തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതോടെ അവസരം മുതലാക്കാന്‍ ഹെല്‍മറ്റിന് വിലകൂട്ടി കച്ചവടക്കാര്‍. മൂന്ന് ദിവസത്തിനുള്ളില്‍ 100 മുതല്‍ 200 വരെയാണ് വിലവര്‍ധന. അതേസമയം, ഹെല്‍മറ്റ്