തിരുവനന്തപുരം: കേരളത്തില്‍ ഇനി ജയിലിലും ബ്യൂട്ടിപാര്‍ലര്‍. അത്യാധുനിക സൗകര്യങ്ങളോടെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ബ്യൂട്ടിപാര്‍ലറിന് തുടക്കമായത്. പാലിയേറ്റീവ് കെയര്‍ ഉല്‍പ്പെടെയുള്ള സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബ്യൂട്ടിപാര്‍ലറിന്റെ ഉദ്ഘാടനം ഡിജിപി ഋഷിരാജ്