Blog Post

Karanavars > News > Politics
കെ റെയില്‍ സമരം; പിന്നില്‍ തെക്കും വടക്കുമില്ലാത്ത വിവര ദോഷികള്‍: ഇ പി ജയരാജന്‍

കെ റെയില്‍ സമരം; പിന്നില്‍ തെക്കും വടക്കുമില്ലാത്ത വിവര ദോഷികള്‍: ഇ പി

കണ്ണൂര്‍: കെ റെയിലിനെതിരായ സമരത്തില്‍ ജനങ്ങളില്ലെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജന്‍. സമരത്തിന് പിന്നില്‍ തെക്കും വടക്കുമില്ലാത്ത വിവര ദോഷികളാണുള്ളത്. കോണ്‍ഗ്രസ്സ് നേതൃത്വം അറുവഷളന്മാരുടെ കയ്യിലാണിപ്പോള്‍. മുസ്ലീം ലീഗിന്റെ
‘കല്ലുകള്‍ പിഴുതെറിയും’; വേണ്ടിവന്നാല്‍ ക്ലിഫ് ഹൗസില്‍ കുറ്റി നടുമെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ

‘കല്ലുകള്‍ പിഴുതെറിയും’; വേണ്ടിവന്നാല്‍ ക്ലിഫ് ഹൗസില്‍ കുറ്റി നടുമെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ

തിരുവനന്തപുരം : വേണ്ടിവന്നാല്‍ ക്ലിഫ് ഹൗസില്‍ കുറ്റി നടുമെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ . ഇനി വരുന്ന ദിവസങ്ങളില്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ കുറ്റികള്‍ സെക്രട്ടേറിയറ്റിന് അകത്ത്
ചെന്നിത്തലക്കെതിരെ വി ഡി സതീശന്‍

ചെന്നിത്തലക്കെതിരെ വി ഡി സതീശന്‍

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കെ സി വേണുഗോപാലിനെതിരെ ഒരു സംഘം പ്രവര്‍ത്തിക്കുന്നുവെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നും പരസ്യ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇക്കാര്യം
രാജ്യസഭ‍ാ സീറ്റ് സിപിഐ വിലപേശി വാങ്ങിയതെന്ന് ശ്രേയാംസ് കുമാര്‍

രാജ്യസഭ‍ാ സീറ്റ് സിപിഐ വിലപേശി വാങ്ങിയതെന്ന് ശ്രേയാംസ് കുമാര്‍

തിരുവനന്തപുരം: സിപിഐ രാജ്യസഭ‍ാ സീറ്റ് വിലപേശി വാങ്ങിയതാണെന്ന ആരോപണവുമായി എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം.വി ശ്രേയാംസ് കുമാര്‍ രംഗത്തെത്തി. രാജ്യസഭാ സീറ്റിനായി എല്‍ജെഡി മുന്നണിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു.
കെ- റെയില്‍ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമമെന്ന് വി.ഡി. സതീശന്‍; പ്രഖ്യാപിച്ച പദ്ധതികള്‍ കടലാസില്‍ ഒതുങ്ങില്ലെന്ന് മുഖ്യമന്ത്രി

കെ- റെയില്‍ സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമമെന്ന് വി.ഡി. സതീശന്‍; പ്രഖ്യാപിച്ച പദ്ധതികള്‍

കേരളം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ജനകീയ സമരമാണ് കെ– റെയില്‍ വിരുദ്ധ സമരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യു.ഡി.എഫ് കാര്യങ്ങള്‍ വിശദമായി പഠിച്ചതിന് ശേഷമാണ് പ്രതിഷേധത്തിനിറങ്ങിയിരിക്കുന്നത്.
എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

എല്‍ഡിഎഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളായ എ എ റഹീം , പി സന്തോഷ്‌കുമാര്‍ എന്നിവര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി കവിതാ ഉണ്ണിത്താന് മുന്‍പാകെയാണ് സമര്‍പ്പിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും
‘തെരഞ്ഞെടുപ്പിലെ ഫേസ്ബുക്ക് ഇടപെടല്‍ അവസാനിപ്പിക്കണം’; കേന്ദ്രത്തോട് സോണിയ ഗാന്ധി

‘തെരഞ്ഞെടുപ്പിലെ ഫേസ്ബുക്ക് ഇടപെടല്‍ അവസാനിപ്പിക്കണം’; കേന്ദ്രത്തോട് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഫേസ്ബുക്കും മറ്റു സമൂഹ മാധ്യമങ്ങളും നടത്തുന്ന വ്യവസ്ഥാപിതമായ ഇടപെടലിന് അന്ത്യംവരുത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ലോക്സഭയില്‍
പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ഭഗവന്ത് മാന്‍ അധികാരമേറ്റു

പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ഭഗവന്ത് മാന്‍ അധികാരമേറ്റു

പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ഭഗവന്ത് മാന്‍ അധികാരമേറ്റു. ഭഗത് സിങിന്റെ ഗ്രാമമായ ഖത്കര്‍ കാലാനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത് . ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി
ലോ ​കോ​ള​ജ് സം​ഘ​ര്‍​ഷം: നി​യ​മ​സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രി-​പ്ര​തി​പ​ക്ഷ നേ​താ​വ് വാ​ക്പോ​ര്

ലോ ​കോ​ള​ജ് സം​ഘ​ര്‍​ഷം: നി​യ​മ​സ​ഭ​യി​ല്‍ മു​ഖ്യ​മ​ന്ത്രി-​പ്ര​തി​പ​ക്ഷ നേ​താ​വ് വാ​ക്പോ​ര്

തി​രു​വ​ന​ന്ത​പു​രം: ലോ ​കോ​ള​ജ് സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പേ​രി​ല്‍ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും ത​മ്മി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ ഏ​റ്റു​മു​ട്ടി. പ്ര​തി​പ​ക്ഷ നേ​താ​വ് കെ​എ​സ്‌​യു​ക്കാ​ര​നെ​പ്പോ​ലെ ഉ​റ​ഞ്ഞു​തു​ള്ളു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ
ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ എ റഹിം സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥി

ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ എ റഹിം സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥി

തിരുവനന്തപുരം:ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ എ റഹിം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി.സിപിഎം സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത്.റഹിം നിലവില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ്