Blog Post

Karanavars > News > National
വനിതാപോലീസിനെ പീഡിപ്പിച്ച കോണ്‍സ്റ്റബിളിനെതിരെ കേസ്

വനിതാപോലീസിനെ പീഡിപ്പിച്ച കോണ്‍സ്റ്റബിളിനെതിരെ കേസ്

സഹപ്രവര്‍ത്തകയായ വനിതാ പോലീസിനെ പീഡിപ്പിച്ച സിവില്‍ പോലീസുദ്ദ്യോഗസ്ഥനെതിരെ കേസെടുത്തു. മധ്യപ്രദേശിലെ ഭോപ്പാലില്‍ വിദിഷയിലാണ് സംഭവം. വിദിഷയിലെ സിവില്‍ പോലീസുകാരനായ ആനന്ദ് ഗൗതമിനെതിരെയാണ് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതിന് കേസെടുത്തത്. ജൂണ്‍
വിമാനയാത്രക്കിടെ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

വിമാനയാത്രക്കിടെ നാലു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ശ്വാസതടസത്തെ തുടര്‍ന്ന് നാലുമാസം പ്രായമുള്ള കുഞ്ഞ്​ വിമാനത്തിനുള്ളില്‍ മരിച്ചു. രാജസ്ഥാനിലെ ജയ്​പൂരില്‍നിന്നും മുംബൈയിലേക്ക് വന്ന വിമാനത്തിലാണ് സംഭവം. സൂറത്തില്‍ നിന്നും വിമാനത്തില്‍ കയറിയ പ്രീതി ജിന്‍ഡാലി​​െന്‍റ മകള്‍
മൂന്ന് വയസ്സുകാരിയായ ചെറുമകളെ പീഡിപ്പിച്ച മുത്തശ്ശന്‍ പിടിയില്‍

മൂന്ന് വയസ്സുകാരിയായ ചെറുമകളെ പീഡിപ്പിച്ച മുത്തശ്ശന്‍ പിടിയില്‍

ആന്ധ്രാപ്രദേശിലെ ഭൈരവപട്ടണം ഗ്രാമത്തില്‍ മൂന്ന് വയസ്സുകാരിയായ ചെറുമകളെ പീഡിപ്പിച്ച മുത്തശ്ശന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഗംഗാ പ്രസാദ് എന്നയാളാണ് അറസ്റ്റിലായത്. കുട്ടിയെ മുത്തശ്ശനടുത്താക്കി അമ്മ പുറത്തു
വനിതാ ജീവനക്കാര്‍ക്ക് കുരുമുളക് സ്‌പ്രേ..

വനിതാ ജീവനക്കാര്‍ക്ക് കുരുമുളക് സ്‌പ്രേ..

റെയില്‍വേയുടെ ചില വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് കുരുമുളക് സ്‌പ്രേ നല്‍കുന്നു. ശല്യക്കാരെ തുരത്താന്‍ വേണ്ടിയാണ് മുഖത്തടിക്കുന്ന കുരുമുളക് സ്‌പ്രേ റയില്‍വേ ജീവനക്കാര്‍ക്ക് നല്‍കുന്നത്. ഗേറ്റുകളിലും
വായു മലിനീകരണം;ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചിടും

വായു മലിനീകരണം;ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചിടും

വായു മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയില്‍ നവംബര്‍ 15 വരെ സ്‌കൂളുകള്‍ അടച്ചിടും. മോശം കാലാവസ്ഥയെ തുടര്‍ന്ന് ക്ലാസ് റൂമിന് പുറത്തുള്ള പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചതില്‍
കര്‍ണാടകയില്‍ 17 എംഎല്‍എമാര്‍ അയോഗ്യർ

കര്‍ണാടകയില്‍ 17 എംഎല്‍എമാര്‍ അയോഗ്യർ

കര്‍ണാടകയില്‍ 17 എംഎല്‍എമാരുടെ അയോഗ്യത ശരിവച്ച്‌ സുപ്രീംകോടതി. മുന്‍ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് അയോഗ്യരാക്കപ്പെട്ട 17 എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു വിധി. അയോഗ്യരാക്കപ്പെട്ടവര്‍ക്ക്
വ്യാ​ജ എ​ന്‍​ജി​നീ​യ​റി​ങ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്: ഇ​ന്ത്യ​ക്കാ​ര്‍​ക്ക്​ ജ​യി​ല്‍​ശി​ക്ഷ

വ്യാ​ജ എ​ന്‍​ജി​നീ​യ​റി​ങ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്: ഇ​ന്ത്യ​ക്കാ​ര്‍​ക്ക്​ ജ​യി​ല്‍​ശി​ക്ഷ

വ്യാ​ജ എ​ന്‍​ജി​നീ​യ​റി​ങ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്കി​യ അ​ഞ്ച്​ ഇ​ന്ത്യ​ക്കാ​ര്‍​ക്ക്​ ജ​യി​ല്‍​ശി​ക്ഷ. ഒ​രു സി​റി​യ​ക്കാ​ര​നെ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. എ​ണ്ണ​മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ ക​രാ​ര്‍ ക​മ്ബ​നി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണി​വ​ര്‍. കു​വൈ​ത്ത്​ എ​ന്‍​ജി​നീ​യേ​ഴ്​​സ്​ സൊ​സൈ​റ്റി​യു​ടെ പ​രി​ശോ​ധ​ന​യി​ലാ​ണ്​
പരീക്ഷയെഴുതാന്‍ എത്തിയ യുവതിയെ ഹോട്ടലില്‍ കൊണ്ടുപോയി ബന്ധു പീഡിപ്പിച്ചു

പരീക്ഷയെഴുതാന്‍ എത്തിയ യുവതിയെ ഹോട്ടലില്‍ കൊണ്ടുപോയി ബന്ധു പീഡിപ്പിച്ചു

പരീക്ഷയെഴുതാനെത്തിയ യുവതിയെ ഹോട്ടലില്‍ മുറി എടുത്ത് ബന്ധു പീഡിപ്പിച്ചതായി പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. സെപ്റ്റംബര്‍ 22നാണ് കേസിനാസ്പദമായ സംഭവം. 24കാരിയായ മഹേന്ദ്രഗഢ് സ്വദേശിനി പരീക്ഷയെഴുതാനായാണ് ഗുരുഗ്രാമിലെത്തിയത്.
ആധാര്‍ നമ്പര്‍ തെറ്റായി നല്‍കിയാല്‍ 10,000 രൂപ പിഴ

ആധാര്‍ നമ്പര്‍ തെറ്റായി നല്‍കിയാല്‍ 10,000 രൂപ പിഴ

പെര്‍മനെന്റ് അക്കൗണ്ട് നമ്പറിനു പകരം തെറ്റായി 12 അക്ക ആധാര്‍ നമ്പര്‍ നല്‍കിയാലാണ് ഇത്രയും തുക പിഴയായി ഈടാക്കുക.ആദായ നികുതി വകുപ്പ് പെര്‍മനെന്റ് അക്കൗണ്ട് നമ്പറി(പാന്‍)നുപകരം ആധാര്‍
ശബരിമലയിൽ കനത്ത ജാഗ്രതാ നിര്‍ദേശം

ശബരിമലയിൽ കനത്ത ജാഗ്രതാ നിര്‍ദേശം

ശബരിമലയിലേക്കു നുഴഞ്ഞു കയറാൻ സാധ്യതയുണ്ടെന്നും, അതീവ ജാഗ്രത പാലിക്കണമെന്നും പൊലീസ്. ശബരിമല വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമായതിനാലും, ദർശനത്തിനായി ഭക്തർക്കു വനത്തിലൂടെ സഞ്ചരിക്കേണ്ടതിനാലും ഭക്തരുടെ കൂട്ടത്തിലേക്കു ഇവർ കടന്നു