2008 നവംബര്‍ 26. രാജ്യം മറക്കാത്ത മുറിവുകള്‍ സമ്മാനിച്ച മുംബൈ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായവരെ ഓര്‍ക്കുകയാണ് രാജ്യവും, ലോകവും. നാല് ദിവസം നീണ്ട ക്രൂരമായ അക്രമണത്തില്‍ 166
കൊച്ചി: ശബരിമല ദര്‍ശനത്തിനായി തൃപ്തിദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളകു സ്പ്രേ അടിച്ചയാള്‍ പിടിയില്‍. ഹിന്ദു ഹെല്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് ആണ് പൊലീസ് കസ്റ്റഡിയില്‍ ആയത്.
കൊച്ചി : ശബരിമലയിലേക്കില്ലെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. രാത്രി 12.20-ന്റെ വിമാനത്തില്‍ മടങ്ങുമെന്നും തൃപ്തി പറഞ്ഞു. അതേസമയം, തൃപ്തി ദേശായി അടക്കം ഒരു യുവതിയേയും ശബരിമല
ഇന്ത്യന്‍ ഭരണഘടന ഇന്ത്യന്‍ നിയമനിര്‍മ്മാണസഭ അംഗീകരിച്ചതിന്റെ അനുസ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും നവംബര്‍ 26 ഇന്ത്യയില്‍ ഭരണഘടനാദിനമായി ആചരിക്കുന്നു. ദേശീയ നിയമദിനം, സംവിധാന്‍ ദിവാസ് എന്നീ പേരുകളിലും ഈ
ലക്‌നൗ: അഭിഭാഷകയെ പൊലീസുകാരന്‍ ബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ഗ്രേയിറ്റര്‍ നോയിഡിയിലെ പൊലീസ് കോണ്‍സ്റ്റബിളാണ് അഭിഭാഷകയെ പീഡിപ്പിച്ചത്. അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഭോപ്പാല്‍: ഇരട്ടക്കുട്ടികളെ കാത്തിരുന്ന ദമ്ബതികളെയും, ഡോക്ടര്‍മാരെയും ഞെട്ടിച്ച് ജനിച്ച കുഞ്ഞിന് ഇരട്ട തലകളും, മൂന്ന് കൈകളും. മധ്യപ്രദേശിലെ വിദിഷ പട്ടണത്തിലെ സര്‍ക്കാരിന്റെ ജില്ലാ ആശുപത്രിയിലാണ് ഈ ആണ്‍കുഞ്ഞ് ജനിച്ചത്.
ബംഗളൂരു: ഐടി നഗരത്തില്‍ ഷോപ്പിങ്ങിനിറങ്ങുമ്ബോള്‍ ഇനി വൈകിയാല്‍ കട അടയ്ക്കുമെന്ന ടെന്‍ഷന്‍ വേണ്ട. പച്ചക്കറിക്കടകളായാലും, ഷോപ്പിങ് മാളുകളായാലും 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി
ലക്‌നൗ: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത ശേഷം അയല്‍വാസി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ
കൊല്‍ക്കത്ത: ഒരു കാലത്ത് കൊല്‍ക്കത്ത നഗരത്തിന്റെ മുഖമുദ്രയായിരുന്ന മഞ്ഞ ടാക്‌സികള്‍ നിരത്തൊഴിയാനൊരുങ്ങുന്നു. ആധുനിക സൗകര്യങ്ങളുള്ള പുതിയ വാഹനങ്ങളും ഓണ്‍ലൈന്‍ ടാക്‌സികളുമാണ് മഞ്ഞ ടാക്‌സികള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നത്. എണ്‍പത് കാലഘട്ടങ്ങളില്‍