Blog Post

Karanavars > News > Politics
എ.കെ. ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു

എ.കെ. ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി∙ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. മകൻ അനിൽ കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ആന്റണിയുടെ ഭാര്യ എലിസബത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍

പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രിയും എം.എല്‍.എയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുണ്ടായിരുന്ന കൊച്ചിയിലെ ആശുപത്രിയിലെത്തിയാണ് ഇന്ന് രാവിലെ 10.25ഓടെ അറസ്റ്റ്
പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന്‍റെ വീട്ടില്‍ വിജിലന്‍സ്

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന്‍റെ വീട്ടില്‍ വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ നിര്‍ണായക നീക്കവുമായി വിജിലന്‍സ്. ഇന്ന് രാവിലെ വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിന്‍റെ ആലുവയിലെ വീട്ടിലെത്തി. 10 അംഗ വിജിലന്‍സ് സംഘമാണ് എത്തിയത്.
ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പാറ്റ്‌ന: ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ്‌കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നാലാം തവണയാണ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. പുതിയ എന്‍.ഡി.എ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 4
കൊവിഡ് ചട്ടം മൂലം വോട്ടെണ്ണല്‍ മന്ദഗതിയില്‍; ബിഹാറിലെ അന്തിമഫലം വൈകുമെന്ന് തെരഞ്ഞെടുപ്പ്

കൊവിഡ് ചട്ടം മൂലം വോട്ടെണ്ണല്‍ മന്ദഗതിയില്‍; ബിഹാറിലെ അന്തിമഫലം വൈകുമെന്ന് തെരഞ്ഞെടുപ്പ്

കമ്മീഷന്‍ ന്യൂഡെല്‍ഹി: ( 10.11.2020) ബിഹാറില്‍ തെരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് സൂചന. രാത്രിയോടെ മാത്രമേ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുകയുള്ളുവെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് സുരക്ഷാ നടപടികള്‍
ബിഹാറില്‍ കനത്ത പോരാട്ടം; എന്‍ഡിഎക്ക് നേരിയ മുന്‍തൂക്കം

ബിഹാറില്‍ കനത്ത പോരാട്ടം; എന്‍ഡിഎക്ക് നേരിയ മുന്‍തൂക്കം

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മാറിമറയുന്ന ലീഡ് നില സസ്‌പെന്‍സിലേക്ക് നീങ്ങുന്നു. വോട്ടെണ്ണലിന്റെ തുടക്കംമുതല്‍ ഇരുമുന്നണികളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച ഇഞ്ചോടിഞ്ച് പോരാട്ടം അവസാന
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മൂ​ന്ന് ഘ​ട്ട​ത്തി​ല്‍; വോ​ട്ടെ​ണ്ണ​ല്‍ ഡി​സം​ബ​ര്‍ 16ന്

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് മൂ​ന്ന് ഘ​ട്ട​ത്തി​ല്‍; വോ​ട്ടെ​ണ്ണ​ല്‍ ഡി​സം​ബ​ര്‍ 16ന്

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തികള്‍ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ് 19 സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് മൂ​ന്നു​ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ഡി​സം​ബ​ര്‍ എ​ട്ട്, 10, 14
ക​ല്ലേ​റു​ക​ള്‍ അ​തി​ന്‍റെ പാ​ട്ടി​ന് പോ​ട്ടെ; ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം ത​ള്ളി ആ​രോ​ഗ്യ​മ​ന്ത്രി

ക​ല്ലേ​റു​ക​ള്‍ അ​തി​ന്‍റെ പാ​ട്ടി​ന് പോ​ട്ടെ; ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണം ത​ള്ളി ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ചെ​ന്നി​ത്ത​ല​യു​ടെ “മീ​ഡി​യ മാ​നി​യ‘ ആ​രോ​പ​ണം അ​വ​ഗ​ണി​ച്ച്‌ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ. കൊ​റോ​ണ വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് മു​ന്‍​ഗ​ണ​ന ന​ല്‍​കു​ന്ന​തെ​ന്ന് മ​ന്ത്രി ഷൈ​ല​ജ പ​റ​ഞ്ഞു. കൊ​വി​ഡ് പ്ര​തി​രോ​ധം മ​രി​ക്കാ​തി​രി​ക്കാ​നു​ള്ള
ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്

ഡല്‍ഹി: മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി കോണ്‍ഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി
ബി.ജെ.പി നേതാവ് കപില്‍ മിശ്രക്ക്​ വൈ പ്ലസ്​ കാറ്റഗറി സുരക്ഷ

ബി.ജെ.പി നേതാവ് കപില്‍ മിശ്രക്ക്​ വൈ പ്ലസ്​ കാറ്റഗറി സുരക്ഷ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപില്‍ മിശ്രക്ക്​ വൈ പ്ലസ്​ കാറ്റഗറി സുരക്ഷ. വധഭീഷണി ഉണ്ടെന്നറിയിച്ചതിനെ തുടര്‍ന്നാണ്​ സുരക്ഷ ഏര്‍പ്പെട​ുത്തിയത്​. മുഴുവന്‍ സമയവും