Blog Post

Karanavars > News > Keralam
കൊ​ല്ല​ത്ത് മ​രു​മ​ക​ള്‍ ക​രി​ങ്ക​ല്ലു​കൊ​ണ്ടു ത​ല​യ്ക്കി​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച വൃ​ദ്ധ മ​രി​ച്ചു

കൊ​ല്ല​ത്ത് മ​രു​മ​ക​ള്‍ ക​രി​ങ്ക​ല്ലു​കൊ​ണ്ടു ത​ല​യ്ക്കി​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച വൃ​ദ്ധ മ​രി​ച്ചു

കൊ​ല്ലം: മ​രു​മ​ക​ള്‍ ക​രി​ങ്ക​ല്ലു​കൊ​ണ്ടു ത​ല​യ്ക്കി​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച വൃ​ദ്ധ മ​രി​ച്ചു. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര വെ​ണ്ടാ​ര്‍ അ​ന്പാ​ടി​യി​ല്‍ ര​മ​ണിയമ്മയാണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വാ​ക്കു​ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ മ​രു​മ​ക​ള്‍ വൃ​ദ്ധ​യെ ക​ല്ലി​ന് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
പൗരത്വ ബില്ലിനെതിരെയുള്ള സംയുക്ത സത്യാഗ്രഹം ആരംഭിച്ചു

പൗരത്വ ബില്ലിനെതിരെയുള്ള സംയുക്ത സത്യാഗ്രഹം ആരംഭിച്ചു

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരേ സംസ്ഥാനത്തെ ഭരണ–പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സംയുക്തസത്യാഗ്രഹം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ആരംഭിച്ചു. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സംയുക്തസത്യാഗ്രഹം. ഭരണഘടനാവിരുദ്ധ പൗരത്വനിയമം
കേന്ദ്രത്തിനെതിരേ ഒറ്റക്കെട്ട്; പൗരത്വ നിയമത്തിനെതിരെ ഇന്ന് സംയുക്ത സത്യാഗ്രഹം

കേന്ദ്രത്തിനെതിരേ ഒറ്റക്കെട്ട്; പൗരത്വ നിയമത്തിനെതിരെ ഇന്ന് സംയുക്ത സത്യാഗ്രഹം

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരേ സംസ്ഥാനത്തെ ഭരണ–പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സംയുക്തസത്യാഗ്രഹം തിങ്കളാഴ്ച രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടക്കും. ഭരണഘടനാവിരുദ്ധ പൗരത്വനിയമം
കൈത്തണ്ടയിലും പുസ്തകത്തിലും കാമുകന്റെ പേര്, മരിക്കുന്നതിനു മുന്‍പ് വരെ അനുപ്രിയ റിനാസിനൊപ്പമായിരുന്നു; അറസ്റ്റ്

കൈത്തണ്ടയിലും പുസ്തകത്തിലും കാമുകന്റെ പേര്, മരിക്കുന്നതിനു മുന്‍പ് വരെ അനുപ്രിയ റിനാസിനൊപ്പമായിരുന്നു; അറസ്റ്റ്

കാമുകന്റേയും ബന്ധുക്കളുടേയും ഭീഷണിയെ തുടര്‍ന്ന് മുക്കത്ത് ആത്മഹത്യ ചെയ്ത ദളിത് പെണ്‍കുട്ടി അനുപ്രിയയുടെ മരണത്തില്‍ പ്രതിഷേധം കനക്കുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ റിനാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ
ഗുണനിലവാരമില്ലാത്ത കേക്കുകള്‍ വിറ്റാല്‍ ഇനി പിടിവീഴും; ‘ഓപ്പറേഷന്‍ രുചി’യുമായി ആരോഗ്യവകുപ്പ്

ഗുണനിലവാരമില്ലാത്ത കേക്കുകള്‍ വിറ്റാല്‍ ഇനി പിടിവീഴും; ‘ഓപ്പറേഷന്‍ രുചി’യുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്തുമസ്, ന്യൂഇയര്‍ വിപണിയില്‍ ഗുണനിലവാരമില്ലാത്ത കേക്കുകള്‍ വിറ്റാല്‍ ഇനി പിടിവീഴും. കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായിട്ടാണ് ‘ഓപ്പറേഷന്‍
കിണ്ണത്തപ്പം ഇനി ചുടേണ്ട; ടി പി കേസ് പ്രതികളുടെ രാത്രിസഞ്ചാരം ജയില്‍ അധികൃതര്‍ വെട്ടിക്കുറച്ചു

കിണ്ണത്തപ്പം ഇനി ചുടേണ്ട; ടി പി കേസ് പ്രതികളുടെ രാത്രിസഞ്ചാരം ജയില്‍ അധികൃതര്‍

തൃശൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുടെ രാത്രിസഞ്ചാരം ജയില്‍ അധികൃതര്‍ വെട്ടിക്കുറച്ചു. ‘തലശേരി കിണ്ണത്തപ്പം‘ ഉണ്ടാക്കാന്‍ രാത്രി ഒന്‍പതര വരെ സെല്ലിനു പുറത്തു കഴിച്ചുകൂട്ടുന്ന പതിവാണ് അവസാനിപ്പിച്ചത്. കഴിഞ്ഞ
സോണിയാ ഗാന്ധിയെ മോശമായി ചിത്രീകരിച്ച്‌ കുറിപ്പ്; അബ്ദുള്ളക്കുട്ടിക്കെതിരെ ഡി.ജി.പിക്ക് പരാതി

സോണിയാ ഗാന്ധിയെ മോശമായി ചിത്രീകരിച്ച്‌ കുറിപ്പ്; അബ്ദുള്ളക്കുട്ടിക്കെതിരെ ഡി.ജി.പിക്ക് പരാതി

കൊച്ചി: എ.ഐ.സി.സി പ്രസിഡന്റ് സോണിയാ ഗാന്ധിയെ മോശമായി ചിത്രീകരിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി. കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍
വിവാഹമോചിതര്‍ക്ക് വിധവാ പെന്‍ഷനില്ല, പുതിയ ഉത്തരവുമായി ധന വകുപ്പ്‌

വിവാഹമോചിതര്‍ക്ക് വിധവാ പെന്‍ഷനില്ല, പുതിയ ഉത്തരവുമായി ധന വകുപ്പ്‌

തിരുവനന്തപുരം: വിവാഹമോചിതര്‍ക്ക് വിധവാ പെന്‍ഷന്‍ നല്‍കില്ലെന്ന് വ്യക്തമാക്കി ധനകാര്യ വകുപ്പ്. ഭര്‍ത്താവ് മരണപ്പെടുകയോ, ഏഴ് വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തിട്ടുള്ള വിധവകള്‍ക്ക് മാത്രമാണ് പെന്‍ഷന് അവകാശമുള്ളതെന്ന് ധനവകുപ്പിന്റെ ഉത്തരവില്‍
അമ്മയ്ക്ക് കാന്‍സര്‍, അച്ഛന്‍ തയ്യല്‍ക്കാരന്‍; പോയത് ഒരു കുടുംബത്തിന്റെ താങ്ങ്, അപകട മരണമാക്കി തീര്‍ക്കരുതെന്ന് ബന്ധുക്കള്‍, സര്‍ക്കാര്‍ സഹായിക്കണമെന്നും അപേക്ഷ

അമ്മയ്ക്ക് കാന്‍സര്‍, അച്ഛന്‍ തയ്യല്‍ക്കാരന്‍; പോയത് ഒരു കുടുംബത്തിന്റെ താങ്ങ്, അപകട മരണമാക്കി

കൊച്ചി: പാലാരിവട്ടത്ത് ജലഅതോറിറ്റി കുഴിച്ച കുഴിയില്‍ വീണ് ജീവന്‍ നഷ്ടപ്പെട്ട യദുലാല്‍ ഒരു കുടുംബത്തിന്റെ അത്താണ്. മറ്റാരും തുണയ്ക്കില്ലാത്ത കുടുംബത്തെ സഹായിക്കണമെന്ന അപേക്ഷ മാത്രമാണ് സര്‍ക്കാരിനോട് ബന്ധുക്കള്‍ക്ക്
വാഹനാപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ല, പാതിവഴിയില്‍ ഉപേക്ഷിച്ച്‌ കടന്നു : വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

വാഹനാപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ല, പാതിവഴിയില്‍ ഉപേക്ഷിച്ച്‌ കടന്നു : വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട്: കാറിടിച്ച്‌ പരിക്കേറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വണ്ടിയില്‍ നിന്ന് ഇറക്കിവിട്ടു. തുടര്‍ന്ന് മറ്റൊരു വാഹനത്തില്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സമയത്ത് ചികിത്സ നല്‍കാത്തതിനാല്‍ മരണപ്പെട്ടു.