Blog Post

Karanavars > News > National
വാട്സാപ്പ് വിവരം ചോർത്തപ്പെട്ടവരിൽ മലയാളിയും

വാട്സാപ്പ് വിവരം ചോർത്തപ്പെട്ടവരിൽ മലയാളിയും

വാട്സാപ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചതിന്റെ വിവരം അറിയിച്ചില്ലെന്ന കേന്ദ്ര സർക്കാർ വാദം തള്ളി. വാട്സാപ് സർക്കാരിനു നൽകിയ വിശദീകരണത്തിൽ ഇസ്രയേൽ ചാര സോഫ്റ്റ്‍‌വെയറായ പെഗാസസ് 121 ഇന്ത്യക്കാരെ
രാജ്യതലസ്ഥാനം ഇന്ന് മുതൽ വാഹന നിയന്ത്രണത്തിൽ

രാജ്യതലസ്ഥാനം ഇന്ന് മുതൽ വാഹന നിയന്ത്രണത്തിൽ

ഡല്‍ഹിയില്‍ ഇന്നുമുതല് ഒറ്റ ഇരട്ട അക്ക നമ്പര്‍ വാഹനനിയന്ത്രണം പ്രാബല്യത്തില്. വായുമലിനീകരണം രൂക്ഷമായി തുടരുകയാണ്. ഇന്ന് ഡല്‍ഹിയില് ഇരട്ട അക്ക നമ്പറില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാനാകൂ.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഗവര്‍ണറെ കാണും

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഗവര്‍ണറെ കാണും

ഗവര്‍ണറോട് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കണമെന്ന് റാവത്ത് അഭ്യര്‍ഥിക്കുമെന്നും വ്യക്തമാക്കി. ബി.ജെ.പി–ശിവസേന തര്‍ക്കം തുടരുന്നതിനിടെ മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തും സംഘവും
നാല് നിർണായക സുപ്രീം കോടതി വിധിക്കൾക്കായി രാജ്യം കാത്തിരിക്കുന്നു

നാല് നിർണായക സുപ്രീം കോടതി വിധിക്കൾക്കായി രാജ്യം കാത്തിരിക്കുന്നു

നാല് സുപ്രീം കോടതി വിധികൾക്കാണ് നവംബർ 4 മുതൽ പത്ത് ദിവസത്തേയ്ക്കു രാജ്യം കാത്തിരിക്കുന്നത്. ഇന്ത്യയിൽ നിലവിലുള്ള സ്ഥിതിയെ മുഴുവനായി ബാധിക്കാവുന്ന വിധികൾക്കാണ്. ഈ സുപ്രധാന വിധികൾ
വായുമലിനീകരണം ഇന്ത്യക്കാരുടെ ആയുസിൽ ഏഴുവര്‍ഷം നഷ്ട്ടപ്പെട്ടേക്കും

വായുമലിനീകരണം ഇന്ത്യക്കാരുടെ ആയുസിൽ ഏഴുവര്‍ഷം നഷ്ട്ടപ്പെട്ടേക്കും

ഇന്ത്യയിൽ വായുമലിനീകരണംമൂലം 50 കോടി ജനങ്ങൾ ഏഴുവര്‍ഷം മുമ്പ് മരിക്കും വിദഗ്ധരുടെ വിലയിരുത്തൽ. പഞ്ചാബ്, ഹരിയാണ, ഡല്‍ഹി, യുപി, ചാണ്ഡിഗഢ്, ബിഹാര്‍, വെസ്റ്റ് ബംഗാള്‍ തുടങ്ങിയിടങ്ങളിൽ 480
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ബിജെപി; ശക്തമായ പ്രതികരണവുമായി ശിവസേന

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ബിജെപി; ശക്തമായ പ്രതികരണവുമായി ശിവസേന

രാഷ്ട്രപതി ഭരണം അധികാര തര്‍ക്കം നിലനില്‍ക്കുന്ന മഹാരാഷ്ട്രയിൽ ഏര്‍പ്പെടുത്തണമെന്ന ബിജെപി നേതാവ് സുധിര്‍ മുങ്കതിവാറിന്റെ ആവശ്യത്തോട് ശക്തമായ പ്രതികരണവുമായി ശിവസേന. സംസ്ഥാനത്ത് സർക്കാർ നവംബര്‍ ഏഴിനകം രൂപീകൃതമായില്ലെങ്കില്‍
ദേശീയ ബാലാവകാശ കമ്മിഷന്‍ ഇന്ന് വാളയാറിൽ;സമരങ്ങളും പ്രതിഷേധവും തുടരുന്നു

ദേശീയ ബാലാവകാശ കമ്മിഷന്‍ ഇന്ന് വാളയാറിൽ;സമരങ്ങളും പ്രതിഷേധവും തുടരുന്നു

വാളയാറിൽ അട്ടപ്പള്ളത്ത് സഹോദരിമാര്‍ മരിച്ചതുമായി ബന്ധപ്പെട്ട് ദേശീയ ബാലാവകാശ കമ്മിഷന്‍ ഇന്ന് വാളയാറിലെത്തും.വാളയാറിൽ പുനരന്വേഷണമാവശ്യപ്പെട്ടുള്ള സമരങ്ങളും പ്രതിഷേധവും വാളയാറിൽ തുടർന്ന് കൊണ്ടിയിരിക്കുന്നു.അട്ടപ്പള്ളത്ത് ബി.ജെ.പി.യുടെ നേതൃത്വത്തില്‍ ആരംഭിച്ച 100
എന്‍ജിനീയറിങ് കോഴ്സുകളുടെ ക്രെഡിറ്റ്‌ കുറച്ചു; പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നു

എന്‍ജിനീയറിങ് കോഴ്സുകളുടെ ക്രെഡിറ്റ്‌ കുറച്ചു; പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നു

  അക്കാദമിക് കൗണ്‍സില്‍ എ.പി.ജെ. അബ്ദുല്‍കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ ബി.ടെക് പാഠ്യപദ്ധതിയുടെ ഉള്ളടക്കവും ഘടനയും പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ബി.ടെക് കോഴ്സുകളുടെയും മൊത്തം ക്രെഡിറ്റുകള്‍ 182 ല്‍
വിനോദനികുതി ഏർപ്പെടുത്തും തന്നെ ചെയ്യുമെന്ന് മേയർ; കോർപ്പറേഷനും കേരളാ ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബും നേർക്കുനേർ

വിനോദനികുതി ഏർപ്പെടുത്തും തന്നെ ചെയ്യുമെന്ന് മേയർ; കോർപ്പറേഷനും കേരളാ ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബും നേർക്കുനേർ

കലൂർ സ്റ്റേഡിയത്തിൽ ഫുട്‌ബോൾ മത്സരങ്ങൾക്ക്വിനോദനികുതി ഏർപ്പെടുത്താനുള്ള നീക്കത്തിനുതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ക്ലബ്. സർക്കാർ ഇടപെട്ടില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് സൂചന. തദ്ദേശസ്ഥാപനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും നിസ്സഹകരണം കൊണ്ട്
യൂറോപ്യന് യൂണിയന് എം.പിമാരുടെ ജമ്മുകശ്മീര് സന്ദര്ശനം ; സര്ക്കാര് നടപടിക്കെതിരെ പ്രതിപക്ഷം

യൂറോപ്യന് യൂണിയന് എം.പിമാരുടെ ജമ്മുകശ്മീര് സന്ദര്ശനം ; സര്ക്കാര് നടപടിക്കെതിരെ പ്രതിപക്ഷം

ചൊവ്വാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ എം.പിമാര്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. 27 എം.പിമാരാണ് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഡൽഹിയിലെത്തിയത്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യൂറോപ്യന്‍ യൂണിയന്‍ എം.പിമാരുടെ സംഘം അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. യൂറോപ്യന്‍ യൂണിയന്‍ എം പിമാർ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഡോവലുമായിയും കൂടിക്കാഴ്ച നടത്തി. എം.പിമാരുടെ സന്ദര്‍ശനം റോപ്യന്‍ യൂണിയന്റെ  ഔദ്യോഗിക പ്രതിനിധി സംഘമായല്ല എന്നാണ് വിവരം.   അതേസമയം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇന്ത്യന്‍ പാര്‍ലമെന്റിനോടുള്ള മര്യാദകേടിന്റെ അങ്ങേയറ്റമാണെന്നും എം.പിമാരുടെ പ്രത്യേക  അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും കേന്ദ്രസര്‍ക്കാരിന്റെ നടപടിക്ക് എതിരെ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ  പ്രതികരിച്ചു. വിമാനത്താവളത്തില്‍വെച്ച് പ്രതിപക്ഷനേതാക്കളുടെ സര്‍വകക്ഷി സംഘം ശ്രീനഗറിൽ വെച്ച് തടഞ്ഞു.   ഞങ്ങളുടെ പ്രത്യേക അവകാശങ്ങള്‍ ലംഘിക്കപ്പെട്ടു. പുറത്തിറങ്ങി ഒരു കശ്മീരിയെ പോലും കാണാന്‍ അനുവദിച്ചില്ല. ആഭ്യന്തര   കാര്യങ്ങൾക്കുള്ള സ്റ്റാന്‍ഡിങ് കമ്മറ്റിയെ പോലും ബോധിപ്പിച്ചിട്ടില്ല. ഈ ദിവസം വരെ വിഷയത്തെ കുറിച്ച് സര്‍ക്കാര്‍ പാര്‍ലമെന്റിനെ ബോധിപ്പിച്ചിട്ടില്ല. എന്നാല്‍ യൂറോപ്യന്‍ എം.പിമാരെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ താല്‍പര്യം കാണിക്കുന്നു – ആനന്ദ് ശര്‍മ ആരോപിച്ചു.