Blog Post

Karanavars > News > Keralam
ഇളവുകളോടെ ലോക്​ഡൗണ്‍ തുടരും; പൂര്‍ണമായും ഒഴിവാക്കാനാകില്ലെന്ന്​

ഇളവുകളോടെ ലോക്​ഡൗണ്‍ തുടരും; പൂര്‍ണമായും ഒഴിവാക്കാനാകില്ലെന്ന്​

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ലോക്​ഡൗണില്‍ ഇളവുകള്‍ അനുവദിക്കുന്നത്​ സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തിലായിരിക്കും തീരുമാനമെടുക്കുക. ഇളവുകളോടെ ലോക്​ഡൗണ്‍ തുടരുമെന്നാണ്​ വിവരം.
ഇ​ന്ന് 14,233 പേ​ര്‍​ക്ക് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 13.29

ഇ​ന്ന് 14,233 പേ​ര്‍​ക്ക് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 13.29

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 14,233 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,07,096 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 13.29 ശ​ത​മാ​ന​മാ​ണ്. ഇ​ന്ന് 173
നാളെയും മറ്റന്നാളും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍, സഹകരിക്കണമെന്ന് മുഖ്യമന്ത്രി: 25 ശതമാനം പേര്‍ക്ക് വാക്‌സീന്‍ നല്‍കി

നാളെയും മറ്റന്നാളും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍, സഹകരിക്കണമെന്ന് മുഖ്യമന്ത്രി: 25 ശതമാനം പേര്‍ക്ക്

തിരുവനന്തപുരം: നാളെയും മറ്റന്നാളും സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്നും എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. അവശ്യസര്‍വീസിന് മാത്രം ഇളവ് നല്‍കും. ബാക്കിയെല്ലാവരും നാളെ സമ്ബൂര്‍ണ
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ ഇടത് എംപിമാര്‍ അവകാശലംഘന നോട്ടീസ് നല്‍കി

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ ഇടത് എംപിമാര്‍ അവകാശലംഘന നോട്ടീസ് നല്‍കി

ഇടത് എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കാത്ത അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ഇടത് എംപിമാര്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവകാശലംഘന നോട്ടീസ് നല്‍കി. എളമരം കരീം, ബിനോയ്‌
പെട്രോള്‍ പമ്ബില്‍ കോലം കത്തിച്ച്‌ പ്രതിഷേധം; DYFI യുടെ നിലവാരത്തെക്കുറിച്ച്‌ വിശദമായി പരിശോധിക്കണം; രാഹുല്‍ മാങ്കൂട്ടത്തില്‍

പെട്രോള്‍ പമ്ബില്‍ കോലം കത്തിച്ച്‌ പ്രതിഷേധം; DYFI യുടെ നിലവാരത്തെക്കുറിച്ച്‌ വിശദമായി പരിശോധിക്കണം;

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച്‌ പെട്രോള്‍ പമ്ബില്‍ കോലം കത്തിച്ച ഡിവൈഎഫ്‌ഐയുടെ സമരരീതിയെ വിമര്‍ശിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഡിവൈഎഫ്‌ഐ പമ്ബിന് മുന്നില്‍ കോലം
സ്വ‍ര്‍ണക്കടത്ത് കേസ്;കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ അന്വേഷണത്തില്‍ തെളിവുകള്‍ തേടി ജുഡീഷ്യല്‍ കമ്മീഷന്‍

സ്വ‍ര്‍ണക്കടത്ത് കേസ്;കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ അന്വേഷണത്തില്‍ തെളിവുകള്‍ തേടി ജുഡീഷ്യല്‍ കമ്മീഷന്‍

തി​രു​വ​ന്ത​പു​രം: കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​വു​ക​ള്‍ തേ​ടി ജു​ഡീ​ഷ​ല്‍ ക​മ്മീ​ഷ​ന്‍. സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​രെ പ്ര​തി​യാ​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നു​വെ​ന്ന പ്ര​തി​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്തി​ക​ള്‍,
ശനിയും ഞായറും ഇനി ട്രിപ്പിള്‍ ലോക്ഡൗണ്‍: മാര്‍ഗ നിര്‍ദ്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍

ശനിയും ഞായറും ഇനി ട്രിപ്പിള്‍ ലോക്ഡൗണ്‍: മാര്‍ഗ നിര്‍ദ്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണില്‍ ശനിയും ഞായറും കര്‍ശന നിയന്ത്രണം. ആഴ്ചയിലെ അവസാന ദിവസങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് മാര്‍ഗ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വലിയ സ്ഥാപനങ്ങളും മാളുകളും തുറക്കാതിരിക്കാനും
മാര്‍ട്ടിന്റേത്‌ സിനിമാക്കഥയെ വെല്ലുന്ന ജീവിതം; പണം സമ്ബാദിച്ചത് മണി ചെയിന്‍, ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളിലൂടെ

മാര്‍ട്ടിന്റേത്‌ സിനിമാക്കഥയെ വെല്ലുന്ന ജീവിതം; പണം സമ്ബാദിച്ചത് മണി ചെയിന്‍, ക്രിപ്‌റ്റോ കറന്‍സി

കൊച്ചി: സിനിമാക്കഥയെ വെല്ലുന്ന ജീവിതമാണ് ഫ്ലാറ്റ് പീഡനക്കേസിലെ പ്രതി മാര്‍ട്ടിന്‍ നയിച്ചിരുന്നത്. കണ്ണൂര്‍ സ്വദേശിയായ ഇരുപത്തേഴുകാരിയെയാണ് ഫെബ്രുവരി 15 മുതല്‍ 22 ദിവസം തടങ്കലില്‍ ശാരീരികമായും മാനസികമായും മാര്‍ട്ടിന്‍
വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാദ്ധ്യത : 11 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാദ്ധ്യത : 11 ജില്ലകള്‍ക്ക് ജാഗ്രതാ

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിനു മുന്നോടിയായി പതിനൊന്ന് ജില്ലകളില്‍ മറ്റന്നാള്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട,
സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.09

സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280,