തിരുവനന്തപുരം: കായംകുളം നിയോജക മണ്ഡലത്തിലെ വോട്ടുചോര്‍ച്ചയെ കുറിച്ചു ഫേസ്ബുക്കില്‍ വിവാദ പോസ്റ്റിട്ട യു.പ്രതിഭ എംഎല്‍എ ഖേദ പ്രകടനവുമായി രംഗത്ത്. വ്യക്തിപരമായ മാനസികാവസ്ഥയിലാണ് അത്തരം ഒരു പോസ്റ്റ് എഴുതാന്‍