Blog Post

Karanavars > News > National
15 വര്‍ഷം കഴിഞ്ഞ പൊതുവാഹനങ്ങള്‍ നിരോധിച്ചേക്കും

15 വര്‍ഷം കഴിഞ്ഞ പൊതുവാഹനങ്ങള്‍ നിരോധിച്ചേക്കും

ബസുകളും ഓട്ടോറിക്ഷകളും ഉള്‍പ്പെടെ പൊതുസര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി 15 വര്‍ഷമാക്കി കുറയ്ക്കുന്നു. ഇതിനുശേഷം രജിസ്‌ട്രേഷന്‍ പുതുക്കാതിരിക്കുന്നതിന് 1989-ലെ കേന്ദ്ര മോട്ടോര്‍വാഹനച്ചട്ടം ഭേദഗതിചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു.
മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി. എന്‍. ശേഷന്‍ അന്തരിച്ചു

മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി. എന്‍. ശേഷന്‍ അന്തരിച്ചു

ഇന്ത്യന്‍ തിരഞ്ഞെടുപ്പുരംഗത്തെ ശുദ്ധീകരിക്കുകയും അടിമുടി പരിഷ്‌കരിക്കുകയുംചെയ്ത മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ ടി.എന്‍. ശേഷന്‍ (87) അന്തരിച്ചു. ഞായറാഴ്ചരാത്രി ഒന്‍പതരയോടെ ചെന്നൈയിലായിരുന്നു അന്ത്യം. രാജ്യത്തിന്റെ പത്താം തിരഞ്ഞെടുപ്പു
കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചു

കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചു

ശിവസേന മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിന് മുന്നോടിയായി എൻഡിഎ വിടുന്നു. മോദി മന്ത്രിസഭയിലെ ഏക ശിവസേന അംഗം അരവിന്ദ് സാവന്ത് രാജിവെച്ചു. എൻസിപി, ശിവസേനയോട് മഹാരാഷ്ട്രയിൽ സഖ്യത്തിന് എൻഡിഎ
എസ്പിജി സംഘത്തിന് നന്ദി പറഞ്ഞ് രാഹുൽ

എസ്പിജി സംഘത്തിന് നന്ദി പറഞ്ഞ് രാഹുൽ

എസിപിജി അംഗങ്ങൾക്ക് നന്ദി പറയുന്നതായി രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. തന്നെയും കുടുംബത്തെയും ഇത്രയും കാലം സംരക്ഷിച്ചതിന് എസിപിജി അംഗങ്ങൾക്ക് നന്ദി പറയുന്നതായി ട്വിറ്ററില്‍ കുറിച്ചു. കേന്ദ്രസര്‍ക്കാര് രാഹുൽ
അയോധ്യാ കേസ് ;സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി

അയോധ്യാ കേസ് ;സുപ്രീംകോടതിയുടെ ചരിത്രപരമായ വിധി

സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയെഴുത്ത് അയോധ്യാ കേസില്‍. ക്ഷേത്രത്തിന് തർക്കഭൂമി നൽകും. അയോധ്യയിൽ അഞ്ച് ഏക്കർ ഭൂമി പള്ളിക്കായി പകരം നൽകും. കേന്ദ്രസർക്കാർ പള്ളിക്കായി തർക്കഭൂമിക്ക് പുറത്ത് ഭൂമി
അയോധ്യാ കേസില്‍ നിര്‍ണായകമായ വിധിപ്രസ്താവം തുടങ്ങി

അയോധ്യാ കേസില്‍ നിര്‍ണായകമായ വിധിപ്രസ്താവം തുടങ്ങി

ചീഫ് ജസ്റ്റിസ് വിധി ഏകകണ്ഠമെന്നു വ്യക്തമാക്കി. വിധി പറയുന്നത്ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ എസ്.എ ബോബ്‌ഡെ,
അയോധ്യ വിധി; കാസര്‍കോട് അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ

അയോധ്യ വിധി; കാസര്‍കോട് അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ

കാസര്‍കോട് ജില്ലയിലെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും അതീവ ജാഗ്രത.മുഖ്യമന്ത്രി വിധി എന്തുതന്നെയായാലും സംയമനത്തോടെ പ്രതികരിക്കണമെന്ന് അഭ്യര്‍ഥിച്ചു. സമൂഹമാധ്യമങ്ങളും
അയോധ്യാവിധി: സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷണത്തിൽ

അയോധ്യാവിധി: സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷണത്തിൽ

പോലീസ് അയോധ്യാ കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ഇത്തരക്കാരെ
നെഹ്‌റു കുടുംബത്തിന് ഇനി മുതൽ എസ്പിജി സുരക്ഷ ഇല്ല

നെഹ്‌റു കുടുംബത്തിന് ഇനി മുതൽ എസ്പിജി സുരക്ഷ ഇല്ല

കേന്ദ്ര സർക്കാർ നെഹ്റു കുടുംബത്തിനു നൽകിവന്നിരുന്ന സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) സുരക്ഷ പിൻവലിച്ച്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി
രാജ്യം ഉറ്റുനോക്കുന്ന കേസുകളിലെ വിധികൾ അടുത്തയാഴ്ച

രാജ്യം ഉറ്റുനോക്കുന്ന കേസുകളിലെ വിധികൾ അടുത്തയാഴ്ച

വെള്ളിയാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ രാത്രി വൈകിവരെയും ഇവയൊന്നും ഉൾപ്പെട്ടിട്ടില്ല.അയോധ്യ, ശബരിമല, റഫാൽ തുടങ്ങി രാജ്യം ഉറ്റുനോക്കുന്ന സുപ്രധാന കേസുകളിലെ വിധികൾക്ക് ഇനിയും കാത്തിരിക്കണം. അടുത്തയാഴ്ച ആദ്യ