മലപ്പുറം : വാഹന പരിശോധനയ്ക്കിടെ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ അഞ്ച് കോളജ് വിദ്യാര്‍ഥികളുടെ വീട്ടില്‍ അരമണിയ്ക്കൂറിനകം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി. കുണ്ടൂര്‍ കോളേജ് പരിസരത്തു വെച്ചാണാ ഉദ്യോഗസ്ഥര്‍
ന്യൂഡല്‍ഹി: പ്രായമായ മാതാപിതാക്കള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവരെ ഉപേക്ഷിക്കുന്നവര്‍ ഇനി ജയിലിലാകും. വൃദ്ധരായവരെ ഉപേക്ഷിക്കുന്നവര്‍ക്ക് 6 മാസം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ നല്‍കാന്‍
കാക്കനാട്: ബുധനാഴ്ച രാവിലെ മുതല്‍ വൈകീട്ടുവരെ ഗതാഗത പരിശോധന നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ 2,500-ഓളം നിയമ ലംഘനങ്ങള്‍ക്കെതിരെ കേസെടുത്തു. 55 ലക്ഷം രൂപ പിഴ ഈടാക്കി.
ഉപയോക്താക്കളുടെ പാസ്‌വേഡുകള്‍ സുരക്ഷിതമാക്കാന്‍ പുതിയ സംവിധാനങ്ങളുമായി ഗൂഗിള്‍ ക്രോമിന്റെ 79-ാം പതിപ്പ്. പാസ്‌വേഡുകള്‍ മോഷ്ടിക്കപ്പെട്ടാല്‍ ആ വിവരം ഗൂഗിള്‍ ക്രോം ഉപയോക്താക്കളെ അറിയിക്കുന്ന സംവിധാനമാണ് പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ
കൊച്ചി: ദിനംപ്രതി കുതിച്ചുയരുന്ന ഉള്ളി വിലയ്ക്ക് നേരിയ ആശ്വാസം. സഡന്‍ ബ്രേക്ക് കണക്കെ മൊത്തവ്യാപാരത്തില്‍ കിലോയ്ക്ക് 40 രൂപ കുറഞ്ഞു. വരും ദിവസങ്ങളിലും വില കുറയുമെന്ന കണക്കു
കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 16 ലക്ഷം രൂപ മൂല്യമുള്ള ഡോളറുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍. ദുബായിലേക്ക് ഡോളര്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. ചെക്കിന്‍ ബാഗേജില്‍ വസ്ത്രങ്ങള്‍ക്കിടയില്‍
ന്യൂഡൽഹി: പാർലമെന്റിനെ മറികടന്ന പൗരത്വ ബിൽ ഇനി സുപ്രീംകോടതിയിലേക്ക്. വിവാദ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. പൗരത്വനിയമ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമാണെന്നാണ് കോൺഗ്രസ് നിലപാട്.
കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് റേഡിയോയ്ക്ക് തുടക്കമായിരിക്കുന്നു. ലോക മലയാളികള്‍ക്ക് കേരളത്തിന്റെ ഭാഷ, സംസ്‌കാരം, സാഹിത്യം, സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവ നിരന്തരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍,
ധര്‍മശാല: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. 12 വിദ്യാര്‍ത്ഥികള്‍ അധ്യാപകനെതിരെ പരാതി പറഞ്ഞതോടെയാണ് സംഭവം പുറത്തെത്തിയത്. ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയിലാണ് സംഭവം.
കാസര്‍കോട്: വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റിലായതോടെ കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഹണി ട്രാപ്പ് സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. കഴിഞ്ഞ ദിവസം