Blog Post

Karanavars > News > International
ഗല്‍വാനില്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച്‌ ചൈന

ഗല്‍വാനില്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച്‌ ചൈന

ന്യൂഡല്‍ഹി: അതിര്‍ത്തി പ്രദേശമായ ലഡാക്കിലെ ഗല്‍വാന്‍ താഴ്‍വരയില്‍ നടന്ന ഇന്ത്യ– ചൈന ഏറ്റുമുട്ടലില്‍ സൈനികര്‍ മരിച്ചെന്ന് സമ്മതിച്ച്‌ ചൈന. കൊല്ലപ്പെട്ട നാല് സൈനികരുടെ പേര് ചൈന പുറത്തുവിട്ടു.
കോവിഡ് റിസള്‍ട്ടില്‍ ക്യു ആര്‍ കോഡ് നിര്‍ബന്ധം: ദുബായ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്സ്

കോവിഡ് റിസള്‍ട്ടില്‍ ക്യു ആര്‍ കോഡ് നിര്‍ബന്ധം: ദുബായ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി എയര്‍

കോവിഡ് റിസള്‍ട്ടില്‍ ക്യു ആര്‍ കോഡ് നിര്‍ബന്ധമാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്സ്. കോവിഡ് പാശ്ചാത്തലത്തില്‍ ദുബായ് ആരോഗ്യ മേഖലയുടെ (ഡി.എച്.എ) നിര്‍ദ്ദേശപ്രകാരമാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എയര്‍
വ്യാജ വാക്‌സിന്‍; ചൈനയില്‍ കോടികളുടെ കോവിഡ് വാക്‌സിന്‍ തട്ടിപ്പ്

വ്യാജ വാക്‌സിന്‍; ചൈനയില്‍ കോടികളുടെ കോവിഡ് വാക്‌സിന്‍ തട്ടിപ്പ്

ബെയ്ജിങ്: വ്യാജ കോവിഡ് വാക്‌സിനുകള്‍ നിര്‍മ്മിച്ച്‌ കോടികളുകളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനി അറസ്റ്റില്‍. സംഘത്തിന്റെ തലവനായ കോങ് എന്നയളാണ് ചൈനയില്‍ പിടിയിലായതി. ഉപ്പു ലായനിയും മിനറല്‍
‘നിയമലംഘനം നടത്തി’ ബി.ബി.സിക്ക് നിരോധനം ഏര്‍പെടുത്തി ചൈന

‘നിയമലംഘനം നടത്തി’ ബി.ബി.സിക്ക് നിരോധനം ഏര്‍പെടുത്തി ചൈന

ഡല്‍ഹി: അന്താരാഷ്​ട്ര വാര്‍ത്താ ചാനലായ ബി.ബി.സി ചാനലിനു ചൈനയില്‍ നിരോധനം. ഉള്ളടക്ക ലംഘനത്തിന്റെ പേരിലാണ് ബിബിസി ചാനലിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഉയിഗൂര്‍ മുസ്​ലിംകളെ സംബന്ധിച്ച്‌​ വിവാദപരമായ ഉള്ളടക്കം
ഒ​രു വ​ര്‍​ഷ​ത്തി​നു​ശേ​ഷം എ​ണ്ണ​വി​ല 60 ഡോ​ള​റി​നു​ മു​ക​ളി​ല്‍

ഒ​രു വ​ര്‍​ഷ​ത്തി​നു​ശേ​ഷം എ​ണ്ണ​വി​ല 60 ഡോ​ള​റി​നു​ മു​ക​ളി​ല്‍

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ഉ​ള്‍​പ്പെ​ടെ എ​ണ്ണ ഉ​ല്‍​പാ​ദ​ക രാ​ജ്യ​ങ്ങ​ള്‍​ക്ക്​ സ​ന്തോ​ഷം പ​ക​ര്‍​ന്ന്​ എ​ണ്ണ വി​ല ഒ​രു വ​ര്‍​ഷ​ത്തി​നു​ശേ​ഷം ബാ​ര​ലി​ന്​ 60 ഡോ​ള​റി​നു​ മു​ക​ളി​ലെ​ത്തി. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന്​
ദുബായില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സൗദി യാത്രാനുവാദത്തിന് കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചു

ദുബായില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സൗദി യാത്രാനുവാദത്തിന് കേന്ദ്ര സഹായം അഭ്യര്‍ത്ഥിച്ചു

സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേ ദുബായില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് യാത്രാനുവാദം നല്‍കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു.കോവിഡ് മഹാമാരി കാരണം ഇന്ത്യയില്‍ നിന്നു സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസ്
കുവൈത്തിലേക്കും യാത്രാവിലക്ക്

കുവൈത്തിലേക്കും യാത്രാവിലക്ക്

പ്രവാസികള്‍ക്ക് കുവൈത്തിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ഈമാസം 7 മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിലക്ക്. കുവൈത്ത് സ്വദേശികളുടെ അടുത്ത ബന്ധുക്കള്‍ക്കും, കുവൈത്തികളുടെ ഗാര്‍ഹിക ജോലിക്കാര്‍ക്കും മാത്രമാണ് ഇളവ്. രാജ്യത്ത് എത്തുന്ന
ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ ദുബായിലെത്തി

ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ ദുബായിലെത്തി

ദുബായ്:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബായിലേക്ക് ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ എത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് എയര്‍ഇന്ത്യ കാര്‍ഗോ വിമാനത്തില്‍ വാക്‌സിന്‍ ദുബായ് വിമാനത്താവളത്തിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ വിദേകാര്യ
മാ​ര്‍​ച്ച്‌​ 31 മു​ത​ല്‍​ യാ​ത്രാ​നു​മ​തി: അ​ന്താ​രാ​ഷ്​​ട്ര സ​ര്‍​വി​സി​നൊ​രു​ങ്ങി സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ്​

മാ​ര്‍​ച്ച്‌​ 31 മു​ത​ല്‍​ യാ​ത്രാ​നു​മ​തി: അ​ന്താ​രാ​ഷ്​​ട്ര സ​ര്‍​വി​സി​നൊ​രു​ങ്ങി സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ്​

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യി​ല്‍ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ര്‍​വി​സു​ക​ള്‍​ക്കു​ള്ള വി​ല​ക്ക് നീ​ങ്ങാ​നി​രി​ക്കെ എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി സൗ​ദി എ​യ​ര്‍​ലൈ​ന്‍​സാ​ണ്​ (സൗ​ദി​യ) സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്‌ സ​ര്‍​വി​സി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍
ന്യൂ​സി​ല​ന്‍​ഡി​ല്‍ വീ​ണ്ടും കോ​വി​ഡ് : ​ദക്ഷി​ണാ​ഫ്രി​ക്ക​ന്‍ വൈ​റ​സ് വ​ക​ഭേ​ദം കണ്ടെത്തി

ന്യൂ​സി​ല​ന്‍​ഡി​ല്‍ വീ​ണ്ടും കോ​വി​ഡ് : ​ദക്ഷി​ണാ​ഫ്രി​ക്ക​ന്‍ വൈ​റ​സ് വ​ക​ഭേ​ദം കണ്ടെത്തി

വി​ല്ലിം​ഗ്ട​ണ്‍‍: കുറച്ച്‌ മാ​സ​ങ്ങ​ളു​ടെ ഇ​ട​വേ​ള​ക്ക് ശേ​ഷം ന്യൂ​സി​ല​ന്‍​ഡി​ല്‍ വീ​ണ്ടും കോവിഡ് കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ നി​ന്ന് തി​രി​ച്ചെ​ത്തി​യ 56-കാ​രി​ക്കാ​ണ് രോ​ഗ ബാധ സ്ഥി​രീ​ക​രി​ച്ച​ത്. എന്നാല്‍ ഇ​വ​രു​മാ​യി