ജമ്മു കശ്മീരിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ 11 പേർ മരിച്ചു. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. അമർനാഥ് തീർത്ഥാടന പാതയിലാണ് ദുരന്തം കൂടുതലായി നാശം വിതച്ചത്.
ജപ്പാൻ സന്ദർശനം പൂർത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചൈനയിലെത്തി. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഏഴ് വർഷത്തിന്
കണ്ണൂർ: കണ്ണപുരത്ത് വീടിന് സമീപമുണ്ടായ സ്ഫോടനത്തിന്റെ ദുരൂഹത നീങ്ങുന്നില്ല. സംഭവത്തിൽ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരം കേസെടുത്തെങ്കിലും സ്ഫോടനം നടന്ന വീട്ടിൽ താമസിച്ചിരുന്നവരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല.
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ വാർഷിക പൊതുയോഗത്തിൽ (എജിഎം) നിക്ഷേപകർക്ക് ആവേശം പകരുന്ന പ്രഖ്യാപനങ്ങളുമായി ചെയർമാൻ മുകേഷ് അംബാനി. ജിയോയുടെ ഐപിഒ (Initial Public Offering) ഉടൻ
വാഷിംഗ്ടൺ: ഒരു അന്യഗ്രഹ പേടകം താമസിയാതെ ഭൂമിയിലെത്താൻ സാധ്യതയുണ്ടെന്ന് ഹാർവാർഡ് സർവ്വകലാശാലയിലെ പ്രമുഖ ശാസ്ത്രജ്ഞൻ ആവി ലോബ്. 2017-ൽ സൗരയൂഥത്തിലൂടെ കടന്നുപോയ ഊമുവാമുവ (Oumuamua) എന്ന ആകാശവസ്തു
കൊച്ചി: സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയ “നമ്മൾ അനാഥരാണ് ഗുണ്ടകളല്ല…” എന്ന ഡയലോഗിനെ ആഘോഷമാക്കി നടൻ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. സ്വന്തം ഡയലോഗിന് അനുസരിച്ച്
കൊച്ചി: കോടികൾ മുടക്കി ടാറിങ് ജോലികൾ പൂർത്തിയാക്കിയ ദേശീയപാതയിൽ വീണ്ടും കുഴികൾ രൂപപ്പെട്ടത് ജനങ്ങളെ ദുരിതത്തിലാക്കി. ചിറങ്ങര, ആമ്പല്ലൂർ ഭാഗങ്ങളിൽ അടുത്തിടെ ടാറിങ് നടത്തിയ സ്ഥലങ്ങളിലാണ് വീണ്ടും
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോണുകൾ പിടികൂടി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആറ് ഫോണുകളാണ് വിവിധ ബ്ലോക്കുകളിൽ നിന്നായി പിടിച്ചെടുത്തത്. ജയിലിൽ തുടർച്ചയായി ഫോണുകൾ
കൊച്ചി: അങ്കമാലിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ അതിഥി തൊഴിലാളിയായ യുവാവ് മരിച്ചു. അസം സ്വദേശി അനിൽ പട്നായിക് (28) ആണ് മരിച്ചത്. ഇന്ന് രാവിലെ അങ്കമാലിയിലെ
ന്യൂഡൽഹി: ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയും ഭാരതി എയർടെലും വീണ്ടും മൊബൈൽ താരിഫ് നിരക്കുകൾ വർദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. 5ജി നെറ്റ്‌വർക്ക് വിപുലീകരണത്തിനും മറ്റ് പ്രവർത്തന