Blog Post

Karanavars > News > International
അബുദാബിയില്‍ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; മൂന്ന് ഇന്ധനടാങ്കറുകള്‍ പൊട്ടിത്തെറിച്ചു

അബുദാബിയില്‍ വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; മൂന്ന് ഇന്ധനടാങ്കറുകള്‍ പൊട്ടിത്തെറിച്ചു

അബുദാബി: മുസഫയില്‍ എണ്ണ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. അഡ്നോക് സംഭരണ ടാങ്കുകള്‍ക്ക് സമീപം തീപിടിത്തമുണ്ടായതിനെ തുടര്‍ന്നാണ് മൂന്ന് പെട്രോളിയം ടാങ്കറുകള്‍ പൊട്ടിത്തെറിച്ചത്. മുഹമ്മദ് ബിന്‍ സായിദ് സിറ്റിക്ക് സമീപം
ഓങ് സാന്‍ സൂചിക്ക് വീണ്ടും തടവു ശിക്ഷ

ഓങ് സാന്‍ സൂചിക്ക് വീണ്ടും തടവു ശിക്ഷ

യാങ്കൂണ്‍: ഓങ് സാന്‍ സൂചിക്ക് വീണ്ടും തടവു ശിക്ഷ. അനധികൃതമായി ഇറക്കുമതി ചെയ്തത വാക്കി ടോക്കികള്‍ കൈവശം വച്ചതിനും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിനും കുറ്റക്കാരിയാണെന്ന് കണ്ടെത്തി നാല്
യുഎഇയിലെ അവധി ദിനങ്ങളില്‍ മാറ്റം; ശനിയും ഞായറും വാരാന്ത്യ അവധി; വെള്ളിയാഴ്ച ഉച്ച വരെ പ്രവൃത്തിദിനം; ലോകത്തിലെ നീണ്ട വാരാന്ത്യ അവധി

യുഎഇയിലെ അവധി ദിനങ്ങളില്‍ മാറ്റം; ശനിയും ഞായറും വാരാന്ത്യ അവധി; വെള്ളിയാഴ്ച ഉച്ച

ദുബായ്: യുഎഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങള്‍ മാറ്റി. ഇനി മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളി ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും. വെള്ളി രാവിലെ 7.30 മുതല്‍
സൗദി അറേബ്യയില്‍ ആദ്യ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു……

സൗദി അറേബ്യയില്‍ ആദ്യ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു……

റിയാദ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സൗദി അറേബ്യയില്‍ സ്ഥിരീകരിച്ചു. ഒരു വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ യാത്രികനാണ് വകഭേദം സ്ഥിരീകരിച്ചതെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സിനിമകളിലും നാടകങ്ങളിലും സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്

സിനിമകളിലും നാടകങ്ങളിലും സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്

കാബൂള്‍: സ്ത്രീ കഥാപാത്രങ്ങള്‍ ഉള്‍പ്പെട്ട ടി.വി പരിപാടികളുടെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ടെലിവിഷന്‍ ചാനലുകളോട് നിര്‍ദ്ദേശിച്ച് അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടം. ടി.വി ചാനലുകളിലെ വനിതാ അവതാരകര്‍ ഹിജാബ് ധരിച്ച്
പാ​ക്കി​സ്ഥാ​നെ​തി​രെ ക​ടു​ത്ത നി​ല​പാ​ടു​മാ​യി ഇ​ന്ത്യ

പാ​ക്കി​സ്ഥാ​നെ​തി​രെ ക​ടു​ത്ത നി​ല​പാ​ടു​മാ​യി ഇ​ന്ത്യ

ന്യൂ​യോ​ര്‍​ക്ക്: പാ​ക്കി​സ്ഥാ​നെ​തി​രെ ക​ടു​ത്ത നി​ല​പാ​ടു​മാ​യി ഇ​ന്ത്യ. പാ​ക്കി​സ്ഥാ​ന്‍ ഭീ​ക​ര​വാ​ദ​ത്തെ ആ​ഗോ​ള​ത​ല​ത്തി​ല്‍​ത​ന്നെ പി​ന്തു​ണ​യ്ക്കു​ന്ന രാ​ജ്യ​മാ​ണെ​ന്ന് യു​എ​ന്‍ ര​ക്ഷാ​സ​മി​തി​യി​ല്‍ ഇ​ന്ത്യ.കൂടാതെ ഇ​ത്ത​ര​ത്തി​ല്‍ ഭീ​ക​ര​വാ​ദ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന പാ​ക്കി​സ്ഥാ​ന്‍ ഇ​ന്ത്യ​യ്ക്കെ​തി​രെ വ്യാ​ജ പ​രാ​തി
ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്നു : രാജ്യം വീണ്ടും ലോക്ഡൗണിലേയ്ക്ക്

ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്നു : രാജ്യം വീണ്ടും ലോക്ഡൗണിലേയ്ക്ക്

ബീജിങ്: ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപനം ആരംഭിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. വടക്കന്‍ ചൈനയിലെ അതിര്‍ത്തി പ്രദേശമായ ഇന്നര്‍ മംഗോളിയ സ്വയം ഭരണ പ്രദേശത്താണ്
ജോ ബൈഡനെ സെക്കന്‍ഡുകള്‍ക്കകം ഇടിച്ചിടും; പ്രസ്​താവനയുമായി ട്രംപ്​

ജോ ബൈഡനെ സെക്കന്‍ഡുകള്‍ക്കകം ഇടിച്ചിടും; പ്രസ്​താവനയുമായി ട്രംപ്​

ഫ്ലോറിഡ: ബോക്​സിങ്​ മത്സരം നടത്തുകയാണെങ്കില്‍ അമേരിക്കന്‍ പ്രസിഡന്‍റ്​ ജോ ബൈഡനെ സെക്കന്‍ഡുകള്‍ കൊണ്ട്​ ഇടിച്ചിടുമെന്ന്​ ഡൊണാള്‍ഡ്​ ട്രംപ്​. ഫ്ലോറിഡയിലെ ഹോളിവുഡ്​ സെമിനോള്‍ ഹാര്‍ഡ് റോക്​ കാസിനോയില്‍ ഇവാന്‍ഡര്‍ ഹോളിഫീല്‍ഡും
‘ശരീരം പുറത്തു കാണുന്നു’: സ്ത്രീകള്‍ ഇനി സ്പോര്‍ട്സില്‍ പങ്കെടുക്കേണ്ട, നിരോധിച്ച്‌ താലിബാന്‍

‘ശരീരം പുറത്തു കാണുന്നു’: സ്ത്രീകള്‍ ഇനി സ്പോര്‍ട്സില്‍ പങ്കെടുക്കേണ്ട, നിരോധിച്ച്‌ താലിബാന്‍

കാബൂള്‍ : അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തതോടെ ജനങ്ങളില്‍ തങ്ങളുടെ കിരാത നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച്‌ താലിബാന്‍ ഭരണകൂടം. ശരീരം പുറത്ത് കാണുമെന്നതിനാല്‍ സ്ത്രീകള്‍ സ്പോര്‍ട്‌സില്‍ പങ്കെടുക്കേണ്ടെന്നാണ് താലിബാന്റെ പുതിയ തീരുമാനം
മെക്സിക്കോയില്‍ വന്‍ ഭൂചലനം, വ്യാപക നാശനഷ്ടം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

മെക്സിക്കോയില്‍ വന്‍ ഭൂചലനം, വ്യാപക നാശനഷ്ടം, രക്ഷാപ്രവര്‍ത്തനം തുടരുന്നു

മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ പസഫിക്ക് തീരത്ത് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പലയിടത്തെയും ഗതാഗത വാര്‍ത്താവിനിമയ