കണ്ണൂര്‍: മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ വീണ്ടും പ്രശംസിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ കിങ് മേക്കറാണെന്നാണ് ജയരാജന്റെ പ്രശംസ. ലീഗിനെ എല്‍.ഡി.എഫ്