തിരുവനന്തപുരം: എന്‍സിപി നേതാവിനെതിരെ ഉയര്‍ന്ന പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രന് രാജിവയ്ക്കേണ്ടെന്ന് സിപിഎം. ആക്ഷേപങ്ങളില്‍ പരിശോധന വേണമെന്നും സിപിഎം നേതൃത്വം ആവശ്യപ്പെട്ടു. അവെയ്ലബിള്