ലോകമെമ്ബാടും എല്ലാ വര്‍ഷവും എച്‌ഐവീ/എയിഡ്‌സ് (HIV /AIDS) മഹാമാരിക്കെതിരേയുള്ള ബോധവല്‍ക്കരണത്തിനായി നീക്കിവച്ചിട്ടുള്ള ദിവസമാണ് ഡിസംബര്‍ ഒന്ന്. ഇത് ലോക എയിഡ്‌സ് ദിനമായി അറിയപ്പെടുന്നു. സമൂഹം മാറ്റത്തിന് വഴിയൊരുക്കും
തിരുവനന്തപുരം: യുവനടന്‍ ഷെയിന്‍ നിഗത്തെ വിലക്കിയിട്ടില്ലെന്ന് നിര്‍മാതാക്കള്‍.ഇപ്പോള്‍ ഉണ്ടായിട്ടുള്ളത് പെരുമാറ്റം മൂലമുള്ള നിസ്സഹകരണം മാത്രമാണ്. താരസംഘടനയായ അമ്മ കൈമാറിയിട്ടള്ള ഷെയിനിന്റെ കത്ത് ചര്‍ച്ച ചെയ്യുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
ആര്‍സി ബുക്കും ടാക്സ് അടച്ച രേഖകളും നമ്ബറുമില്ലാതെ റോഡിലിറങ്ങിയ പോര്‍ഷെ 911ന് 9.80 ലക്ഷം രൂപ പിഴ നല്‍കി അഹമ്മദാബാദ് പൊലീസ്. പൊലീസ് ഉദ്യോഗസ്ഥരുടെ ട്രാഫിക് പരിശോധനയ്ക്കിടെയാണ്
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപി നിര്‍ദ്ധനരായ ഒട്ടേറെ ആളുകള്‍ക്ക് നിരവധി സഹായങ്ങള്‍ ചെയ്യാറുണ്ട്. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന റിയാലിറ്റി ഷോയുടെ പുതിയ സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്. പരിപാടിയുടെ അവതാരകന്‍
ഷെയിന്‍ നിഗം വിഷയത്തിന് പിന്നാലെ ഉയര്‍ന്നു വന്ന സിനിമാ മേഖലയിലെ ലഹരി ഉപയോഗം പോലീസ് നേരത്തെ മണത്തറിഞ്ഞിരുന്നത്. സിനിമാ ലൊക്കേഷനുകളിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി ചേര്‍ത്തുവായിക്കാവുന്ന
ജലം അമൂല്യമാണ് ഒരു തുള്ളി പോലും പാഴാക്കരുതെന്ന് നമ്മള്‍ പറയാറുണ്ട്. എന്നാല്‍ അത് പറച്ചിലില്‍ മാത്രം ഒതുങ്ങുന്ന കാഴ്‌ചയായി പൊതുവെ കാണാറുമുണ്ട്. ഇപ്പോഴിതാ, ഉപയോഗശൂന്യമായ വെള്ളത്തില്‍ നിന്ന്
ന്യൂഡല്‍ഹി: അന്‍പത്തിയഞ്ചുകാരിയെ അയല്‍വാസിയായ യുവാവ് ബലാത്സംഗം ചെയ്തതിന് പിന്നാലെ കഴുത്ത് ഞെരിച്ചുകൊന്നു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. അന്‍പത്തിയഞ്ചുകാരി