Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
National Archives - Page 10 of 89 - Karanavars

Blog Post

Karanavars > News > National
രാജ്യത്ത് വാഹന ഫിറ്റ്നസ് പരിശോധനയില്‍ സമഗ്ര മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് വാഹന ഫിറ്റ്നസ് പരിശോധനയില്‍ സമഗ്ര മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി| രാജ്യത്ത് വാഹന ഫിറ്റ്നസ് പരിശോധനയില്‍ സമഗ്ര മാറ്റവുമായി കേന്ദ്ര സര്‍ക്കാര്‍.2023 ഏപ്രില്‍ മുതല്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഘട്ടം ഘട്ടമായി എടിഎസ് (ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകള്‍) വഴി
ഇന്ധന വില ഇന്നും കൂട്ടി; ഒരാഴ്ചക്കിടെ കൂടിയത് നാല് രൂപയിലധികം

ഇന്ധന വില ഇന്നും കൂട്ടി; ഒരാഴ്ചക്കിടെ കൂടിയത് നാല് രൂപയിലധികം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 32 രൂപയുമാണ് കൂടിയത്. ഒരാഴ്ചക്കിടെ കൂടിയത് നാല് രൂപയിലധികമാണ് ഡീസലിനും പെട്രോളിനും കൂടിയത്.
ബിര്‍ഭൂം കൂട്ടക്കൊല; തൃണമൂല്‍ ബ്ലോക്ക് പ്രസിഡന്‍റ് അടക്കം 21 പേര്‍ അറസ്റ്റില്‍

ബിര്‍ഭൂം കൂട്ടക്കൊല; തൃണമൂല്‍ ബ്ലോക്ക് പ്രസിഡന്‍റ് അടക്കം 21 പേര്‍ അറസ്റ്റില്‍

ന്യഡല്‍ഹി: ബംഗാളിലെ ബിര്‍ഭൂമില്‍ എട്ടുപേരെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില് സിബിഐ അന്വേഷണം അരംഭിച്ചു.കേസില് തൃണമൂല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അടക്കം ഇതുവരെ 21 പേരാണ് അറസ്റ്റിലായത്. കല്ക്കട്ട ഹൈക്കോടതിയുടെ
സില്‍വര്‍ലൈന് അംഗീകാരം നല്‍കിയിട്ടില്ല; ഡി.പി.ആര്‍ അപൂര്‍ണം -കേന്ദ്രം

സില്‍വര്‍ലൈന് അംഗീകാരം നല്‍കിയിട്ടില്ല; ഡി.പി.ആര്‍ അപൂര്‍ണം -കേന്ദ്രം

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച്‌ റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. 1000 കോടിക്ക് മുകളില്‍ മുതല്‍ മുടക്കുള്ള പദ്ധതിക്ക് കേന്ദ്ര സാമ്ബത്തിക കാര്യ ക്യാബിനറ്റ്
യു.പി മുഖ്യമന്ത്രിയായി യോഗി ആദിഥ്യനാഥ് സത്യപ്രതിജ്ഞ ചെയ്തു; രണ്ട് ഉപമുഖ്യമന്ത്രിമാര്‍

യു.പി മുഖ്യമന്ത്രിയായി യോഗി ആദിഥ്യനാഥ് സത്യപ്രതിജ്ഞ ചെയ്തു; രണ്ട് ഉപമുഖ്യമന്ത്രിമാര്‍

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ഭരിക്കുന്ന
യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം ബിജെപി നിയമസഭാ കക്ഷി നേതാവായി യോഗി
സാമ്ബത്തിക പ്രതിസന്ധിയില്‍ വീണ് നടുവൊടിഞ്ഞ് ശ്രീലങ്ക; അഭയാര്‍ത്ഥികളെ ജയിലിലേക്ക് മാറ്റില്ലെന്ന് ഇന്ത്യ

സാമ്ബത്തിക പ്രതിസന്ധിയില്‍ വീണ് നടുവൊടിഞ്ഞ് ശ്രീലങ്ക; അഭയാര്‍ത്ഥികളെ ജയിലിലേക്ക് മാറ്റില്ലെന്ന് ഇന്ത്യ

കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംനിരിഞ്ഞ് ഇന്ത്യയിലേക്ക് പലായനം ചെയ്ത് വരുന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥികളെ ജയിലിലേക്ക് മാറ്റേണ്ടെന്ന് തീരുമാനം. രാമേശ്വരത്ത് അഭയാര്‍ത്ഥികളായി എത്തുന്നവരെ ക്യാമ്ബുകളിലേക്ക് മാറ്റാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതുവരെ
നിയന്ത്രണം നീക്കിയെന്നത് തെറ്റ്; മാസ്‌ക് തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

നിയന്ത്രണം നീക്കിയെന്നത് തെറ്റ്; മാസ്‌ക് തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഡല്‍ഹി: മാസ്‌കും സാമൂഹിക അകലവും ഒഴിവാക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം.ട്വിറ്ററിലൂടെയാണ് മാധ്യമ വാര്‍ത്തകളെ തള്ളി കേന്ദ്രം കൊവിഡ് മാനദണ്ഡങ്ങളില്‍ വ്യക്തത വരുത്തിയത്. മാസ്‌ക്
രാജ്യത്ത് മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കില്ല, നിര്‍ദേശം നല്‍കി കേന്ദ്രം

രാജ്യത്ത് മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കില്ല, നിര്‍ദേശം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി രാജ്യം. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍ കേസെടുക്കില്ല. കേന്ദ്ര
‘തെരഞ്ഞെടുപ്പിലെ ഫേസ്ബുക്ക് ഇടപെടല്‍ അവസാനിപ്പിക്കണം’; കേന്ദ്രത്തോട് സോണിയ ഗാന്ധി

‘തെരഞ്ഞെടുപ്പിലെ ഫേസ്ബുക്ക് ഇടപെടല്‍ അവസാനിപ്പിക്കണം’; കേന്ദ്രത്തോട് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഫേസ്ബുക്കും മറ്റു സമൂഹ മാധ്യമങ്ങളും നടത്തുന്ന വ്യവസ്ഥാപിതമായ ഇടപെടലിന് അന്ത്യംവരുത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ലോക്സഭയില്‍