Blog Post

Karanavars > News > Politics
അഴിമതിയുണ്ടെങ്കില്‍ തനിക്കെതിരെ കേസെടുത്ത് അന്വേഷിക്കട്ടെ- ആര്യാടന്‍ മുഹമ്മദ്

അഴിമതിയുണ്ടെങ്കില്‍ തനിക്കെതിരെ കേസെടുത്ത് അന്വേഷിക്കട്ടെ- ആര്യാടന്‍ മുഹമ്മദ്

തിരുവനന്തപുരം: എം.എം മണിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്. വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയത് എല്‍.ഡി.എഫ് ഭരണകാലത്താണെന്ന് ആര്യാടന്‍ മുഹമ്മദ് മാദ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ അഴിമതി
മന്‍മോഹന്‍ സിങ് ഇന്ത്യയെ പിറകോട്ടു നടത്തി: നിര്‍മലാ സീതാരാമന്‍

മന്‍മോഹന്‍ സിങ് ഇന്ത്യയെ പിറകോട്ടു നടത്തി: നിര്‍മലാ സീതാരാമന്‍

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇന്ത്യയെ സാമ്ബത്തികമായി പിറകോട്ടു നടത്തിയെന്നും രാജ്യത്ത് പണപ്പെരുപ്പം വര്‍ധിപ്പിച്ചെന്നും ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. കേന്ദ്രസര്‍ക്കാറിന്റെ സാമ്ബത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ മുന്‍ പ്രധാനമന്ത്രിയും സാമ്ബത്തിക
ഗവര്‍ണര്‍ നിയമസഭയിലെത്തി, നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു , ഗോ ബാക്ക് വിളിയുമായി പ്രതിപക്ഷം സഭ വിട്ടു

ഗവര്‍ണര്‍ നിയമസഭയിലെത്തി, നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു , ഗോ ബാക്ക് വിളിയുമായി പ്രതിപക്ഷം

തിരുവനന്തപുരം : ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ പുതിയ വര്‍ഷത്തെ നിയമസഭാ നടപടികള്‍ക്ക് തുടക്കം. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നല്‍കിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതെ ഗവര്‍ണര്‍ സര്‍ക്കാരിനെ ഏതാനും മണിക്കൂര്‍
രമേശ് ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

രമേശ് ചെന്നിത്തലയെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സിലെ നിരാകരണ പ്രമേയം പാര്‍ലമെന്ററി പാര്‍ട്ടിയാണ് ആലോചിക്കേണ്ടതെന്നും എല്ലാ കാര്യത്തിലും താന്‍ അഭിപ്രായം പറയാറില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു രമേശ്
കോണ്‍ഗ്രസിന്റെ നാശത്തിന് സഹോദരങ്ങള്‍ തന്നെ ധാരാളം; രാഹുലിനെയും പ്രിയങ്കയെയും പരിഹസിച്ച്‌ യോഗി

കോണ്‍ഗ്രസിന്റെ നാശത്തിന് സഹോദരങ്ങള്‍ തന്നെ ധാരാളം; രാഹുലിനെയും പ്രിയങ്കയെയും പരിഹസിച്ച്‌ യോഗി

കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയെയും സഹോദരന്‍ രാഹുല്‍ ഗാന്ധിയെയും പരിഹസിച്ച്‌ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസിന്റെ നാശത്തിന് അതിലെ സഹോദരങ്ങള്‍ തന്നെ ധാരാളം എന്നായിരുന്നു
കേരളം ഭരിക്കുന്നത് സര്‍ക്കാരല്ല,പാര്‍ട്ടിയാണ്; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

കേരളം ഭരിക്കുന്നത് സര്‍ക്കാരല്ല,പാര്‍ട്ടിയാണ്; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളം ഭരിക്കുന്നത് സര്‍ക്കാരല്ല, പാര്‍ട്ടിയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. മാതമംഗലത്തെ സി.ഐ.ടി.യുക്കാര്‍ മര്‍ദിച്ചതും കണ്ണൂരിലെ ബോംബേറുമെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ
സോളാര്‍ അപകീര്‍ത്തി കേസ്: സ്റ്റേ വേണമെന്ന വി.എസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു

സോളാര്‍ അപകീര്‍ത്തി കേസ്: സ്റ്റേ വേണമെന്ന വി.എസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു

തിരുവനന്തപുരം: സോളാര്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് പത്ത് ലക്ഷം രൂപ വി.എസ്.അച്യുതാനന്ദന്‍ നല്‍കണമെന്ന കോടതി ഉത്തരവ് സ്റ്റേ ചെയ്‌ത്‌ ജില്ലാ കോടതി. വി.എസ്.അച്യുതാനന്ദന്‍ പത്ത് ലക്ഷത്തി
പാലക്കാട് സഞ്ജിത് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; 10 പ്രതികള്‍ 350 സാക്ഷികള്‍

പാലക്കാട് സഞ്ജിത് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; 10 പ്രതികള്‍ 350 സാക്ഷികള്‍

പാലക്കാട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അറസ്റ്റിലായ 11 പേരില്‍ 10 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം. 350 സാക്ഷിമൊഴികള്‍, 10 ജിബി
യോഗി വിമര്‍ശിച്ചത് സംസ്ഥാന സര്‍ക്കാരിനെയാണ് അല്ലാതെ കേരളത്തെയല്ല; വിശദീകരണവുമായി കെ സുരേന്ദ്രന്‍

യോഗി വിമര്‍ശിച്ചത് സംസ്ഥാന സര്‍ക്കാരിനെയാണ് അല്ലാതെ കേരളത്തെയല്ല; വിശദീകരണവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച്‌ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യോഗി വിമര്‍ശിച്ചത് കേരളത്തെയല്ല, സംസ്ഥാന സര്‍ക്കാരിനെയാണെന്ന്
മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്; ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട ശേഷം ഗവര്‍ണര്‍

മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്; ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട ശേഷം ഗവര്‍ണര്‍

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട ശേഷം പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിസഭയുടെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ലോകായുക്ത ഭേദഗതി