കൊച്ചി: ചലച്ചിത്ര താരം ഷെയ്ന് നിഗമിന് നിര്‍മാതാക്കളുടെ വിലക്ക്. വെയില്, കുര്‍ബാനി എന്നീ സിനിമകളില്‍ ഷെയ്ന് സഹകരിക്കുന്നില്ലെന്ന നിര്‍മാതാക്കളുടെ പരാതിയിലാണ് നടപടി. വെയില്, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കുന്നതായും