നവജാത ശിശുക്കളായ ഇരട്ടക്കുട്ടികളിലെ പെണ്‍കുട്ടിയെ പിതാവ് വിറ്റത് മൊബൈലും സ്വര്‍ണമാലയും വാങ്ങാന്‍. 1.8 ലക്ഷം രൂപയ്ക്ക് കുട്ടിയെ വിറ്റ സംഭവത്തില്‍ തമിഴ്‌നാട് തിരുനെല്‍വേലി വിക്രമസിംഗപുരം സ്വദേശിയായ 38
തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് പെട്രോള്‍ വില എഴുപത്തിയെട്ടിലേക്ക്. ഇന്നു പതിനാറു പൈസ കൂടി ഉയര്‍ന്നതോടെ 77.79 രൂപയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില.
മധ്യപ്രദേശിൽ ഭർത്താവിനെ കൊന്നു കുഴിച്ചിട്ട് അതിനു മുകളിൽ അടുക്കള ഉണ്ടാക്കി യുവതി. ‘ദൃശ്യം’ സിനിമ മോഡലിൽ ഒരു മാസം മുൻപു നടന്ന കൊലപാതക വിവരം ഇപ്പോഴാണു പുറത്തുവന്നത്.
മുംബൈ: വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവരുടെ കെണിയില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി പേടിഎം. പേടിഎം ഉപയോക്താക്കള്‍ക്കാണ് ഇത്തരം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പണം നഷ്ടപ്പെട്ടതായി ഉപയോക്താക്കള്‍ പരാതി
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയുമായി ചേര്‍ന്ന് അജിത് പവാര്‍ നടത്തിയ നീക്കങ്ങളെ തള്ളി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം അജിത്
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തു. അല്‍പ്പസമയം മുമ്ബായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി ഫഡ്‌നാവിസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. എന്‍സിപി നേതാവ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രയില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കായി ചെലവഴിച്ച തുക പുറത്തുവിട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് കണക്കുകള്‍ വ്യക്തമാക്കിയത്.
രാജ്യത്തെ പ്രായം കുറഞ്ഞ ന്യായാധിപനാകാനൊരുങ്ങി 21കാരനായ മായങ്ക് പ്രതാപ് സിങ്. രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷ 2018ല്‍ പാസായ അഗര്‍വാള്‍ ഉടനെ ജോലിയില്‍ പ്രവേശിക്കും. ജഡ്ജിമാര്‍ക്ക് സമൂഹത്തില്‍
ടെലികോം കമ്പനികള്‍ സ്‌പെക്ട്രം വാങ്ങിയ ഇനത്തിലുള്ള കുടിശ്ശിക അടയ്ക്കുന്നതിന് മൊറട്ടോറിയം അംഗീകരിച്ച് കേന്ദ്ര സർക്കാർ. കമ്പനികൾക്ക് രണ്ടു വർഷത്തേക്ക് (2020-2021,2021-2022) മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്ന സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ