Blog Post

Karanavars > News > Politics
ഇനി പുതിയ റോള്‍; ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക്

ഇനി പുതിയ റോള്‍; ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക്

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക്. പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാകുമെന്നാണ് സൂചന. രാഹുല്‍
‘പൊങ്കാല’യില്‍ തിളച്ചുമറിഞ്ഞ്​ തിരുവനന്തപുരം കോര്‍പറേഷന്‍

‘പൊങ്കാല’യില്‍ തിളച്ചുമറിഞ്ഞ്​ തിരുവനന്തപുരം കോര്‍പറേഷന്‍

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ശുചീകരണത്തിലെ അഴിമതി ആരോപണങ്ങളില്‍ തിളച്ചുമറിഞ്ഞ് കോര്‍പറേഷന്‍ കൗണ്‍സില്‍. കണക്കുകളിലെ പൊരുത്തക്കേടുകളില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം ഭരണമുന്നണി വോട്ടിനിട്ട് തള്ളി.
കെപിസിസി അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങ്: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കേസ്

കെപിസിസി അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങ്: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കേസ്

തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷനായി കെ സുധാകരന്‍ സ്ഥാനമേറ്റെടുത്ത ചടങ്ങിനെത്തിയ കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ തടിച്ചു കൂടിയതിനാണ്
കെ.​സു​ധാ​ക​ര​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു

കെ.​സു​ധാ​ക​ര​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ എം​പി കെ.​സു​ധാ​ക​ര​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു. ബു​ധ​നാ​ഴ്ച രാ​വി​ലെ കെ​പി​സി​സി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​രാ ഭ​വ​നി​ല്‍ ആ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്. രാ​വി​ലെ കി​ഴ​ക്കേ​ക്കോ​ട്ട​യി​ലെ ഗാ​ന്ധി പ്ര​തി​മ​യി​ലും
കിറ്റെക്‌സിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിച്ചാല്‍ 50 കോടി നല്‍കാം; പി.ടി. തോമസിനോട് കിറ്റെക്സ് എം.ഡി സാബു ജേക്കബ്

കിറ്റെക്‌സിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിച്ചാല്‍ 50 കോടി നല്‍കാം; പി.ടി. തോമസിനോട് കിറ്റെക്സ്

കൊച്ചി: വിവിധ വേദികളിലും മാധ്യമങ്ങളിലും കിറ്റെക്‌സിന് എതിരെ പി.ടി തോമസ് പ്രചരിപ്പിക്കുന്ന ആരോപണങ്ങള്‍ ശുദ്ധ നുണയും അസംബന്ധവുമാണെന്ന് കമ്ബനി എം.ഡി സാബു എം. ജേക്കബ്. ഗുരുതര രാസമാലിന്യങ്ങള്‍
ശിവന്‍കുട്ടിയുടെ നടപടി ഭരണഘടനാ ലംഘനം; തീവ്രവാദ ചിന്താഗതിക്കാരെ പിന്തുണയ്ക്കുന്നതിനു പിന്നിലെ ചേതോവികാരം മന്ത്രി വ്യക്തമാക്കണമെന്ന് കുമ്മനം

ശിവന്‍കുട്ടിയുടെ നടപടി ഭരണഘടനാ ലംഘനം; തീവ്രവാദ ചിന്താഗതിക്കാരെ പിന്തുണയ്ക്കുന്നതിനു പിന്നിലെ ചേതോവികാരം മന്ത്രി

തിരുവനന്തപുരം: രാജ്യദ്രോഹക്കേസില്‍ പ്രതിയായ ഐഷ സുല്‍ത്താനയെ ഫോണില്‍ വിളിച്ച്‌ പിന്തുണയും ആശംസയുമറിച്ച മന്ത്രി വി. ശിവന്‍കുട്ടിയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. മന്ത്രിയുടെ ഇടപെടര്‍
38 ദിവസമായി ജനങ്ങള്‍ വലിയ സാമ്ബത്തിക പ്രയാസത്തിലാണ്; ലോക്ക്‌ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷം, സര്‍ക്കാരിന് കത്ത് നല്‍കും

38 ദിവസമായി ജനങ്ങള്‍ വലിയ സാമ്ബത്തിക പ്രയാസത്തിലാണ്; ലോക്ക്‌ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ട്

തിരുവനന്തപുരം: ലോക്ക്‌ഡൗണില്‍ ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലോക്ക്‌ഡൗണ്‍ ഇങ്ങനെ തുടരണോ എന്ന് സര്‍ക്കാര്‍ ആലോചിക്കണം. 38 ദിവസമായി
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ ഇടത് എംപിമാര്‍ അവകാശലംഘന നോട്ടീസ് നല്‍കി

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ ഇടത് എംപിമാര്‍ അവകാശലംഘന നോട്ടീസ് നല്‍കി

ഇടത് എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാത്ത അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ഇടത് എംപിമാര്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവകാശലംഘന നോട്ടീസ് നല്‍കി. എളമരം കരീം, ബിനോയ്‌
പെട്രോള്‍ പമ്ബില്‍ കോലം കത്തിച്ച്‌ പ്രതിഷേധം; DYFI യുടെ നിലവാരത്തെക്കുറിച്ച്‌ വിശദമായി പരിശോധിക്കണം; രാഹുല്‍ മാങ്കൂട്ടത്തില്‍

പെട്രോള്‍ പമ്ബില്‍ കോലം കത്തിച്ച്‌ പ്രതിഷേധം; DYFI യുടെ നിലവാരത്തെക്കുറിച്ച്‌ വിശദമായി പരിശോധിക്കണം;

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ പെട്രോള്‍ പമ്ബില്‍ കോലം കത്തിച്ച ഡിവൈഎഫ്‌ഐയുടെ സമരരീതിയെ വിമര്‍ശിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഡിവൈഎഫ്‌ഐ പമ്ബിന് മുന്നില്‍ കോലം
വിവാദങ്ങളില്‍ വലഞ്ഞ് ബി.ജെ.പി; കെ സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു, അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും

വിവാദങ്ങളില്‍ വലഞ്ഞ് ബി.ജെ.പി; കെ സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു, അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസ്, സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം, മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയുടെ ആരോപണം, കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം തുടങ്ങി വിവാദങ്ങളില്‍ വലഞ്ഞ്