തിരുവനന്തപുരം: ഷൂട്ടിംഗ് തടഞ്ഞുകൊണ്ടുളള യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് സംഘടനകളുടെ സമരത്തിനെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസാരിക്കാനും ഇഷ്‌ടമുളള തൊഴിൽ ചെയ്യാനും കൂട്ടംകൂടാനുമെല്ലാം സ്വാതന്ത്ര്യമുളള
കൊച്ചി: ഇന്ധനവില വര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ വഴിതടയലിനെതിരെ രംഗത്ത് വന്ന നടന്‍ ജോജുവിനെതിരെ കൊലവിളിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജോജുവിന്റെ വാഹനം തകര്‍ത്ത സംഭവത്തില്‍ നേതാക്കള്‍ അറസ്റ്റിലായതോടെയാണ്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അഞ്ച് ജില്ലകളിൽ
മോഹൻലാലിന്റെ പുതിയ ചിത്രം ‘മോൺസ്റ്ററിന്റെ‘ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഫേസ്ബുക്ക് പേജിലൂടെ മോഹൻലാൽ തന്നെയാണ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. വൈശാഖ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ആശിർവാദ്
ചെന്നൈ: കോരിച്ചൊരിയുന്ന പേമാരിയിൽ മുങ്ങി തമിഴ്നാട്. മൂന്ന് ദിവസങ്ങൾ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ചെന്നൈക്ക് പുറമേ പുതുച്ചേരി ആന്ധ്രാ തീരങ്ങളിലും
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിനെ വഴിവിട്ട് സഹായിച്ച ട്രാഫിക് ഐ ജി ഗുഗുലോത്ത് ലക്ഷ്മണയെ സസ്പെൻഡ് ചെയ്തു. ക്രൈംബ്രാഞ്ച് റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. ഐജിയുടെ
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ടാം തരത്തിലെ(eighth grade) വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍( class).തിങ്കഴാഴ്ച മുതല്‍ ആരംഭിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍(Director of General Education) ഇതു സംബന്ധിച്ച ശുപാര്‍ശ സര്‍ക്കാറിന് സമര്‍പ്പിച്ചു.
കൊച്ചി∙ തലശേരി ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന വാദം തള്ളി സിബിഐ. കേസിലെ ആദ്യ കുറ്റപത്രം സിബിഐ ശരിവച്ചു. ഫസലിന്റെ കൊലപാതകത്തിനു പിന്നിൽ കൊടിസുനിയും സംഘവും തന്നെയെന്ന്