Blog Post

Karanavars > News > Politics
‘മേയര്‍ക്ക് പ്രായവും ജനാധിപത്യ ബോധവും കുറവാണ്’; നികുതി വെട്ടിപ്പ് നിയമസഭയില്‍ ഉന്നയിച്ച്‌ പ്രതിപക്ഷം

‘മേയര്‍ക്ക് പ്രായവും ജനാധിപത്യ ബോധവും കുറവാണ്’; നികുതി വെട്ടിപ്പ് നിയമസഭയില്‍ ഉന്നയിച്ച്‌ പ്രതിപക്ഷം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ നികുതി വെട്ടിപ്പ് നിയമസഭയില്‍ ഉന്നയിച്ച്‌ പ്രതിപക്ഷം. വ്യാജ രേഖ ചമച്ച്‌ പണം തട്ടിയതില്‍ സാധാരണ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ
മേയറെ കാണാന്‍ നല്ല സൗന്ദര്യമുണ്ട് പക്ഷേ? സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കെ.മുരളീധരന്‍

മേയറെ കാണാന്‍ നല്ല സൗന്ദര്യമുണ്ട് പക്ഷേ? സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കെ.മുരളീധരന്‍

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി കെ.മുരളീധരന്‍ എം പി. കാണാന്‍ മേയര്‍ക്ക് നല്ല സൗന്ദര്യമുണ്ട് , പക്ഷേ വായില്‍ നിന്ന് വരുന്നത് ഭരണി
സുധീരന്‍റെ രാജി സ്വീകരിച്ചിട്ടില്ലെന്ന്​ താരിഖ്​ അന്‍വര്‍

സുധീരന്‍റെ രാജി സ്വീകരിച്ചിട്ടില്ലെന്ന്​ താരിഖ്​ അന്‍വര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ്​ നേതാവ്​ വി.എം.സുധീരന്‍റെ രാജി സ്വീകരിച്ചിട്ടില്ലെന്ന്​ കേരളത്തിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ്​ ജനറല്‍ സെക്രട്ടറി താരിഖ്​ അന്‍വര്‍. നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും താരിഖ്​ അന്‍വര്‍
“പ്രേമം കൊണ്ടൊന്നുമല്ല, എന്റെ കൂടെനിന്നാല്‍ കാശ് വരുമെന്ന് സുധാകരന് അറിയാം”; മോന്‍സണിന്റെ ശബ്ദസന്ദേശം പുറത്ത്

“പ്രേമം കൊണ്ടൊന്നുമല്ല, എന്റെ കൂടെനിന്നാല്‍ കാശ് വരുമെന്ന് സുധാകരന് അറിയാം”; മോന്‍സണിന്റെ ശബ്ദസന്ദേശം

കൊച്ചി > മോന്സണ് മാവുങ്കലുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരനുള്ള ബന്ധത്തിന് കൂടുതല് തെളിവുകള് പുറത്ത്. മോന്സണിന്റെ സാമ്ബത്തിക തട്ടിപ്പിനെക്കുറിച്ച്‌ സുധാകരന് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. ഇടപാട്
എ.വിജയരാഘവന്‍ വര്‍ഗീയവാദിയെന്ന് കെ.സുധാകരന്‍

എ.വിജയരാഘവന്‍ വര്‍ഗീയവാദിയെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ വര്‍ഗീയവാദിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഏറ്റവും വലിയ വര്‍ഗീയവാദിയാണ് വിജയരാഘവന്‍. അതിനപ്പുറത്തേക്ക് പറയാന്‍ തന്റെ മാന്യത അനുവദിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ശിഖണ്ഡിയെ
മു​ര​ളീ​ധ​ര​ന്‍റെ പി​ണ​റാ​യി പ്രശംസ; പ്രതികരണവുമായി സതീശന്‍

മു​ര​ളീ​ധ​ര​ന്‍റെ പി​ണ​റാ​യി പ്രശംസ; പ്രതികരണവുമായി സതീശന്‍

കൊച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പു​ക​ഴ്​​ത്തിയ കെ. ​മു​ര​ളീ​ധ​ര​ന്‍റെ പ്രസ്താവനയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാര്‍ട്ടി യോഗത്തില്‍ സംഘടനാ കാര്യങ്ങള്‍ പറയുമ്ബോള്‍ പല താരതമ്യങ്ങളും നടത്താറുണ്ടെന്ന്
ഇനിയൊരു തിരിച്ചടി കൂടി താങ്ങാന്‍ കഴിയില്ല: കോണ്‍ഗ്രസിനെ വീണ്ടെടുക്കണമെന്ന് കെ സുധാകരന്‍

ഇനിയൊരു തിരിച്ചടി കൂടി താങ്ങാന്‍ കഴിയില്ല: കോണ്‍ഗ്രസിനെ വീണ്ടെടുക്കണമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം : കോണ്‍ഗ്രസിന്റെ നിലവിലെ സാഹചര്യത്തെ വിമര്‍ശിച്ച്‌ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിയുടെ 54 ശതമാനം ബൂത്ത് കമ്മിറ്റികള്‍ മാത്രമാണ് ഇപ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം
പാലാ ബിഷപ്പ് പാണ്ഡിത്യമുള്ള വ്യക്തി; വിവാദത്തിന് ശ്രമിക്കുന്നത് വര്‍ഗീയവാദികള്‍ -മന്ത്രി വാസവന്‍

പാലാ ബിഷപ്പ് പാണ്ഡിത്യമുള്ള വ്യക്തി; വിവാദത്തിന് ശ്രമിക്കുന്നത് വര്‍ഗീയവാദികള്‍ -മന്ത്രി വാസവന്‍

പാലാ: പാലാ ബിഷപ്പിനെ കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കള്‍ സന്ദര്‍ശിച്ചതിന് പിന്നില്‍ ദുരുദ്ദേശവും രാഷ്ട്രീയ കാരണങ്ങളും ഉണ്ടാവുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. കോണ്‍ഗ്രസുകാര്‍ക്ക് എല്ലാം നഷ്ടപ്പെട്ടതിനാല്‍ അവര്‍ക്ക് എന്തും പറയാം.
അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടത് ദൗര്‍ഭാഗ്യകരം: രമേശ് ചെന്നിത്തല

അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടത് ദൗര്‍ഭാഗ്യകരം: രമേശ് ചെന്നിത്തല

കെ.പി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടത് ദൗര്‍ഭാഗ്യഗകരമാണെന്ന് രമേശ് ചെന്നിത്തല. അനില്‍ കുമാറിന് നിരവധി അവസരങ്ങള്‍ കൊടുത്തതാണ്, അദ്ദേഹം പാര്‍ട്ടി വിട്ട് പോകാന്‍ പാടില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. മാര്‍കിസ്റ്റ്
അര്‍ഹിക്കുന്നതിലും കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്‍ററിലേക്ക് പോയത് -വി.ഡി. സതീശന്‍

അര്‍ഹിക്കുന്നതിലും കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എ.കെ.ജി സെന്‍ററിലേക്ക് പോയത് -വി.ഡി. സതീശന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ആരു പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് വി.ഡി. സതീശന്‍. കെ. കരുണാകരന്‍ പോയിട്ടും കോണ്‍ഗ്രസിനെ കൈപിടിച്ച്‌ ഉയര്‍ത്താന്‍ കഴിഞ്ഞു. പാര്‍ട്ടി വിട്ടവരാരും കരുണാകരനെ പോലെ