മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് തിരുവനന്തപുരം നഗരൂരില്‍ യുവാവിനെ സുഹൃത്തുക്കള്‍ തലയില്‍ കല്ലുകൊണ്ടിടിച്ചു കൊന്നു. നഗരൂര്‍ നെടുമ്ബറമ്ബ് കുന്നല്‍ വീട്ടില്‍ ശ്രീരാഗാണു കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ ഒന്നിച്ചു മദ്യപിക്കുന്നതിനിടെ വാക്കേറ്റമുണ്ടാകുകയും പിന്നീട്