Blog Post

Karanavars > News > latest news
അവസരം മുതലാക്കി കച്ചവടം, ഹെ​ല്‍​മ​റ്റി​ന്​ കൂട്ടിയത്​ 200 രൂപ വരെ

അവസരം മുതലാക്കി കച്ചവടം, ഹെ​ല്‍​മ​റ്റി​ന്​ കൂട്ടിയത്​ 200 രൂപ വരെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ പി​ന്‍​സീ​റ്റ്​ ഹെ​ല്‍​മ​റ്റ്​ നി​ര്‍​ബ​ന്ധ​മാ​ക്കി​യ​തോ​ടെ അ​വ​സ​രം മു​ത​ലാ​ക്കാ​ന്‍ ഹെ​ല്‍​മ​റ്റി​ന്​ വി​ല​കൂ​ട്ടി ക​ച്ച​വ​ട​ക്കാ​ര്‍. മൂ​ന്ന്​ ദി​വ​സ​ത്തി​നു​ള്ളി​ല്‍ 100 മു​ത​ല്‍ 200 വ​രെ​യാ​ണ്​ വി​ല​വ​ര്‍​ധ​ന. അ​തേ​സ​മ​യം, ഹെ​ല്‍​മ​റ്റ്​
വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്തിയതായി നാസ; ചിത്രങ്ങള്‍ പുറത്തുവിട്ടു

വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്തിയതായി നാസ; ചിത്രങ്ങള്‍ പുറത്തുവിട്ടു

ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണത്തിനുള്ള ഇന്ത്യയുടെ ഉപഗ്രഹമായ ചന്ദ്രയാന്‍-2ന്റ ഭാഗമായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ. വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങളും നാസ പുറത്തുവിട്ടിടുണ്ട്. സോഫ്റ്റ് വലന്‍ഡിങ്ങിനിടെ ആശയവിനിമയം നഷ്ടപ്പെട്ട
നുണ പരിശോധന നടത്താനുള്ള പൊലീസ് നീക്കത്തിനിടെ, കാണാതായ 30 പവന്‍ വീട്ടില്‍ നിന്നുതന്നെ കണ്ടെത്തി.

നുണ പരിശോധന നടത്താനുള്ള പൊലീസ് നീക്കത്തിനിടെ, കാണാതായ 30 പവന്‍ വീട്ടില്‍ നിന്നുതന്നെ

മലപ്പുറം:വിളയില്‍ മുണ്ടക്കല്‍ മേച്ചീരി അബ്ദുറഹിമാന്റെ വീട്ടില്‍നിന്ന് കഴിഞ്ഞ 5ന് ആണ് സ്വര്‍ണം നഷ്ടമായത്. അബ്ദുറഹിമാന്റെ ഭാര്യ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് സ്വര്‍ണം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ചു
പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്കു നേ​രെ പീ​ഡ​ന​ശ്ര​മം; എ​സ്‌ഐ കീ​ഴ​ട​ങ്ങി

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്കു നേ​രെ പീ​ഡ​ന​ശ്ര​മം; എ​സ്‌ഐ കീ​ഴ​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ എ​സ്‌ഐ കീ​ഴ​ട​ങ്ങി. ബോം​ബ് ഡി​റ്റ​ക്ഷ​ന്‍ സ്ക്വാ​ഡ് എ​സ്‌ഐ​യും പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി​യു​മാ​യ സ​ജീ​വ് കു​മാ​റാ​ണു തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി​യി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. റ​സി​ഡ​ന്‍റ്സ്
വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച്‌ പീഡനം; 34കാരിയെ ചൂഷണം ചെയ്തത് 23വയസ്സുകാരന്‍;യുവതിയുടെ പരാതിയില്‍ മലപ്പുറം നടുത്തൊടി അനീഷ് അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച്‌ പീഡനം; 34കാരിയെ ചൂഷണം ചെയ്തത് 23വയസ്സുകാരന്‍;യുവതിയുടെ പരാതിയില്‍

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. പറങ്കിമൂച്ചിക്കല്‍ കുറുപ്പന്‍ പടി സ്വദേശി നടുത്തൊടി അനീഷ് (23) നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.
നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: യുവാവിനെ ന​ഗ്നനാക്കി തെരുവിലൂടെ നടത്തി

നാല് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: യുവാവിനെ ന​ഗ്നനാക്കി തെരുവിലൂടെ നടത്തി

നാഗ്പൂര്‍: വീട്ടില്‍ കയറി നാലു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 35കാരനെ നാട്ടുകാര്‍ നഗ്നനാക്കി റോഡിലൂടെ നടത്തിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ പാര്‍ദി മേഖലയിലാണ് സംഭവമുണ്ടായത്. സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായി
പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദീകരുടെ പേരുകള്‍ വേണ്ടിവന്നാല്‍ വെളിപ്പെടുത്തും ; സിസ്റ്റര്‍ ലൂസി കളപ്പുര

പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദീകരുടെ പേരുകള്‍ വേണ്ടിവന്നാല്‍ വെളിപ്പെടുത്തും ; സിസ്റ്റര്‍ ലൂസി കളപ്പുര

തന്റെ ആത്മകഥയില്‍ വൈദികര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സിസ്റ്റര്‍ ലൂസി കളപ്പുര എഴുതിയത്. ഇപ്പോള്‍, ആത്മകഥയില്‍ പരാമര്‍ശിക്കാത്ത വൈദികരുടെ പേരുകള്‍ വേണ്ടിവന്നാല്‍ വെളിപ്പെടുത്തുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര തുറന്നു
‘ബുക്ക് ഇന്ന് തിരിച്ചെത്തിച്ചില്ലെങ്കില്‍ സര്‍വീസില്‍ ഉണ്ടാവില്ല’; മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബസുടമ, കേസ്

‘ബുക്ക് ഇന്ന് തിരിച്ചെത്തിച്ചില്ലെങ്കില്‍ സര്‍വീസില്‍ ഉണ്ടാവില്ല’; മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബസുടമ,

കൊല്ലം: നിയമലംഘനത്തിന്റെ പേരില്‍ ഫിറ്റ്‌നസ് റദ്ദാക്കിയ നടപടിയില്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി ബസുടമ. തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജോഷ് ട്രാവല്‍സ് ഉടമ ജോഷിയാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥനെ വിളിച്ച്‌
വയറ്റില്‍ ബാഗ് അടക്കം 18 കിലോ പ്ലാസ്റ്റിക്, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു; പശു ചത്തു

വയറ്റില്‍ ബാഗ് അടക്കം 18 കിലോ പ്ലാസ്റ്റിക്, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു; പശു ചത്തു

മുംബൈ: പശുവിന്റെ വയറ്റില്‍ നിന്ന് 18 കിലോഗ്രാം പ്ലാസ്റ്റിക് പുറത്തെടുത്തു. ശസ്ത്രക്രിയയിലൂടെയാണ് ഇത് നീക്കം ചെയ്തത്. എന്നാല്‍ പശു ചത്തുപോയതായി അധികൃതര്‍ വ്യക്തമാക്കി. മുംബൈയിലാണ് സംഭവം. അസുഖബാധിതയായ പശുവിനെ
ചരിത്ര നിമിഷം; ഇന്ത്യന്‍ നാവികസേനയിലെ ആദ്യ വനിതാ പൈലറ്റായി ശിവാംഗി

ചരിത്ര നിമിഷം; ഇന്ത്യന്‍ നാവികസേനയിലെ ആദ്യ വനിതാ പൈലറ്റായി ശിവാംഗി

ഇന്ത്യന്‍ നാവികസേനയുടെ ചരിത്രത്തിലെ അഭിമാന മുഹൂര്‍ത്തമായിരുന്നു അത്, ശിവാംഗിക്ക് പത്തുവയസ്സില്‍ മനസ്സിലുറച്ച സ്വപ്‌നത്തിന്റെ സാക്ഷാത്ക്കാരവും. തിങ്കളാഴ്ച കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സബ്