Blog Post

Karanavars > News > Fake News
സഞ്ചാരികളെ ഭീതിയിലാക്കി: സിപ്പ്‌ലൈൻ അപകടമെന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച ആലപ്പുഴ സ്വദേശി അറസ്റ്റിൽ

സഞ്ചാരികളെ ഭീതിയിലാക്കി: സിപ്പ്‌ലൈൻ അപകടമെന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച ആലപ്പുഴ സ്വദേശി അറസ്റ്റിൽ

കൽപ്പറ്റ: വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നിലെ സിപ്പ്‌ലൈനിൽ അപകടം നടന്നുവെന്ന തരത്തിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ആലപ്പുഴ സ്വദേശിയായ അഷ്‌കർ അലിയാണ് പോലീസിൻ്റെ പിടിയിലായത്. ഈ