Blog Post

Karanavars > News > Keralam
ഇന്ത്യക്കാരന്‍ ഭര്‍ത്താവിനെ ഷാര്‍ജ പോലീസ് പൊക്കി…

ഇന്ത്യക്കാരന്‍ ഭര്‍ത്താവിനെ ഷാര്‍ജ പോലീസ് പൊക്കി…

ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാക്കുന്നതായി വ്യക്തമാക്കി യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെ പ്രവാസി ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്ത് ഷാര്‍ജ പൊലീസ്. ഭാര്യയുടെ ട്വീറ്റ് കണ്ടതോടെ
ഇനിയും ശബരിമലയില്‍ പോകുമെന്ന് കനകദുര്‍ഗ

ഇനിയും ശബരിമലയില്‍ പോകുമെന്ന് കനകദുര്‍ഗ

യുവതീ പ്രവേശനത്തിന് വിലക്കില്ലെങ്കില്‍ ഇനിയും ശബരിമലയില്‍ പോകുമെന്ന് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ. പുനഃപരിശോധനാ ഹരജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി ഉത്തരവിന് പിന്നില്‍ രാഷ്ട്രീയവല്‍കരണമാണെന്നും കനകദുര്‍ഗ
ശബരിമല യുവതീപ്രവേശനം സംബന്ധിച്ച നിലവിലെ വിധിക്ക് സ്റ്റേ ഇല്ല.

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച നിലവിലെ വിധിക്ക് സ്റ്റേ ഇല്ല.

പുനഃപരിശോധന ഹരജികള്‍ പരിശോധിക്കുന്നത് ഏഴംഗ ബഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. 56 പുനഃപരിശോധനാ ഹരജികള്‍ അടക്കം
മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്നുവീണു

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്നുവീണു

കട്ടപ്പനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിക്കിടെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്നുവീണു. സംസ്ഥാന സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനല ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. സെന്റ് ജോര്‍ജ് ഹാളിലാണ് മുഖ്യമന്ത്രി
‘ജസ്​റ്റിസ്​ ഫോര്‍ ഫാത്തിമ ലത്തീഫ്​’

‘ജസ്​റ്റിസ്​ ഫോര്‍ ഫാത്തിമ ലത്തീഫ്​’

മദ്രാസ്​ െഎ.​െഎ.ടി വിദ്യാര്‍ഥിനി കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫ്​ ആത്മഹത്യ ചെയ്​ത സംഭവത്തില്‍ ട്വിറ്ററില്‍ ഹാഷ്​ ടാഗ്​ പ്രതിഷേധം ശക്തം. സ്ഥാപന സംവിധാനം നടത്തിയ കൊല എന്ന
ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ വി​ധി വിശാല ബെഞ്ചിലേക്ക്

ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ വി​ധി വിശാല ബെഞ്ചിലേക്ക്

ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ വി​ധി​യു​ടെ പു​ന​പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ക​ള്‍ വി​ശാ​ല ബെ​ഞ്ചി​ന് വി​ട്ട് സു​പ്രീം കോ​ട​തി. ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​ള്ള സു​പ്രീം കോ​ട​തി വി​ധി ഏ​ഴം​ഗ
പ്രായപര്‍ത്തിയാകാത്ത പെണ്‍മക്കളെ അമ്മ കാമുകന് കാഴ്ച വെച്ചു; സംഭവം കേരളത്തില്‍

പ്രായപര്‍ത്തിയാകാത്ത പെണ്‍മക്കളെ അമ്മ കാമുകന് കാഴ്ച വെച്ചു; സംഭവം കേരളത്തില്‍

മഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ കാമുകന് കാഴ്ചവെച്ച്‌ പണം വാങ്ങിയ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. പരപ്പനങ്ങാടി പുത്തരിക്കല്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വയനാട് തലപ്പുഴ കാപ്പാട്ട്മല സ്വദേശിനിയായ 34
വാട്സ് ആപ്പിലൂടെ വീട്ടമ്മയ്ക്ക് അശ്ളീല ചിത്രങ്ങള്‍ അയച്ച 60 കാരന്‍ പിടിയില്‍

വാട്സ് ആപ്പിലൂടെ വീട്ടമ്മയ്ക്ക് അശ്ളീല ചിത്രങ്ങള്‍ അയച്ച 60 കാരന്‍ പിടിയില്‍

വാട്സ് ആപ്പിലൂടെ വീട്ടമ്മയ്ക്ക് അശ്ളീല ചിത്രങ്ങളും വിഡിയോകളും അയച്ചെന്ന പരാതിയെ തുടര്‍ന്നു അങ്കമാലി ജവഹര്‍ നഗര്‍ കളമ്ബാടന്‍ ആന്റണിയെ(60) പോലീസ് അറസ്റ് ചെയ്തു. മാസങ്ങള്‍ക്കുമുന്‍പാണ് പല നമ്ബറുകളില്‍
രണ്ടുവയസുകാരിക്ക് നേരെ കൊല്ലത്ത്  പീഡനം; സഹോദരന്‍ പിടിയില്‍

രണ്ടുവയസുകാരിക്ക് നേരെ കൊല്ലത്ത് പീഡനം; സഹോദരന്‍ പിടിയില്‍

രണ്ടുവയസുകാരിയെ സഹോദരന്‍ കൊല്ലം കടയ്ക്കലില്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പോക്‌സോ നിയമ പ്രകാരം കേസെടുത്ത പോലീസ് സഹോദരനെ അറസ്റ്റ് ചെയ്തു. കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്‌എടി
കെ.ആര്‍. പ്രേമകുമാര്‍ കൊച്ചി ഡെപ്യൂട്ടി മേയര്‍

കെ.ആര്‍. പ്രേമകുമാര്‍ കൊച്ചി ഡെപ്യൂട്ടി മേയര്‍

കൊച്ചി കോര്‍പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനം യു.ഡി.എഫ് നിലനിര്‍ത്തി. പള്ളുരുത്തി കോണം ഡിവിഷന്‍ കൗണ്‍സിലര്‍ കോണ്‍ഗ്രസിലെ കെ.ആര്‍. പ്രേമകുമാര്‍ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞു