Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
Keralam Archives - Page 5 of 287 - Karanavars

Blog Post

Karanavars > News > Keralam
മരുന്നടിച്ചാൽ പണി പോകും! പൊലീസിന്റെ ‘പോഡ’ പദ്ധതിക്ക് ഇന്ന് തുടക്കം.

മരുന്നടിച്ചാൽ പണി പോകും! പൊലീസിന്റെ ‘പോഡ’ പദ്ധതിക്ക് ഇന്ന് തുടക്കം.

സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കിടയിലെ ലഹരി ഉപയോഗം തടയാൻ ലക്ഷ്യമിട്ടുള്ള കേരള പൊലീസിന്റെ ‘PODA’ (Policy for Prevention of Drug Abuse) പദ്ധതിക്ക് ഇന്ന്
റോഡരികിൽ അപ്രതീക്ഷിത ശസ്ത്രക്രിയ; മാലാഖമാരായി ഡോക്ടർമാർ.

റോഡരികിൽ അപ്രതീക്ഷിത ശസ്ത്രക്രിയ; മാലാഖമാരായി ഡോക്ടർമാർ.

കൊച്ചി ഉദയംപേരൂർ വലിയകുളത്തിന് സമീപം ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സിനിമാക്കഥയെ വെല്ലുന്ന ആ രക്ഷാപ്രവർത്തനം നടന്നത്. ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ശ്വാസമെടുക്കാൻ പോലും കഴിയാതെ മരണാസന്നനായി റോഡിൽ
​കെഎസ്ആർടിസി ഡ്രൈവർ കേസിൽ വഴിത്തിരിവ്; മുൻ മേയർക്കും ഭർത്താവിനും കോടതിയുടെ നോട്ടീസ്

​കെഎസ്ആർടിസി ഡ്രൈവർ കേസിൽ വഴിത്തിരിവ്; മുൻ മേയർക്കും ഭർത്താവിനും കോടതിയുടെ നോട്ടീസ്

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തെന്ന പരാതിയിൽ തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കും കോടതി നോട്ടീസ്
ആരോഗ്യകേരളത്തിന് അഭിമാന നിമിഷം; ജനറൽ ആശുപത്രിയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയം

ആരോഗ്യകേരളത്തിന് അഭിമാന നിമിഷം; ജനറൽ ആശുപത്രിയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയം

​കൊല്ലം: രാജ്യത്തെ പൊതുജനാരോഗ്യ മേഖലയിൽ വിപ്ലവകരമായ മുന്നേറ്റവുമായി എറണാകുളം ജനറൽ ആശുപത്രി. ഇന്ത്യയിലാദ്യമായി ഒരു ജില്ലാതല സർക്കാർ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കേരളം വീണ്ടും
​ക്രിസ്മസ് സമ്മാനവുമായി സർക്കാർ; സപ്ലൈകോയിൽ വൻ വിലക്കുറവ്

​ക്രിസ്മസ് സമ്മാനവുമായി സർക്കാർ; സപ്ലൈകോയിൽ വൻ വിലക്കുറവ്

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര വിപണിയിൽ സാധാരണക്കാർക്ക് ആശ്വാസമേകി സപ്ലൈകോയുടെ വിപണി ഇടപെടൽ. പൊതുവിപണിയിൽ വെളിച്ചെണ്ണയ്ക്കും ആട്ടയ്ക്കും വില വർധിക്കുന്ന സാഹചര്യത്തിൽ സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ വൻ വിലക്കുറവാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നു

സംസ്ഥാനത്തെ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വവും ക്ഷേമവും ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷാ ഫോമുകൾ വിതരണം ആരംഭിച്ചു. 35 നും 60 നും
​ഷൈൻ ടോം ചാക്കോയ്ക്ക് ആശ്വാസം; ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

​ഷൈൻ ടോം ചാക്കോയ്ക്ക് ആശ്വാസം; ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

കൊച്ചി: പ്രമുഖ തെന്നിന്ത്യൻ നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട ലഹരിക്കേസിൽ പോലീസിന് കനത്ത തിരിച്ചടി. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ സാധിച്ചില്ലെന്ന്
പേരട്ടയിൽ വൈക്കോൽ ലോറിയിൽ അഗ്നിബാധ; ഫയർഫോഴ്‌സ് ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

പേരട്ടയിൽ വൈക്കോൽ ലോറിയിൽ അഗ്നിബാധ; ഫയർഫോഴ്‌സ് ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

കണ്ണൂർ: ഇരിട്ടിക്ക് സമീപം പേരട്ടയിൽ വൈക്കോൽ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കർണാടകയിൽ നിന്നും എത്തിയ ലോറിയിലെ വൈക്കോലിനാണ് ആദ്യം തീപിടിച്ചത്. നിമിഷങ്ങൾക്കുള്ളിൽ
വാളയാറിൽ ആൾക്കൂട്ട ക്രൂരത; കള്ളനെന്നാരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു

വാളയാറിൽ ആൾക്കൂട്ട ക്രൂരത; കള്ളനെന്നാരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഇതരസംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം വിചാരണ ചെയ്ത് മർദ്ദിച്ചു കൊലപ്പെടുത്തി. ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശിയായ രാംനാരായൺ ഭയ്യ (31) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ്
ഡേറ്റിംഗ് ആപ്പ് പ്രണയം ചതിയായി; മാതാപിതാക്കളെയും ജോലിയും ഉപേക്ഷിച്ച് കൊച്ചിയിലെത്തിയ യുവതിക്ക് ലക്ഷങ്ങൾ നഷ്ടമായി

ഡേറ്റിംഗ് ആപ്പ് പ്രണയം ചതിയായി; മാതാപിതാക്കളെയും ജോലിയും ഉപേക്ഷിച്ച് കൊച്ചിയിലെത്തിയ യുവതിക്ക് ലക്ഷങ്ങൾ

കൊച്ചി: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ വിശ്വസിച്ച് നാടും ജോലിയും ഉപേക്ഷിച്ചെത്തിയ കൊൽക്കത്ത സ്വദേശിനിയായ 23-കാരിക്ക് ലക്ഷങ്ങൾ നഷ്ടമായി. പ്രണയം നടിച്ച് യുവതിയെ കൊച്ചിയിലെത്തിച്ച യുവാവ്,