Blog Post

Karanavars > News > Keralam
ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കാന്‍ എത്തിച്ച പൊലീസ് നായ ചത്തു

ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കാന്‍ എത്തിച്ച പൊലീസ് നായ ചത്തു

ചെങ്ങന്നൂര്‍ (ആലപ്പുഴ): ഗവര്‍ണറുടെ യാത്രാ വഴിയില്‍ സുരക്ഷ ഒരുക്കാനെത്തിച്ച പൊലീസ് നായ ചത്തു. ആലപ്പുഴ ബോംബ് ഡിറ്റക്‌ഷന്‍ ആന്‍ഡ് ആന്റി സബോട്ടാഷ് ചെക്കിങ് സംഘത്തിലെ നായ 3
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനങ്ങള്‍ക്ക് ഒന്നിച്ചു നീങ്ങാം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനങ്ങള്‍ക്ക് ഒന്നിച്ചു നീങ്ങാം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തെ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനങ്ങള്‍ ഒന്നിച്ചു നീങ്ങുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. പൗരത്വഭേദഗതി നിയമം രാജ്യത്ത് വലിയ
തിരുവനന്തപുരത്ത് നാളെ മുതല്‍ ജലവിതരണം തടസ്സപ്പെടും; മുന്നറിയിപ്പുമായി വാട്ടര്‍ അതോറിറ്റി

തിരുവനന്തപുരത്ത് നാളെ മുതല്‍ ജലവിതരണം തടസ്സപ്പെടും; മുന്നറിയിപ്പുമായി വാട്ടര്‍ അതോറിറ്റി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നാളെ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി. അരുവിക്കരയിലെ അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ജലവിതരണം തടസ്സപ്പെടുന്നത്. ആയതിനാല്‍
സ്വ​ര്‍​ണ വി​ല കു​തി​ക്കു​ന്നു: ഇ​ന്ന് വി​ല വ​ര്‍​ധി​ച്ച​ത് ര​ണ്ട് ത​വ​ണ

സ്വ​ര്‍​ണ വി​ല കു​തി​ക്കു​ന്നു: ഇ​ന്ന് വി​ല വ​ര്‍​ധി​ച്ച​ത് ര​ണ്ട് ത​വ​ണ

കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പ്. ഇ​ന്ന് ര​ണ്ട് ത​വ​ണ​യാ​ണ് വി​ല വ​ര്‍​ധി​ച്ച​ത്. ഗ്രാ​മി​ന് 3,695 രൂ​പ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. പ​വ​ന് 29,560 രൂ​പ​യാ​ണ് വി​ല. ഇ​ന്ന്
വിയ്യൂര്‍ ജയിലില്‍ മിന്നല്‍ പരിശോധന; തടവുകാരനില്‍ നിന്നും 50,000 രൂപ പിടികൂടി

വിയ്യൂര്‍ ജയിലില്‍ മിന്നല്‍ പരിശോധന; തടവുകാരനില്‍ നിന്നും 50,000 രൂപ പിടികൂടി

തൃശൂര്‍: ജില്ലാ ജയിലില്‍ മിന്നല്‍ പരിശോധനയ്ക്കിടെ തടവുകാരനില്‍ നിന്നും 50,000 രൂപ പിടികൂടി. അസിസ്റ്റന്റ് സൂപ്രണ്ടും സംഘവും നടത്തിയ പരിശോധനയിലാണ് തടവുകാരനില്‍ നിന്ന് ഇത്രയും തുക പിടികൂടിയത്.
റിപ്പബ്ലിക് ദിനപരേഡ്; കേരളത്തിന്റെ നിശ്ചല ദൃശ്യത്തെ തള്ളിയത് നിലവാരമില്ലാത്തത് കൊണ്ട്

റിപ്പബ്ലിക് ദിനപരേഡ്; കേരളത്തിന്റെ നിശ്ചല ദൃശ്യത്തെ തള്ളിയത് നിലവാരമില്ലാത്തത് കൊണ്ട്

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനപരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തെ തള്ളിയത് നിലവാരമില്ലാത്തത് കൊണ്ടെന്ന് ജൂറി അംഗം ജയപ്രഭ മേനോന്‍. ആവര്‍ത്തന വിരസതയുള്ള ഫ്‌ലോട്ടാണ് കേരളം സമര്‍പ്പിച്ചതെന്നാണ് ജയപ്രഭ മേനോന്‍
സ്‌കൂട്ടറില്‍ സഞ്ചരിച്ച അമ്മയെയും മകനെയും ഇടിച്ചിട്ട ശേഷം വാഹനത്തില്‍ കയറ്റി പാതിവഴിയില്‍ ഇറക്കി വിട്ടു; കാറിനേയും ഉടമയേയും തിരഞ്ഞ് ഭാര്‍ത്താവിന്റെ കുറിപ്പ്

സ്‌കൂട്ടറില്‍ സഞ്ചരിച്ച അമ്മയെയും മകനെയും ഇടിച്ചിട്ട ശേഷം വാഹനത്തില്‍ കയറ്റി പാതിവഴിയില്‍ ഇറക്കി

തിരുവനന്തപുരം: റോഡപകടങ്ങള്‍ ഉണ്ടാക്കിയ ശേഷം പല വാഹനങ്ങളും നിറുത്താതെ പോകുന്നത് പതിവ് സംഭവമാണ്. ഇത്തരം മനസാക്ഷിയില്ലാത്ത വാര്‍ത്തകള്‍ നിരന്തരം കേള്‍ക്കുന്നുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് ഇതിലൊക്കെ
റെക്കോര്‍ഡ് വരുമാനവുമായി കെ.എസ്‌.ആര്‍.ടി.സി : 16 കോടിയുടെ വരുമാനത്തിനു പിന്നില്‍ ഈ ഒരു കാരണം

റെക്കോര്‍ഡ് വരുമാനവുമായി കെ.എസ്‌.ആര്‍.ടി.സി : 16 കോടിയുടെ വരുമാനത്തിനു പിന്നില്‍ ഈ ഒരു

തിരുവനന്തപുരം: നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിയിരുന്ന കെ.എസ്‌.ആര്‍.ടി.സിയ്ക്ക് തത്ക്കാലം പിടിച്ചു നില്‍ക്കാനുള്ള ആശ്വാസമായി റെക്കോര്‍ഡ് വരുമാനം. ഇക്കഴിഞ്ഞ ഡിസംബറില്‍ 16 കോടിയുടെ അധിക വരുമാനമാണ് ഉണ്ടായത്. ശബരിമല സീസണിന്റെ പിന്‍ബലത്തിലാണ്
റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ കേ​ര​ള​ത്തി​ന്‍റെ നി​ശ്ച​ല ദൃ​ശ്യ​ത്തി​ന് അ​നു​മ​തി​യി​ല്ല

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ കേ​ര​ള​ത്തി​ന്‍റെ നി​ശ്ച​ല ദൃ​ശ്യ​ത്തി​ന് അ​നു​മ​തി​യി​ല്ല

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തു​ന്ന പ​ശ്ചി​മ​ബം​ഗാ​ള്‍ സ​ര്‍​ക്കാ​രി​നും, ബി​ജെ​പി സ​ഖ്യം വി​ട്ടു കോ​ണ്‍​ഗ്ര​സി​ന്‍റെ കൈ​പി​ടി​ച്ചു ശി​വ​സേ​ന സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച മ​ഹാ​രാ​ഷ്‌​ട്ര​യ്ക്കും പി​ന്നാ​ലെ ഇ​ട​തു​പ​ക്ഷം
ലുങ്കി ഉടുത്ത് വരുന്നവരെ തടഞ്ഞാല്‍ ഇനി ഹോട്ടലുടമകള്‍ വിവരമറിയും, നിയമം പാസാക്കി കോഴിക്കോട് കോര്‍പ്പറേഷന്‍

ലുങ്കി ഉടുത്ത് വരുന്നവരെ തടഞ്ഞാല്‍ ഇനി ഹോട്ടലുടമകള്‍ വിവരമറിയും, നിയമം പാസാക്കി കോഴിക്കോട്

കോഴിക്കോട്: ലുങ്കി ധരിച്ചു വരുന്നവരെ ഹോട്ടലുകള്‍ തടയരുതെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമം നിര്‍മ്മിച്ച്‌ കോഴിക്കോട് കോര്‍പ്പറേഷന്‍. കഴിഞ്ഞ ജൂലൈയില്‍ കോഴിക്കോട് ഉണ്ടായ സംഭവമാണ് നിയമ നിര്‍മ്മാണത്തിന് കോര്‍പ്പറേഷനെ പ്രേരിപ്പിച്ചത്. ലുങ്കി