക് തയാറെന്ന് സെലന്‍സ്കി

യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റുമായി മാത്രം ചര്‍ച്ചക്ക് തയാറെന്ന് സെലന്‍സ്കി

ദാവോസ്: യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച്‌ ചര്‍ച്ചകള്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിന്‍ പുടിനുമായി മാത്രമേ നടത്തുകയുള്ളുവെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊ​േളാദിമിര്‍ സെലന്‍സ്കി.ദാവോസില്‍ ലോക സാമ്ബത്തിക ഫോറത്തെ വിഡിയോ വഴി
വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ പ്രത്യേക യാത്രാരേഖ; എത്തിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ്

വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ പ്രത്യേക യാത്രാരേഖ; എത്തിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ്

കൊച്ചി: യുവ നടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെ ഉടന്‍ നാട്ടിലെത്തിക്കും.വിജയ് ബാബു ഇപ്പോള്‍ ദുബായിലാണ് ഉള്ളത്. ഇയാളെ പ്രത്യേക യാത്രാ രേഖ
മദ്രസ എന്ന വാക്ക് ഇലാതാക്കുകയാണ് വേണ്ടതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

മദ്രസ എന്ന വാക്ക് ഇലാതാക്കുകയാണ് വേണ്ടതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ എല്ലാവരും പൊതുവിദ്യാഭ്യാസം എന്ന് പറയുമ്ബോള്‍ മദ്രസ എന്ന വാക്ക് ഇലാതാക്കുകയാണ് വേണ്ടതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.സി ജോര്‍ജിന് ഇടക്കാല ജാമ്യം

പി.സി ജോര്‍ജിന് ഇടക്കാല ജാമ്യം

വിദ്വേഷ പ്രസംഗ കേസില്‍ ഒളിവില്‍ പോയ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന് ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചു.തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തില്‍ മുസ്‍ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം
സ്ഥലം റഷ്യയ്ക്ക് വിട്ടുകൊടുത്തുള്ള സമാധാന കരാര്‍ അംഗീകരിക്കില്ല: യുക്രൈന്‍

സ്ഥലം റഷ്യയ്ക്ക് വിട്ടുകൊടുത്തുള്ള സമാധാന കരാര്‍ അംഗീകരിക്കില്ല: യുക്രൈന്‍

കിയെവ്: പ്രദേശം വിട്ട് നല്‍കിയുള്ള സമാധാന കരാര്‍ അംഗികരിക്കാന്‍ സാധിക്കില്ലെന്ന് യുക്രൈന്‍. നയതന്ത്രത്തിലൂടെ മാത്രമേ യുദ്ധം പരിഹരിക്കാനാകൂ എന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് യുക്രൈന്‍
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; അതിജീവിത ഹൈക്കോടതിയില്‍

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; അതിജീവിത ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു എന്നും നീതി ഉറപ്പാക്കാന്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്.കേസില്‍
‘തെറ്റുകാരനല്ലെങ്കില്‍ ദിലീപിനൊപ്പം സിനിമ ചെയ്യും’; ദുര്‍ഗാ കൃഷ്ണ

‘തെറ്റുകാരനല്ലെങ്കില്‍ ദിലീപിനൊപ്പം സിനിമ ചെയ്യും’; ദുര്‍ഗാ കൃഷ്ണ

ദിലീപ് കുറ്റക്കാരനല്ലെങ്കില്‍ നടനൊപ്പം സിനിമ ചെയ്യുമെന്ന് നടി ദുര്‍ഗ കൃഷ്ണ. ധ്യാന്‍ ശ്രീനിവാസന്റെ മി ടു പാരമര്‍ശം പുഛിച്ചുകൊണ്ടുള്ളതാണെന്ന് തനിക്ക് തോന്നിയില്ലെന്നും ധ്യാനിന്റെ സംസാര ശൈലി അങ്ങനെയാണെന്നും
ആരോഗ്യനില മോശം; നവജ്യോത് സിംഗ് സിദ്ദുവിനെ ജയിലില്‍ നിന്ന് ആശുപത്രിയിലേയ്ക്ക് മാറ്റി

ആരോഗ്യനില മോശം; നവജ്യോത് സിംഗ് സിദ്ദുവിനെ ജയിലില്‍ നിന്ന് ആശുപത്രിയിലേയ്ക്ക് മാറ്റി

പട്യാല: ജയില്‍ ശിക്ഷ അനുഭവിക്കുന്ന പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി.ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് സിദ്ദുവിനെ ജയിലില്‍ നിന്ന് ആശുപത്രിയിലേയ്ക്ക് മാറ്റിയത്.