കണ്ണൂര്‍: ഇടുക്കി പൈനാവ് ഗവ.എന്‍ജിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവര്ത്തകന് ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കണ്ണൂര്‍ ജില്ലയില്‍ വ്യാപക സംഘര്‍ഷം. ഇന്നു പുലര്‍ച്ചെയോടെയാണ് ധീരജിന്റെ മൃതദേഹം വീട്ടിലെത്തിച്ചു സംസ്കരിച്ചത്.