സുല്‍ത്താന്‍ ബത്തേരി: ക്ലാസ് റൂമില്‍വെച്ച് പാമ്ബുകടിയേല്‍ക്കുകയും ചികിത്സ വൈകിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥി മരിക്കുകയും ചെയ്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. കരിങ്കൊടിയേന്തി സ്‌കൂളിന് മുന്നില്‍ മുദ്രാവാക്യം
ദില്ലി: കുട്ടികളെ തട്ടികൊണ്ടുപോകല്‍ അടക്കം നിരവദി കേസുകള്‍ നേരിടുന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. കുട്ടികളെ തട്ടിക്കൊണ്ടു പോയതിനും അന്യായമായി തടങ്കലിലാക്കി വിശ്വാസികളില്‍ നിന്ന്
മലയാള സിനിമാലോകത്ത് വിവാഹമേളമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്‍ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാറിന്റെയും രാജന്‍ പി ദേവിന്റെ മകന്‍ ഉണ്ണി പി ദേവിന്റെയും വിവാഹ വാര്‍ത്തകളാണ് ആരാധകര്‍
രാജ്യത്തെ പ്രായം കുറഞ്ഞ ന്യായാധിപനാകാനൊരുങ്ങി 21കാരനായ മായങ്ക് പ്രതാപ് സിങ്. രാജസ്ഥാന്‍ ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷ 2018ല്‍ പാസായ അഗര്‍വാള്‍ ഉടനെ ജോലിയില്‍ പ്രവേശിക്കും. ജഡ്ജിമാര്‍ക്ക് സമൂഹത്തില്‍
മലപ്പുറം: കുറ്റിപ്പുറത്ത് റെയില്‍വേ ട്രാക്കിന് സമീപത്തുകൂടി കൈക്കുഞ്ഞുമായി നടന്ന യുവതി ട്രെയിന്‍ തട്ടി മരിച്ചു. യുവതിയുടെ കയ്യില്‍ നിന്നു തെറിച്ചുവീണ രണ്ടര വയസ്സുകാരന്‍ പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വയനാട്: വയനാട്ടിലെ എല്ലാ സ്കൂളുകളുടേയും സുരക്ഷ പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം. സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ ക്ലാസ്
കോട്ടയം: മണിമല കറിക്കാട്ടൂർ സിസിഎം ഹയർ സെക്കൻഡറി സ്കൂളിലെ പെൺകുട്ടികളുടെ ബാത്ത് റൂമിൽ ഒളി ക്യാമറ വെച്ച യുവാവിനെതിരെ പോക്സോ ആക്ട് പ്രകാരം കേസ്. മണിമല കറിക്കാട്ടൂർ
നഗരത്തില്‍ ദിവസേന ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പദ്ധതി ഉടന്‍ ആരംങിക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍. അശ്വത് നാരായണ്‍. ബെംഗളുരു ടെക് സമ്മിറ്റിലാണ് അദ്ദേഹം
കോഴിക്കോട്: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് ജീവിക്കാരെ നിയമിക്കാന്‍ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ നടപ്പാക്കുന്നു. ഫെഡ്‌റിക്രൂട്ട് എന്ന പുതിയ ഹ്യുമന്‍