തിരുവനന്തപുരം: വാഹനത്തിന് സൈഡ് നല്‍കാത്തതിന്റെ പേരില്‍ യുവാവിന് ക്രൂര മര്‍ദനം. അനൂപ് എന്ന യുവാവിനാണ് പോത്തന്‍കോട് നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍