Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the papermag-extension domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home2/merabt14/public_html/wp-includes/functions.php on line 6131
International Archives - Page 26 of 26 - Karanavars

Blog Post

Karanavars > News > International
മാറ്റമില്ലാത്ത എണ്ണവിലയിടിവിൽ പുതിയ നികുതികൾ ഏർപ്പെടുത്താൻ ഗൾഫ് രാജ്യങ്ങൾ

മാറ്റമില്ലാത്ത എണ്ണവിലയിടിവിൽ പുതിയ നികുതികൾ ഏർപ്പെടുത്താൻ ഗൾഫ് രാജ്യങ്ങൾ

ഗൾഫ് സഹകരണ കൗൺസിലിലെ(ജി.സി.സി.) യു.എ.ഇ. അടക്കമുള്ള അംഗരാജ്യങ്ങൾ എണ്ണവിലയിടിവിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ പുതിയ നികുതികൾ ഏർപ്പെടുത്താൻ ആലോചിക്കുന്നു. പുതിയ നികുതികൾ ഏർപ്പെടുത്തുന്നത് എണ്ണവിലയിൽ ഉടനെയൊന്നും മാറ്റമുണ്ടാകില്ലെന്ന വിലയിരുത്തലിലാണ്.
യൂറോപ്യന് യൂണിയന് എം.പിമാരുടെ ജമ്മുകശ്മീര് സന്ദര്ശനം ; സര്ക്കാര് നടപടിക്കെതിരെ പ്രതിപക്ഷം

യൂറോപ്യന് യൂണിയന് എം.പിമാരുടെ ജമ്മുകശ്മീര് സന്ദര്ശനം ; സര്ക്കാര് നടപടിക്കെതിരെ പ്രതിപക്ഷം

ചൊവ്വാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ എം.പിമാര്‍ക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. 27 എം.പിമാരാണ് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഡൽഹിയിലെത്തിയത്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യൂറോപ്യന്‍ യൂണിയന്‍ എം.പിമാരുടെ സംഘം അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. യൂറോപ്യന്‍ യൂണിയന്‍ എം പിമാർ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഡോവലുമായിയും കൂടിക്കാഴ്ച നടത്തി. എം.പിമാരുടെ സന്ദര്‍ശനം റോപ്യന്‍ യൂണിയന്റെ  ഔദ്യോഗിക പ്രതിനിധി സംഘമായല്ല എന്നാണ് വിവരം.   അതേസമയം സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഇന്ത്യന്‍ പാര്‍ലമെന്റിനോടുള്ള മര്യാദകേടിന്റെ അങ്ങേയറ്റമാണെന്നും എം.പിമാരുടെ പ്രത്യേക  അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും കേന്ദ്രസര്‍ക്കാരിന്റെ നടപടിക്ക് എതിരെ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ  പ്രതികരിച്ചു. വിമാനത്താവളത്തില്‍വെച്ച് പ്രതിപക്ഷനേതാക്കളുടെ സര്‍വകക്ഷി സംഘം ശ്രീനഗറിൽ വെച്ച് തടഞ്ഞു.   ഞങ്ങളുടെ പ്രത്യേക അവകാശങ്ങള്‍ ലംഘിക്കപ്പെട്ടു. പുറത്തിറങ്ങി ഒരു കശ്മീരിയെ പോലും കാണാന്‍ അനുവദിച്ചില്ല. ആഭ്യന്തര   കാര്യങ്ങൾക്കുള്ള സ്റ്റാന്‍ഡിങ് കമ്മറ്റിയെ പോലും ബോധിപ്പിച്ചിട്ടില്ല. ഈ ദിവസം വരെ വിഷയത്തെ കുറിച്ച് സര്‍ക്കാര്‍ പാര്‍ലമെന്റിനെ ബോധിപ്പിച്ചിട്ടില്ല. എന്നാല്‍ യൂറോപ്യന്‍ എം.പിമാരെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ താല്‍പര്യം കാണിക്കുന്നു – ആനന്ദ് ശര്‍മ ആരോപിച്ചു.
ഭൂമിയെ നരകമാകാൻ കഴിവുള്ള വസൂരി വൈറസുകൾ റഷ്യൻ ജൈവായുധ ലാബിലെ സ്‌ഫോടനത്തിൽ പുറത്ത്?

ഭൂമിയെ നരകമാകാൻ കഴിവുള്ള വസൂരി വൈറസുകൾ റഷ്യൻ ജൈവായുധ ലാബിലെ സ്‌ഫോടനത്തിൽ പുറത്ത്?

ക്രൈം ത്രില്ലർ ഭാവനകളായി മാത്രം കണ്ടുകൊണ്ടിരുന്നതു യാഥാർഥ്യമാവുകയാണോ? റഷ്യയിൽ നിന്നുള്ള റിപ്പോർട്ടുകൾ നയിക്കുന്നത് അത്തരത്തിലുള്ള ഞെട്ടിക്കുന്ന വിവരങ്ങളിലേക്കാണ്. ഒരുകാലത്ത് ലോകത്തിന്റെ ഉറക്കം കെടുത്തിയ, ഭൂമിയെ നരകമാക്കിയ മാരക
എണ്ണക്കമ്പനി ഡ്രോൺ അക്രമത്തിന് പിന്നിൽ ഇറാൻ എന്ന വ്യക്തമായ തെളിവുമായി സൗദി; സംഘര്‍ഷം രൂക്ഷം…

എണ്ണക്കമ്പനി ഡ്രോൺ അക്രമത്തിന് പിന്നിൽ ഇറാൻ എന്ന വ്യക്തമായ തെളിവുമായി സൗദി; സംഘര്‍ഷം

സൗദിഅറേബ്യ ∙ തങ്ങളുടെ എണ്ണപ്പാടത്തിനും സംസ്‌കരണശാലയ്ക്കും നേരെ ശനിയാഴ്ച ഡ്രോണ്‍ ആക്രമണം നടത്തിയത് ഇറാനാണെന്നതിനു കൃത്യമായ തെളിവ് കൈവശമുണ്ടെന്ന് സൗദി അറേബ്യ. ഡ്രോണ്‍ ആക്രമണം നടന്നത് ഇറാന്റെ
നമ്മുടെ മരണം അറിയിക്കുന്ന ആപ്; ഭീതിപ്പെടുത്തുന്ന ട്രെയിലറുമായി ‘കൗണ്ട്ഡൗൺ’

നമ്മുടെ മരണം അറിയിക്കുന്ന ആപ്; ഭീതിപ്പെടുത്തുന്ന ട്രെയിലറുമായി ‘കൗണ്ട്ഡൗൺ’

നമ്മുടെ ഫിറ്റ്നെസ്, ജോലിക്കാര്യങ്ങൾ എന്തിന് ജീവിത പങ്കാളിയെ കണ്ടെത്താൻ വരെ, ഫോൺ ആപ്ലിക്കേഷനുകള്‍ വലിയ രീതിയിൽ നമ്മുടെ ജീവിതത്തിൽ കൈകടത്തുന്നുണ്ട്. അങ്ങനെയെങ്കിൽ നമ്മുടെ ആയുസ്സ് അറിയുന്ന ഒരു
സൗദി അരാംകൊ എണ്ണകമ്പനിയെ തകർക്കാൻ ഡ്രോൺ ആക്രമണം വന്ന് തീപിടിത്തം സർക്കാരും അധികൃധരും ആശങ്ക …

സൗദി അരാംകൊ എണ്ണകമ്പനിയെ തകർക്കാൻ ഡ്രോൺ ആക്രമണം വന്ന് തീപിടിത്തം സർക്കാരും അധികൃധരും

റിയാദ് ∙ സൗദി അറേബ്യയിലെ എണ്ണക്കമ്പനി അരാംകോയുടെ കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം. വന്‍ തീപിടിത്തമുണ്ടായി. തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തീ നിയന്ത്രണവിധേയമെന്ന് സൗദി സര്‍ക്കാര്‍ അറിയിച്ചു. കിഴക്കന്‍
ബാല്‍ക്കണിയില്‍ യോഗ: 80 അടി താഴേക്ക് വീണ വിദ്യാര്‍ഥിനി…

ബാല്‍ക്കണിയില്‍ യോഗ: 80 അടി താഴേക്ക് വീണ വിദ്യാര്‍ഥിനി…

ബാല്‍ക്കണിയില്‍ യോഗ: 80 അടി താഴേക്ക് വീണ വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്   മെക്‌സിക്കോ∙ ആറാം നിലയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ യോഗാസനം ചെയ്യുന്നതിനിടെ 80 അടി താഴ്ചയിലേക്കു വീണ
കശ്‍മീര്‍ വിഷയത്തില്‍ ട്രംപ് നിലപാട് മാറ്റുമോ ? മോദി – ട്രംപ് കൂടിക്കാഴ്ച ഇന്ന്

കശ്‍മീര്‍ വിഷയത്തില്‍ ട്രംപ് നിലപാട് മാറ്റുമോ ? മോദി – ട്രംപ് കൂടിക്കാഴ്ച

പാരീസ്: ജി ഏഴ് ഉച്ചകോടിക്കിടെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. കശ്മീർ വിഷയം ചർച്ചയാവുമെന്നാണ് സൂചന. ജമ്മുകശ്മീരിൽ ഒരു
മൂല്യം ഇടിഞ്ഞു രൂപ .ആഗോളതലത്തിൽ ആശങ്ക വർധിക്കുന്നു ..

മൂല്യം ഇടിഞ്ഞു രൂപ .ആഗോളതലത്തിൽ ആശങ്ക വർധിക്കുന്നു ..

മുംബൈ: വിനിമയ വിപണിയില്‍ നിന്ന് പുറത്തുവരുന്ന ആദ്യ മണിക്കൂറുകളിലെ സൂചനകള്‍ ഇന്ത്യന്‍ രൂപയ്ക്ക് അനുകൂലമല്ല. തിങ്കളാഴ്ച രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ രൂപയുടെ മൂല്യത്തില്‍ ഡോളറിനെതിരെ 42
പാക്കിസ്ഥൻ എഫ്എടിഎഫിന്റെ കരിമ്പട്ടികയിലേക്ക്

പാക്കിസ്ഥൻ എഫ്എടിഎഫിന്റെ കരിമ്പട്ടികയിലേക്ക്

ന്യൂഡൽഹി : ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്കു സാമ്പത്തികസഹായം നൽകുന്നതു തടയുന്നതിൽ വീഴ്ച വരുത്തിയതിന് പാക്കിസ്ഥാനെ യുഎൻ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഏഷ്യപസഫിക് ഗ്രൂപ്പ് (എപിജി) കരിമ്പട്ടികയിൽ പെടുത്താൻ