തിരുവനന്തപുരം: പാര്‍ട്ടി അച്ചടക്കം ലംഘിച്ച് മാധ്യമങ്ങളില്‍ പരസ്യപ്രസ്താവന നടത്തിയതിന് സസ്പെന്‍ഷനിലായ നേതാക്കള്‍ക്ക് കെ.പി.സി.സി നോട്ടീസ് നല്‍കി. തുടര്‍നടപടിയെടുക്കാതിരിക്കണമെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് കാണിച്ചാണ് നോട്ടീസ്. മുന്‍ എം.എല്‍.എ