Blog Post

Karanavars > News > Politics
കനത്ത തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ വന്‍ അഴിച്ച്‌ പണി; സി‌ദ്ദുവടക്കം അഞ്ചുപേരെയും പുറത്താക്കി സോണിയ ഗാന്ധി

കനത്ത തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ വന്‍ അഴിച്ച്‌ പണി; സി‌ദ്ദുവടക്കം അഞ്ചുപേരെയും പുറത്താക്കി

ന്യൂഡല്‍ഹി: നിയമഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ ശക്തമായ നടപടികളുമായി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരുന്നു. കനത്ത തോല്‍വിയ്ക്ക് പിന്നാലെ നവ്ജ്യോത് സിംഗ്
‘തൂണ്​ പറിച്ചാല്‍ അടിയൊക്കെ കിട്ടും, ഇനി കളിച്ചാല്‍ ഇനിയും കിട്ടും’; കെ. റെയില്‍ സമരത്തിനെതിരെ ഷംസീര്‍ എം.എല്‍.എ

‘തൂണ്​ പറിച്ചാല്‍ അടിയൊക്കെ കിട്ടും, ഇനി കളിച്ചാല്‍ ഇനിയും കിട്ടും’; കെ. റെയില്‍

വികസനത്തില്‍ ആര്​ എതിരു നിന്നാലും ഈ സര്‍ക്കാര്‍ മുന്നോട്ട്​ തന്നെ പോകുമെന്ന്​ ഷംസീര്‍ എല്‍.എല്‍.എ. കെ റെയില്‍ സംബന്ധിച്ച ചര്‍ച്ചയില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. (കെ റെയില്‍)
‘കോണ്‍ഗ്രസിനെ നശിപ്പിക്കുന്നത് കെ സി വേണുഗോപാല്‍’; വിമര്‍ശനങ്ങള്‍ മുറുകുന്നു

‘കോണ്‍ഗ്രസിനെ നശിപ്പിക്കുന്നത് കെ സി വേണുഗോപാല്‍’; വിമര്‍ശനങ്ങള്‍ മുറുകുന്നു

കോണ്‍ഗ്രസിനെ നശിപ്പിക്കുന്നത് കെ സി വേണുഗോപാലാണെന്ന് കോണ്‍ഗ്രസ് നേതാവും നാദാപുരം ബ്ലോക്ക്‌ സെക്രട്ടറിയുമായ നിജേഷ് കണ്ടിയില്‍. തന്റെ ഫേസ്ബുക്ക്‌ കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ഇയാളെ പോലെ കോണ്‍ഗ്രസിനെ
വിശ്വാസ്യതയില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചത്; സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ്

വിശ്വാസ്യതയില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചത്; സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്. കേരളത്തില്‍ നികുതി ഭരണസമ്ബ്രദായത്തില്‍ പരിഷ്‌കാരങ്ങള്‍ ഉണ്ടാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 90 ശതമാനം സംസ്ഥാനങ്ങളും നികുതിഭരണ
സി വി വര്‍ഗീസിന്റെ പ്രസ്‌താവനയെ കുറിച്ച്‌ അറിയില്ല; രാജ്യസഭാസീറ്റില്‍ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും കോടിയേരി

സി വി വര്‍ഗീസിന്റെ പ്രസ്‌താവനയെ കുറിച്ച്‌ അറിയില്ല; രാജ്യസഭാസീറ്റില്‍ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും

തിരുവനന്തപുരം: രാജ്യസഭാ സീറ്റില്‍ ഘടകക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍. സിപിഐ, എന്‍സിപി, ജനതാദള്‍ എസ് എന്നീ ഘടകകക്ഷികള്‍ സീറ്റ് ചോദിച്ചെങ്കിലും തീരുമാനമെടുക്കുന്നത് എല്‍ഡിഎഫാണ്. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള
സുധാകരന്റെ ദേഹത്ത് ഒരുപിടി മണ്ണ് വീഴാന്‍ അനുവദിക്കില്ല: വി ഡി സതീശന്‍

സുധാകരന്റെ ദേഹത്ത് ഒരുപിടി മണ്ണ് വീഴാന്‍ അനുവദിക്കില്ല: വി ഡി സതീശന്‍

കല്‍പ്പറ്റ | കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് നടത്തിയ ഭീഷണി പ്രസംഗത്തിന്
സാദിഖ് അലി ശിഹാബ് തങ്ങള്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനാകും

സാദിഖ് അലി ശിഹാബ് തങ്ങള്‍ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനാകും

മലപ്പുറം: സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലീം ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനാകും. മുസ്ലീം ലീഗിന്റെ അധ്യക്ഷനായിരുന്ന സയ്യിദ് ഹൈദരലി തങ്ങളുടെ വിയോഗത്തെ തുടര്‍ന്നാണ് സാദിഖലി ശിഹാബ് തങ്ങള്‍
സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന്‍ പ്രത്യേക ക്ഷണിതാവായി തുടരും

സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന്‍ പ്രത്യേക ക്ഷണിതാവായി തുടരും

കൊച്ചി: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വി എസ് അച്യുതാനന്ദന്‍ പ്രത്യേക ക്ഷണിതാവായി തുടരും. ആനത്തലവട്ടം ആനന്ദന്‍,എം എം മണി എന്നിവരും സംസ്ഥാന സമിതി ക്ഷണിതാക്കളാകും. കൂടാതെ എ
കോ​ടി​യേ​രി വീ​ണ്ടും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി

കോ​ടി​യേ​രി വീ​ണ്ടും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി

കൊ​ച്ചി: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ വീ​ണ്ടും. തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് കോ​ടി​യേ​രി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​കു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​ന്‍ അ​ഞ്ചും വി.​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍ മൂ​ന്നും ത​വ​ണ
സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ല്‍ നി​ന്നും 13 പേ​രെ ഒ​ഴി​വാ​ക്കി; സു​ധാ​ക​ര​ന് പു​തി​യ ചു​മ​ത​ല

സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ല്‍ നി​ന്നും 13 പേ​രെ ഒ​ഴി​വാ​ക്കി; സു​ധാ​ക​ര​ന് പു​തി​യ ചു​മ​ത​ല

കൊ​ച്ചി: സി​പി​എം സം​സ്ഥാ​ന സ​മി​തി​യി​ല്‍ നി​ന്നും 13 പേ​രെ ഒ​ഴി​വാ​ക്കി. ജി. ​സു​ധാ​ക​ര​ന്‍, വൈ​ക്കം വി​ശ്വ​ന്‍, ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ന്‍, പി.ക​രു​ണാ​ക​ര​ന്‍, കോ​ലി​യ​ക്കോ​ട് കൃ​ഷ്ണ​ന്‍​നാ​യ​ര്‍, ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള, കെ.​പി.