കാസര്‍കോട് സ്വദേശിയായ യുവാവ് നാട്ടില്‍ പോകുന്നതിന്റെ തലേദിവസം കൈയില്‍ മക്കള്‍ക്ക് മിഠായി വാങ്ങാന്‍പോലും കാശില്ലാതെ സങ്കടപ്പെട്ടപ്പോള്‍ സാമൂഹികപ്രവര്‍ത്തകര്‍ തുണയായി. പണമില്ലാത്തതിനാല്‍ മകളുടെ ശസ്ത്രക്രിയ നീളുന്നതിലുള്ള പ്രയാസവും യുവാവിനെ