Blog Post

Karanavars > News > Politics
പീഡനപരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച കേസില്‍ മന്ത്രി ശശീന്ദ്രന് ക്ലീന്‍ ചിറ്റ്; കേസെടുക്കെണ്ടെന്ന് നിയമോപദേശം

പീഡനപരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച കേസില്‍ മന്ത്രി ശശീന്ദ്രന് ക്ലീന്‍ ചിറ്റ്; കേസെടുക്കെണ്ടെന്ന് നിയമോപദേശം

തിരുവനന്തപുരം: പീഡന പരാതി ഒതുക്കിതീര്‍ക്കാന്‍ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മന്ത്രി എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്. നല്ല നിലയില്‍ പരിഹരിക്കണം എന്ന വാക്കാണ് ശശീന്ദ്രന്‍ ഉപയോഗിച്ചത്. ഇതിന്
‘ചാണകം വിളി അഭിമാനം, ആ വിളി ഒരിക്കലും നിര്‍ത്തരുത്, അങ്ങനെ തന്നെ വിളിക്കണം’

‘ചാണകം വിളി അഭിമാനം, ആ വിളി ഒരിക്കലും നിര്‍ത്തരുത്, അങ്ങനെ തന്നെ വിളിക്കണം’

കൊച്ചി: ചാണകം എന്ന് വിശേഷിപ്പിക്കുന്നത് തന്നെപ്പോലുള്ളവര്‍ക്ക് അഭിമാനമാണെന്ന് സുരേഷ് ഗോപി എംപി. അങ്ങനെ കേള്‍ക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും, ആ വിളി ഒരിക്കലും നിര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു. പാവക്കുളം
കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച സുഷ്മിത ദേവ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ടി അംഗത്വം സ്വീകരിച്ചു

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച സുഷ്മിത ദേവ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പാര്‍ടി അംഗത്വം സ്വീകരിച്ചു

ന്യൂഡെല്‍ഹി: ( 16.08.2021) കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച സുഷ്മിത ദേവ് ടിഎംസിയില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രടറി അഭിഷേക് ബാനര്‍ജി, ഡെറിക് ഒബ്രിയാന്‍ എം പി എന്നിവരുടെ
‘ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ ഭയം’; നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം, രണ്ടാം ദിവസവും ബഹിഷ്കരണം

‘ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ ഭയം’; നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം, രണ്ടാം

തിരുവനന്തപുരം: വിവാദമായ ഡോളര്‍ കടത്ത് കേസ് വീണ്ടും നിയമസഭയില്‍ ഉന്നയിച്ച്‌ പ്രതിപക്ഷം. ഡോളര്‍ കടത്ത് കേസിലെ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികളുടെ മൊഴിയില്‍ മുഖ്യമന്ത്രി മറുപടി പറയണമന്ന്
തെരഞ്ഞെടുപ്പ് കോഴക്കേസ്; സി.കെ ജാനുവിന്‍റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

തെരഞ്ഞെടുപ്പ് കോഴക്കേസ്; സി.കെ ജാനുവിന്‍റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ സി.കെ ജാനുവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. മാനന്തവാടിയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി മനോജ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. ബി.ജെ.പി
വ്യാജവിദ്യാഭ്യസ യോഗ്യത: ഷാഹിദ കമാലിന് ലോകയുക്ത നോട്ടീസ് നല്‍കി

വ്യാജവിദ്യാഭ്യസ യോഗ്യത: ഷാഹിദ കമാലിന് ലോകയുക്ത നോട്ടീസ് നല്‍കി

തിരുവനന്തപുരം: വനിത കമീഷന്‍ അംഗം ഷാഹിദ കമാലിന് ലോകയുക്ത നോട്ടീസ് നല്‍കി. വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ആരോപണത്തിലാണ് നോട്ടീസ്. നേരത്തേ ഇതുസംബന്ധിച്ച്‌ സംസ്ഥാന പൊലീസ് മേധാവിക്ക്
കെ മുരളീധരന്‍ വീണ്ടും കെ പി സി സി പ്രചാരണ സമിതി അദ്ധ്യക്ഷന്‍

കെ മുരളീധരന്‍ വീണ്ടും കെ പി സി സി പ്രചാരണ സമിതി അദ്ധ്യക്ഷന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രചാരണ സമിതി ചെയര്‍മാനായി കെ മുരളീധരന്‍ എം പിയെ നിയമിച്ചു. നേരത്തേ ഈ സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം കഴിഞ്ഞവര്‍ഷം രാജിവച്ചിരുന്നു. യു ഡി എഫ്
തറ ​ഗുണ്ടയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി,ആഭാസത്തരം മാത്രം കൈവശമുള്ള ആള്‍; മന്ത്രി വി ശിവന്‍കുട്ടിയെ ആക്ഷേപിച്ച്‌ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍

തറ ​ഗുണ്ടയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി,ആഭാസത്തരം മാത്രം കൈവശമുള്ള ആള്‍; മന്ത്രി

തിരുവനന്തപുരം | വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തിന്റെ വിദ്യാഭ്യസമന്ത്രി തറ ഗുണ്ടയാന്ന് സുധാകരന്‍ പറഞ്ഞു.
കുഴല്‍പ്പണം എത്തിച്ചത്​ ബി.​​ജെ.​​പി നേ​​താ​​ക്ക​​ളു​​ടെ അ​​റി​​വോ​​ടെ​​;കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ അന്വേഷിക്കണമെന്ന്​ പൊ​ലീ​സ് റി​പ്പോ​ര്‍​ട്ട്

കുഴല്‍പ്പണം എത്തിച്ചത്​ ബി.​​ജെ.​​പി നേ​​താ​​ക്ക​​ളു​​ടെ അ​​റി​​വോ​​ടെ​​;കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ അന്വേഷിക്കണമെന്ന്​ പൊ​ലീ​സ് റി​പ്പോ​ര്‍​ട്ട്

തൃ​​ശൂ​​ര്‍: കൊ​​ട​​ക​​ര കു​​ഴ​​ല്‍​​പ​​ണ ക​​വ​​ര്‍​​ച്ചാ​​ക്കേ​​സി​​ല്‍ കേ​​ര​​ള പൊ​​ലീ​​സ് കേ​​ന്ദ്ര ഏ​​ജ​​ന്‍​​സി​​ക​​ള്‍​​ക്ക് തി​​ങ്ക​​ളാ​​ഴ്ച റി​​പ്പോ​​ര്‍​​ട്ട് ന​​ല്‍​​കും. ആ​​ദാ​​യ നി​​കു​​തി വ​​കു​​പ്പ്, എ​​ന്‍​​ഫോ​​ഴ്സ്മെന്‍റ്​ ഡ​​യ​​റ​​ക്ട​​റേ​​റ്റ്, തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മീ​​ഷ​​ന്‍ എ​​ന്നി​​വ​​ക്കാ​​ണ് റി​​പ്പോ​​ര്‍​​ട്ട്
ശി​വ​ന്‍​കു​ട്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

ശി​വ​ന്‍​കു​ട്ടി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സി​ല്‍ സ​ര്‍​ക്കാ​രി​ന് ഇ​ന്നു​ണ്ടാ​യ​ത് ക​ന​ത്ത തി​രി​ച്ച​ടി​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. നാ​ല് വ​ര്‍​ഷ​മാ​യി ഈ ​കേ​സി​ല്‍ ഒ​രു ജ​ന​പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ല്‍ താ​ന്‍ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി